"ഗവ. എൽ. പി. എസ്. കാഞ്ചിനട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 80: | വരി 80: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
ജില്ലാ പഞ്ചായത്ത് മെമ്പർ ആയിരിന്ന ജി. ശിവദാസൻ, | |||
സിനിമാസംവി ധായകനായ ഹരികുമാർ, | |||
കോ-ഓപ്പറേറ്റീവ് സൊസൈറ്റി അസിസ്റ്റന്റ് രജിസ്ട്രാർ ബാലചന്ദ്രൻ നായർ, | |||
വാർഡ് മെമ്പറാ യിരുന്ന രവീന്ദ്രൻ തമ്പി എന്നിവർ ഇവിടുത്തെ പൂർവവിദ്യാർഥി കളാണ്. | |||
==മികവുകൾ == | ==മികവുകൾ == | ||
19:13, 28 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. എൽ. പി. എസ്. കാഞ്ചിനട | |
|---|---|
| വിലാസം | |
കാഞ്ചി നട പി.ഒ. , 695609 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1948 |
| വിവരങ്ങൾ | |
| ഫോൺ | 0472 2869109 |
| ഇമെയിൽ | kanchinadaglps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42609 (സമേതം) |
| യുഡൈസ് കോഡ് | 32140800608 |
| വിക്കിഡാറ്റ | Q64037021 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | പാലോട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | വാമനപുരം |
| താലൂക്ക് | നെടുമങ്ങാട് |
| ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പാങ്ങോട് പഞ്ചായത്ത് |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 17 |
| പെൺകുട്ടികൾ | 18 |
| ആകെ വിദ്യാർത്ഥികൾ | 35 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മിനി എം .എ |
| പി.ടി.എ. പ്രസിഡണ്ട് | ബൈജു |
| എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി |
| അവസാനം തിരുത്തിയത് | |
| 28-11-2023 | Glps42609 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
== ചരിത്രം പാങ്ങോട് പഞ്ചായത്തിൽ ഭരതന്നൂരിനടുത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. 1938 കാലത്ത് ഈ പ്രദേശത്ത് കുടിപ്പ ള്ളിക്കൂടം ഉണ്ടായിരുന്നു. കാഞ്ചിനടശാസ്താംകുന്ന് ബംഗ്ലാവിൽ രാമകൃഷ്ണപിള്ളയാണ് സ്കൂൾ നടത്തിയിരുന്നത്. 1948-ലാണ് ഈ സ്കൂൾ സ്ഥാപിതമായത്. മുള അഴി അടിച്ചതും മേൽക്കൂര മുളകൊണ്ട് നിർമിച്ച് ഓലകെട്ടിയതു മായിരുന്നു ആദ്യത്തെ കെട്ടിടം. 1948-ൽ അദ്ദേഹം ഒരു ചക്രം പ്രതിഫലമായി കൈപ്പറ്റി കൊണ്ട് സ്കൂൾ സർക്കാരിന് കൈമാറി. അന്ന് 1 മുതൽ 5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു. തുടക്കത്തിൽ 221 കുട്ടികളാണ് ഉണ്ടായിരുന്നത്. ആദ്യ പ്രഥമാധ്യാപകൻ ശ്രീ പരമുപിള്ള. ആദ്യത്തെ വിദ്യാർഥി ഭാർഗവൻനായർ.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ജില്ലാ പഞ്ചായത്ത് മെമ്പർ ആയിരിന്ന ജി. ശിവദാസൻ,
സിനിമാസംവി ധായകനായ ഹരികുമാർ,
കോ-ഓപ്പറേറ്റീവ് സൊസൈറ്റി അസിസ്റ്റന്റ് രജിസ്ട്രാർ ബാലചന്ദ്രൻ നായർ,
വാർഡ് മെമ്പറാ യിരുന്ന രവീന്ദ്രൻ തമ്പി എന്നിവർ ഇവിടുത്തെ പൂർവവിദ്യാർഥി കളാണ്.
മികവുകൾ
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.
{{#multimaps:8.74297,76.98314|zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- അപൂർണ്ണ ലേഖനങ്ങൾ
- Pages using infoboxes with thumbnail images
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42609
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പാലോട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
