ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

ജി. വി. എച്ച്. എസ്. എസ് കോട്ടുകാൽ- ലിറ്റിൽ കൈറ്റ് സ് ക്യാമ്പ് ഫെയ്സ് 1

2024- 27 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് phase 1 30-5-2025 ൽ നടന്നു. ന്യൂ ഹെയർ സെക്കൻഡറി സ്കൂൾ നെല്ലുമൂടിലെ വിമല ടീച്ചർ ക്ലാസ് കൈകാര്യം ചെയ്തു. 29 കുട്ടികളിൽ 25 പേർ പങ്കെടുത്തു. വിനിത ടീച്ചർ ബ്രിജ ടീച്ചർ എന്നിവരും ക്യാമ്പിൽ ഉണ്ടായിരുന്നു. രാവിലെ 9:30 ന് തുടങ്ങിയ ക്യാമ്പ് നാലുമണിക്ക് അവസാനിച്ചു

44033-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44033
അംഗങ്ങളുടെ എണ്ണം29
റവന്യൂ ജില്ലTHIRUVANANTHAPURAM
വിദ്യാഭ്യാസ ജില്ല NEYYATTINKARA
ഉപജില്ല BALARAMAPURAM
ലീഡർNIKHITHA A S
ഡെപ്യൂട്ടി ലീഡർANOOP M S
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1VINITHA B S
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2BRIJA B C
അവസാനം തിരുത്തിയത്
30-06-202544033