ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/ലിറ്റിൽകൈറ്റ്സ്/2021-24

Schoolwiki സംരംഭത്തിൽ നിന്ന്
44033-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44033
യൂണിറ്റ് നമ്പർLK/2018/44033
അംഗങ്ങളുടെ എണ്ണം27
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ലീഡർവൈഷ്ണവ്
ഡെപ്യൂട്ടി ലീഡർഗംഗ ദേവി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ശ്രീദേവി എസ് എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2വിനിത ബി എസ്
അവസാനം തിരുത്തിയത്
23-03-202444033


പഠനോത്സവം

പഠനോത്സവത്തിന്റെ മുഴുവൻ വീഡിയോയും പകർത്തികൊണ്ട് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾസജീവമായി പങ്കെടുത്തു.


സ്ക‍ൂൾ ക്യാമ്പ് 2022

കുട്ടികളെ ക്യാമ്പിന്റെ രസകരമായ നിമിഷങ്ങളിലേയ്ക്ക് കൊണ്ടുവരുവാനും ഗ്രൂപ്പാക്കുവാനും ഐസ് ബ്രേക്കിങ് ആക്ടിവിറ്റിയായും എന്റെ തൊപ്പി എന്ന ഗെയിമാണ് ആദ്യം നടത്തിയത്.കുട്ടികൾ ലിറ്റിൽ കൈറ്റ്സിനെ കുറിച്ചുള്ള ഒരു വീ‍ഡിയോ കാണുകയും തുടർന്ന് കുറിപ്പുകൾ തയ്യാറാക്കി അവതരിപ്പിക്കുകയും ആർ പി മാർ ഇതു വിലയിരുത്തുകയും ചെയ്തു. ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് ആരംഭിക്കുന്നത് 2018 ലാണ്.അനിമേഷന്റെ ആശയങ്ങളുമായി അടുത്ത സെഷൻ ആരംഭിച്ചു.

 ലിറ്റിൽ കൈറ്റ്സിന് പ്രായോഗിക പരിശീലനം

വീഡിയോ എഡിറ്റിംഗ് പരിശീലനം - കെഡെൻ ലൈവ്

   വീഡിയോ എഡിറ്റിംഗ് പരിശീലനം കുട്ടികൾക്ക് നൽകുകയും സ്കൂളിലെ വിവിധ വീഡിയോ കെഡെൻ ലൈവ് ഉപയോഗിച്ച് എഡിറ്റ് ചെയ്യുകയും ചെയ്തു.

ക്യാമറ പരിശീലനം

  സ്കൂളിലെ ഡിഎസ്എൽആർ ക്യാമറ കൈകാര്യം ചെയ്യുന്ന വിധം കുട്ടികൾക്ക് പരിചയപ്പെടുത്തി. പരിശീലനം നേടിയശേഷം അഞ്ചാം ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അതുപയോഗിച്ച് സ്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ ഫോട്ടോകൾ എടുത്തു വരുന്നു.