കക്കോത്ത് എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(13312 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
കക്കോത്ത് എൽ പി സ്കൂൾ
13312klp.jpg
വിലാസം
കക്കോത്ത്

കക്കോത്ത് എൽ പി സ്കൂൾകക്കോത്ത്
,
ഇരിവേരി പി.ഒ.
,
670613
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഇമെയിൽkakkothlpschool13312@gmail.com
കോഡുകൾ
സ്കൂൾ കോഡ്13312 (സമേതം)
യുഡൈസ് കോഡ്32020101003
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ27
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലീന കെ പി
പി.ടി.എ. പ്രസിഡണ്ട്ഷൈമ
എം.പി.ടി.എ. പ്രസിഡണ്ട്ഷഫീദ
അവസാനം തിരുത്തിയത്
08-02-2022Kakkothlpschool


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)

കണ്ണൂർ ജില്ലയിലെ കണ്ണൂർ നോർത്ത് ഉപജില്ല യിലെ ചെമ്പിലോട് പഞ്ചായത്തിലെ കക്കോത്ത് പ്രദേശത്ത് ന്യൂനപക്ഷ സമുദായത്തിൻറെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി 1968 ആരംഭിച്ച ഒരു ലോവർ പ്രൈമറി വിദ്യാലയമാണ് കക്കോത്ത് എൽ പി സ്കൂൾ.

ചരിത്രം

 ചെമ്പിലോട് പഞ്ചായത്തിലെ കക്കോത്ത് പ്രദേശത്ത് ന്യൂനപക്ഷ സമുദായത്തിൻറെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി 1968 ആരംഭിച്ച വിദ്യാലയമാണ് കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

സ്കൂൾ പഠനത്തിന് അനുയോജ്യമായ ഹാൾ ഉണ്ട്.കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ തരം ക്ലബ്ബ്കൾ, പച്ചക്കറിത്തോട്ടം,

മാനേജ്‌മെന്റ്

വ്യക്തിഗത മാനേജ്‌മെന്റ്

മുൻസാരഥികൾ

ക്രമനമ്പർ

പേര്

വർഷം

1

അബ്ദുൽ ഖാദർ മാസ്റ്റർ

2

രാമചന്ദ്രൻ മാസ്റ്റർ

3

അസീസ് മാസ്റ്റർ

4

മുഹമ്മദ് മാസ്റ്റർ

5

ബാലാമണി ടീച്ചർ

6

അബ്ദുറഹിമാൻ മാസ്റ്റർ
7 പ്രേമാവതി ടീച്ചർ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അഡ്വക്കേറ്റ് മൈമൂന ,അബൂബക്കർ മാസ്റ്റർ ,നിസാർ മാസ്റ്റർ ,റസാഖ് മാസ്റ്റർ ,മുനീർ മാസ്റ്റർ , അനീസ് എം എ

വഴികാട്ടി

ചക്കരക്കല്ലിൽ നിന്നും വെള്ളച്ചാൽ ഭാഗത്തേക്ക് വരുമ്പോൾ പാനേരിചാൽചാപ്പ എന്ന സ്ഥലത്തു നിന്ന് സീത്തയിൽ പൊയിൽ ജുമാ അത്ത് പള്ളിക്ക് സമീപം .
കാവിന്മൂല ഭാഗത്തുനിന്ന് വരുമ്പോൾ കനാൽ റോഡ് വഴി സീത്തയിൽ പൊയിൽ ജുമാ അത്ത് പള്ളിക്ക് സമീപം .

Loading map...

"https://schoolwiki.in/index.php?title=കക്കോത്ത്_എൽ_പി_സ്കൂൾ&oldid=1621342" എന്ന താളിൽനിന്ന് ശേഖരിച്ചത്