"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(.) |
|||
വരി 59: | വരി 59: | ||
}} | }} | ||
== ആമുഖം == | == ആമുഖം == | ||
11:33, 18 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റിൽ കൈറ്റ്സ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ലിറ്റിൽ കൈറ്റ്സ് 2018-19 |
ലിറ്റിൽ കൈറ്റ്സ് (2021-22)
2019-22ബാച്ചിലെ കുട്ടികൾക്ക് ക്ലാസുകൾ ഡിസംബർ മുതൽ ജനുവരി വരെ ശ്രീദേവി ടീച്ചറിന്റെയും വിനിത ടീച്ചറിന്റെയും നേതൃത്വത്തിൽ നൽകി .
കുട്ടികൾ അനിമേഷനിൽ വിമാനം ചലിപ്പിച്ചു.ഫ്രെയിം മോഡ്,സ്റ്റാറ്റിക് മോഡ്,ഡൈനാമിക് ബി ജി മോഡ് ഇവ തമ്മിലുള്ള വ്യത്യാസം കുട്ടികൾ തിരിച്ചറിഞ്ഞു.മാത്രമല്ല ട്വീനിംങ് എന്താണെന്നും തിരിച്ചറിഞ്ഞു.റൊട്ടേഷൻ ട്വീനിംഗ് കാർ ഓടിക്കുന്ന ഗെയിമിലൂടെ മനസ്സിലാക്കി.
നിലവിലെ ഒമ്പതാം ക്ലാസ് കുട്ടികൾക്കുള്ള അഭിരുചി പരീക്ഷയ്ക്കായി ഓൺലൈൻ ക്ലാസ് നൽകുകയും കൈറ്റ് വിക്ടേഴ്സിലെ ക്ലാസുകൾ പങ്കു വയ്ച്ച് നോട്ട് തയ്യാറാക്കിക്കുകയും ചെയ്തു.
അഭിരുചി പരീക്ഷ
അഭിരുചി പരീക്ഷ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തി .40 കുട്ടികൾക്ക് യൂണിറ്റിൽ അംഗത്വം ലഭിച്ചു .
യൂണിറ്റ് ക്യാമ്പ് 2022
2020-23ബാച്ചിലെ കുട്ടികൾക്ക് സ്കൂൾ ക്യാമ്പ് നടത്തി .
ഉദ്‌ഘാടനം
ക്യാമ്പ് ഉദ്‌ഘാടനം ശ്രീമതിന് കലാ റാണി ടീച്ചർ നിർവഹിച്ചു .
ചിത്രശാല - യൂണിറ്റ് ക്യാമ്പ് 2022
സമാപന മൊഡ്യൂൂൾ
സമാപനത്തോട് അനുബന്ധിച്ച് കൈറ്റ് മാസ്റ്റർ ശ്രീ.ഷീലു സാർ അയച്ചുതന്ന മൊഡ്യൂൾ ശ്രീദേവി ടീച്ചർ കുട്ടികളിലേയ്ക്ക് വിനിമയം ചെയ്തു.
44033-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 44033 |
യൂണിറ്റ് നമ്പർ | LK/2018/44033 |
അംഗങ്ങളുടെ എണ്ണം | 30 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | കാർത്തികറാണി പി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശ്രീദേവി എസ് എസ് |
അവസാനം തിരുത്തിയത് | |
18-11-2023 | Remasreekumar |
ആമുഖം
കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) കുട്ടികൾക്ക് വേണ്ടി നടത്തുന്ന ലിറ്റിൽ കൈറ്റ്സ് സംരംഭം വളരെ പ്രശംസനീയമാണ്. കുട്ടികളിൽ വിവര വിനിമയ സാങ്കേതിക വിദ്യാരംഗത്ത് താത്പര്യം ജനിപ്പിക്കുന്ന ഒട്ടനവധി പ്രവർത്തനങ്ങളുമായി എത്തിയ ലിറ്റിൽ കൈറ്റ്സിൽ
ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി
ചെയർമാൻ | പിടിഎ പ്രസിഡൻറ് | സി കെ ബാബു |
കൺവീനർ | ഹെഡ്മിസ്ട്രസ് | ജോൺ വില്യം ജെ |
വൈസ് ചെയർപേഴ്സൺ 1 | എംപിടിഎ പ്രസിഡൻറ് | മായ |
വൈസ് ചെയർപേഴ്സൺ 2 | പിടിഎ വൈസ് പ്രസിഡൻറ് | മധുസൂദനൻ നായർ |
ജോയിൻറ് കൺവീനർ 1 | ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് | ശ്രീദേവി എസ് എസ് |
ജോയിൻറ് കൺവീനർ 2 | ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് | വിനിത ബി എസ് |
കുട്ടികളുടെ പ്രതിനിധികൾ | ലിറ്റൽകൈറ്റ്സ് ലീഡർ | |
കുട്ടികളുടെ പ്രതിനിധികൾ | ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ |
ഡിജിറ്റൽ പൂക്കളം
ഓണാഘോഷത്തിനോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പൂക്കള മത്സരം 2019 സെപ്റ്റംബർ രണ്ടാം തീയതി നടത്തുകയുണ്ടായി. ഐ ടി ലാബിൽ വച്ചു നടന്ന വ്യകതിഗത ഡിജിറ്റൽ പൂക്കള മത്സരത്തിൽ 1൦ കുട്ടികൾ പങ്കെടുത്തു. 10 B യിലെ അഭയ് സജി ഒന്നാം സ്ഥാനവും 9 Cയിലെ ദേവിക എസ് എസ് രണ്ടാം സ്ഥാനവും 9 C യിലെ ഗൗതം എസ് എം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ക്ലാസ് തല മത്സരം അതത് ക്ലാസ്സുകളിൽ ക്ലാസ്സ ധ്യാപകരുടെ നേതൃത്വത്തിൽ അന്നേ ദിവസം നടത്തി.ഇതിൽ ശ്രീദേവി ടീച്ചറിന്റെ നേതൃത്വത്തിലുള്ള 10 Bഒന്നാം സ്ഥാനവും സീത ടീച്ചറിന്റെ നേതൃത്വത്തിലുള്ള 9 C രണ്ടാം സ്ഥാനവും കരസ്ഥമാക്കി
ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് | ഫോട്ടോ |
---|