കക്കോത്ത് എൽ പി സ്കൂൾ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പഠനം മറ്റ് കലാകായിക പ്രവർത്തനങ്ങൾ, ക്വിസ്, സ്കോളർഷിപ്പ് പരീക്ഷകൾ എന്നിവയിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ സബ്ജില്ലാ തലത്തിലും മറ്റും നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. എൽ എസ് എസ് പരീക്ഷയിൽ തിളക്കമേറിയ വിജയങ്ങൾ നേടിയിട്ടുണ്ട്. നമ്മുടെ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയ നിരവധി കുട്ടികൾ സമൂഹത്തിലെ ഉന്നത ഔദ്യോഗിക പദവികളിൽ ജോലി ചെയ്യുന്നുണ്ട്. എല്ലാ വർഷവും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടി നമ്മുടെ നിരവധി പൂർവവിദ്യാർത്ഥികൾ തിളക്കമേറിയ വിജയം കൈവരിച്ചിട്ടുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം