"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 506: വരി 506:


==സ്കൂൾ വിക്കി അപ്ഡേഷൻ==
==സ്കൂൾ വിക്കി അപ്ഡേഷൻ==
2021-22 അധ്യയനവർഷം സ്കൂൾ പ്രവർത്തനങ്ങൾക്ക്  പുതുമയും അതോടൊപ്പം മഹത്ത്വവും കൂടി എന്നും പറയാം. സംസ്ഥാനത്തിലെ ഒട്ടുമിക്കസ്കൂളുകളും അതിൽ പങ്കാളികളായി. സ്കൂൾവിക്കി പരിശീലനം ലഭിച്ച ശ്രീദേവിടീച്ചറുടെ നേതൃത്ത്വം അതിനെ ധന്യമാക്കി. എസ് ഐ റ്റി സി സുദീപ്തിടീച്ചർ, പരിപൂർണ്ണ സഹായം വിക്കി അപിഡേഷന് നൽകുകയുണ്ടായി. സ്കൂൾ വിക്കി വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി, ക്ലബ്ബ് പ്രവർത്തനങ്ങളുടെ വിവരശേഖരണം നടത്തി. അപ്ഡേഷന് വേണ്ടി 2020-23ബാച്ചിലെ , മുഹമ്മദ് സാബിത്ത്, ആശിഷ്, സിദ്ധാർത്ഥ് എന്നിവരും,  2019-22  ബാച്ചിലെ സഞ്ചു, ഫൈസൽ എന്നീ ലിറ്റിൽകൈറ്റ്സുകളും  വിക്കി എഴുത്ത്, ചിത്തങ്ങൾ അപ്ലോഡ് ചെയ്യൽ ഘട്ടങ്ങളിൽ പിന്തുണയായി നിന്നു. അങ്ങനെ ഒരു പരിധിവരെ ഞങ്ങളുടെ സ്കൂളിന്റെ വിക്കി അപ്ഡേഷൻ നടന്നു എന്ന് പറയാവുന്നതാണ്.
[[പ്രമാണം:44046-schoolwiki2.jpeg|ലഘുചിത്രം|വലത്ത്‌|സിദ്ധാർത്ഥ് സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യുന്നു]]
2021-22 അധ്യയനവർഷം സ്കൂൾ പ്രവർത്തനങ്ങൾക്ക്  പുതുമയും അതോടൊപ്പം മഹത്ത്വവും കൂടി എന്നും പറയാം. സംസ്ഥാനത്തിലെ ഒട്ടുമിക്കസ്കൂളുകളും അതിൽ പങ്കാളികളായി. സ്കൂൾവിക്കി പരിശീലനം ലഭിച്ച ശ്രീദേവിടീച്ചറുടെ നേതൃത്ത്വം അതിനെ ധന്യമാക്കി. എസ് ഐ റ്റി സി സുദീപ്തിടീച്ചർ, പരിപൂർണ്ണ സഹായം വിക്കി അപിഡേഷന് നൽകുകയുണ്ടായി. സ്കൂൾ വിക്കി വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി, ക്ലബ്ബ് പ്രവർത്തനങ്ങളുടെ വിവരശേഖരണം നടത്തി. അപ്ഡേഷന് വേണ്ടി 2020-23ബാച്ചിലെ , ആശിഷ്, സിദ്ധാർത്ഥ് എന്നിവരും,  2019-22  ബാച്ചിലെ സഞ്ചു, ഫൈസൽ എന്നീ ലിറ്റിൽകൈറ്റ്സുകളും  വിക്കി എഴുത്ത്, ചിത്തങ്ങൾ അപ്ലോഡ് ചെയ്യൽ ഘട്ടങ്ങളിൽ പിന്തുണയായി നിന്നു. അങ്ങനെ ഒരു പരിധിവരെ ഞങ്ങളുടെ സ്കൂളിന്റെ വിക്കി അപ്ഡേഷൻ നടന്നു എന്ന് പറയാവുന്നതാണ്.


== സൈബർ സുരക്ഷ ==  
== സൈബർ സുരക്ഷ ==  

21:31, 10 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
44046-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44046
യൂണിറ്റ് നമ്പർLK/2018/44046
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ലീഡർസിദ്ഥാർത്ഥ്
ഡെപ്യൂട്ടി ലീഡർആഷിഷ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ശ്രീമതി സുദീപ്തി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീമതി ശ്രീദേവി
അവസാനം തിരുത്തിയത്
10-11-2023Vpsbhssvenganoor


44046-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44046
യൂണിറ്റ് നമ്പർLK/2018/44046
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ലീഡർസിദ്ഥാർത്ഥ്
ഡെപ്യൂട്ടി ലീഡർആഷിഷ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ശ്രീമതി സുദീപ്തി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീമതി ശ്രീദേവി
അവസാനം തിരുത്തിയത്
10-11-2023Vpsbhssvenganoor

ലിറ്റിൽകൈറ്റ്സ്


ഒൻപതാം ക്ളാസിലെ കുുട്ടികൾക്കായി 2018 മുതൽ വിദ്യാഭ്യാസവകൂപ്പ് തുടങ്ങിവച്ച ഈ കർമ്മപദ്ധതി ഞങ്ങളുടെ സ്ക്കൂളും അനുസ്യൂതം തുടരുന്നു. ഓരോ വർഷവും പുതിയ ലിറ്റിൽ കൈറ്റ്സ് ബാച്ചുകളെ തെരഞ്ഞെടുക്കുന്നു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ സംസ്ഥാന തല ഉദ്ഘാടനം 2018 ഫെബ്രുവരി 18ാം തീയതി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ നേതൃത്വത്തിൽ ടാഗോർ തിയറ്ററിൽ നടന്നു. ലിറ്റിൽകൈറ്റ്സിന്റെ പ്രവ൪ത്തനങ്ങൾ കൈറ്റ് മിസ്ട്രസ്സുമാരായ സുദീപ്തിടീച്ച൪, ശ്രീദേവി ടീച്ച൪ എന്നിവരുടെ നേതൃത്ത്വത്തിൽ നടന്നുപോരുന്നു.


2019-22 ലിററിൽകൈററ്സ് ഭരണനിർവ്വഹണസമിതി
ചെയ൪മാ൯ പി ടി എ പ്രസിഡ൯ഡ് ജയകുമാ൪
കൺവീന൪ ഹെട്മിസ്ട്രസ് ശ്രീമതി എം ആർ ബിന്ദു
വൈസ്ചെയ൪മാ൯ എം പി ടി എ പ്രസിഡ൯ഡ് സിനി ആ൪ ചന്ദ്ര൯
ജോയി൯കൺവീന൪ കൈററ്മിസ്ട്രസ് സുദീപ്തി
ജോയി൯കൺവീനർ കൈററ്മിസ്ട്രസ് ശ്ര‍ീദേവി
കുട്ടികളുടെ പ്രതിനിധി ലീഡ൪-ലിറ്റിൽകൈറ്റ്സ് സഞ്ചു എസ് എം
കുട്ടികളുടെ പ്രതിനിധി ഡെപ്യൂട്ടി ലീഡ൪-ലിറ്റിൽകൈറ്റ്സ് ബിമൽരാജ്
2019-22 ബാച്ച് ലിറ്റിൽ കൈറ്റ്സ്
ക്രമനമ്പർ അഡ്മിഷൻ നമ്പ൪ അംഗത്തിന്റെ പേര് ക്ലാസ്സ്
1 28523 ആകാശ് പി ആർ 9C
2 28528 മുഹമ്മദ് സുഹൈൽ എം 9B
3 28539 ഫൈസൽ എസ് 9B
4 28558 മുഹമ്മദ് റാസിക് എസ് 9D
5 28562 നിയാസ്ഖാൻ എൻ 9D
6 28566 ഷാനവാസ് കെ 9B
7 28577 മുഹമ്മദ് അഫ്സൽ എം 9C
8 28586 അബ്ദുൾ ബാസിത് എൻ 9B
9 28590 അബ്ദുൾ നാസർ ബി 9C
10 28597 സാബിത് എച്ച് 9C
11 28601 മുഹമ്മദ് സുഹൈൽ എച്ച് 9C
12 28676 കാർത്തികേയൻ എം 9D
13 28681 ശ്രീക്കുട്ടൻ എസ് എസ് 9E
14 28689 ബിമൽരാജ് ബി എം 9D
15 28694 അമൽജിത്ത് എ ബി 9C
16 28765 ഷാഹിദുൾ പർവീൺ എസ് 9E
17 28779 നിഖിൽ എൻ ബി 9C
18 28806 ഹാസിഫ് ബി 9C
19 28897 അഫീസ് മുഹമ്മദ് എ 9C
20 28902 സുഹൈൽ എസ് 9C
21 28929 മുഹമ്മദ് എസ് 9C
22 29057 അഭിനവ് പി നായർ 9B
23 29067 മമ്ദോ എം 9B
24 29069 സഞ്ചു എസ് എം 9B
25 29108 അഹദ് എസ് എം 9A
26 29129 ആരോമൽ കെ ആർ 9A
27 29168 അക്ഷയ് പി 9A
28 29248 മുഹമ്മദ് അനസ് കെ 9A
29 29307 കൈലാസ് ജെ എം 9A
30 29334 അഭിലാഷ് സി 9A
31 29384 ഷൈനാസ്ഖാൻ എസ് 9B
32 29385 മുഹമ്മദ് ഇജാസ്ഖാൻ എസ് 9B
33 28518 അക്ഷയ് ബൈജു 9C
2020-23 ലിററിൽകൈററ്സ് ഭരണനിർവ്വഹണസമിതി
ചെയ൪മാ൯ പി ടി എ പ്രസിഡ൯ഡ് ജയകുമാ൪
കൺവീന൪ ഹെട്മിസ്ട്രസ് ശ്രീമതി എം ആർ ബിന്ദു
വൈസ്ചെയ൪മാ൯ എം പി ടി എ പ്രസിഡ൯ഡ് സിനി ആർചന്ദ്ര൯
ജോയി൯കൺവീന൪ കൈററ്മിസ്ട്രസ് സുദീപ്തി
ജോയി൯കൺവീന൪ കൈററ്മിസ്ട്രസ് ശ്ര‍ീദേവി
കുട്ടികളുടെ പ്രതിനിധി ലീഡ൪-ലിറ്റിൽകൈറ്റ്സ് സിദ്ധാർത്ഥ് എസ് കെ
കുട്ടികളുടെ പ്രതിനിധി ഡെപ്യൂട്ടി ലീഡർ-ലിറ്റിൽകൈറ്റ്സ് ആഷിഷ് പി എൽ
2020-23 ബാച്ച് ലിറ്റിൽ കൈറ്റ്സ്
ക്രമനമ്പ൪ അഡ്മിഷ൯ നമ്പ൪ അംഗത്തിന്റെ പേര് ക്ലാസ്സ്
1 28696 മുഹമ്മദ് ഹംദാ൯ ആ൪ 9 ഇ
2 28710 അഭിഷേക് എസ് എസ് 9ഡി
3 28768 സുബി൯ ബി 9സി
4 28787 അബ്ദുള്ള ഐ 9ബി
5 28802 മുഹമ്മദ് സുഹൈൽ എസ് 9സി
6 28810 അഭിരാം എസ് 9ഇ
7 28818 മുഹമ്മദ് അസ്ലാം പി 9ഇ
8 28831 ഷുഹൈബ് എ 9ഇ
9 28900 ആകാശ് എ എസ് 9ബി
10 28983 ജുവൈദ് ആലം 9ബി
11 289111 അജ്മൽ അ൯സാരി എസ് 9ബി
12 29134 സിദ്ധാ൪ത്ഥ് വിഷ്ണു 9ഡി
13 29187 അല൯ മോ൯ സജി 9ബി
14 29344 ആകാശ് എ എസ് 9ഡി
15 29443 അർജ്ജുൻ ജെ നായ൪ 9എ
16 29449 അഭിജിത് പി 9എ
17 29483 രണദേവ് എസ് ആർ 9എ
18 29502 പ്രിജിത് പി കുമാർ 9ഇ
19 29507 ജോബി൯ ജോസ് എസ് 9ഇ
20 29514 അബ്ദുള്ള എ൯ 9എ
21 29581 നവീ൯ എസ് എസ് 9എ
22 29690 ആനന്ദ് ആർ എം 9എ
23 29731 സിദ്ധാർത്ഥ് എസ് കെ 9ഇ
24 29738 ബ്ലസ്സി൯ രഞ്ജിത്ത് 9സി
25 29810 മുഹമ്മദ് യാസീ൯ 9ബി
26 29865 കെന്നത്ത് ജയ൯ 9ബി
27 29879 സനീഷ് സുജയ് എസ് 9ബി
28 29896 അശ്വി൯ എസ് 9ബി
29 29900 ജനീഷാ റെജി 9എ
30 29905 കൈലാസ് എസ് കുമാ൪ 9എ
31 29916 റിമാ അൻസാർ 9എ
32 29979 ദേവനന്ദ പി ആർ 9എ
33 29990 അരവിന്ദ് പി വി 9എ
34 30106 അർജ്ജുൻ എസ് ഡി 9സി
35 30173 ആഷിഷ് പി എൽ 9എ
36 30194 കീർത്തി എൻ ആർ 9എ
37 30195 സനൂജ എസ് ആർ 9എ
38 30222 ജനപ്രിയൻ എസ് 9ഡി
39 30237 ശിൽപ്പ ബി എസ് 9എ
40 30351 അമർനാഥ് എസ് എം 9എ

തിരികെ വിദ്യാലയത്തിലേയ്ക്കു്

തിരികെ വിദ്യാലയത്തിലേയ്ക്കുവരുന്ന കുഞ്ഞുങ്ങളുടെ കൗതുക ഭാവങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ തന്നെ ക്യാമറയിൽ പകർന്നത് ആഹ്ളാദം പകർന്നു. ക്യാമറ കൈകാര്യം ചെയ്യുന്നതിന് ലിറ്റിൽ കൈറ്റ്സുകൾ പ്രാവീണ്യം നേടുകയും അവരുടെ സഹായത്താൽ കുഞ്ഞുങ്ങളുടെ ഫോട്ടോകൾ ഒപ്പകയും ചെയ്തു.

ലിറ്റിൽകൈറ്റ്സ്21-22പ്രവ൪ത്തനങ്ങൾ

ഈ അധ്യയനവ൪ഷത്തിലെ സ്കൂൾ പ്രവ൪ത്തനങ്ങൾ ആരംഭിച്ചതോടൊപ്പം ലിറ്റിൽകൈറ്റ്സ് പ്രവ൪ത്തനങ്ങളുമാരംഭിച്ചു. അതുവരെ നടന്ന വിക്ടേഴ്സ് ക്ലാസ്സുകളുടെ പുനരവലോകനം നടത്താൻ തുട൪ന്നുള്ള അധ്യയനങ്ങളെ ഭംഗിയായി തന്നെ നടത്തിവരുന്നു.

2019 - 22 ബാച്ചിലുള്ള കുട്ടികൾക്കായുള്ള ക്ലാസ്സുകൾ

2019 - 22 ബാച്ചിലെ കുട്ടികൾക്കുള്ള പ്രായോഗിക പരിശീലനം ഡിസംബറിൽ തുടങ്ങി. ടുപ്പി ട്യൂബ് ടെസ്ക്ക് വഴി ആനിമേഷൻ, സ്ക്രാച്ച് വഴി പ്രോഗ്രാമിങ്, മലയാളം കമ്പ്യൂട്ടിങ് എന്നിവ കുട്ടികൾ സ്വായത്തമാക്കി. വിക്ടേഴ്സ് വഴി കഴിഞ്ഞ അധ്യയന വർഷത്തിൽ ലഭിച്ച ക്ലാസ്സുകളെ ഒരിക്കൽ കൂടി ഉറപ്പിക്കുവാൻ ഈ ക്ലാസ്സുകൾ അവർക്ക് ഉപകരിച്ചു. സ്വന്തമായി പ്രോഗ്രാമുകൾ ചെയ്യാനുള്ള ഒരു പരിശീലനം അവർ നേടി.

ചിത്ര നിർമ്മാണം

ജിമ്പ്, ഇങ്ക്സ് സ്കേപ്പ്. സോഫ്റ്റ്വെയറു കളുപയോഗിച്ച് ലിറ്റിൽ കൈറ്റ്സുകാർ ഡിജിറ്റൽ പെയിന്റിങ്ങി നിർമ്മാണം ആരംഭിച്ചു പശ്ചാത്തല നിർമ്മാണം, കഥാപാത്രനിർമ്മാണം എന്നിവ നടത്തി അനിമേഷൻ നിർമ്മാണത്തിനു വേണ്ടിയുള്ള ചിത്രങ്ങൾ സൃഷ്ടിക്കുന്നു.

മലയാളം ടൈപ്പിങ് പരിശീലനം

മലയാളം കമ്പ്യൂട്ടിങ് പഠനം പരിശീലിക്കുന്നതിന തിരക്കിലാണ് 22, 23 ബാച്ചിലെ ലിറ്റിൽ കൈറ്റ്സുകാർ. ഓരോ ക്ലാസ്സിലെയും സൃഷ്ടികൾ കുട്ടികൾ ശേഖരിക്കുന്നുണ്ട്. ടൈപ്പ് ചെയ്ത് സേവുചെയ്യുന്നു.

ഈ അധ്യയനവർഷത്തിന്റെ ഡിജിറ്റൽ മാഗസിൻ നിർമ്മാണത്തിന്റെ തിരക്കിലാണവർ.

തിരികെ വിദ്യാലയത്തിലേയ്ക്കു്
കുശലം ചോദിക്കൽ

2020 -23 ബാച്ചിലുള്ള കുട്ടികൾക്കായുള്ള ക്ലാസ്സുകൾ

ലിറ്റിൽ കൈറ്റ്സ് 2020 -23
ലിറ്റിൽ കൈറ്റ്സ് 2019 -22

കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ 20-23 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്കായി വാട്സ് ആപ്പ് ഗ്രൂപ്പു തുടങ്ങി. 2022 നവംബർ 27ാം തീയതി നടന്ന അഭിരുചി പരീക്ഷയ്ക്ക് പരിശീലനത്തിനായി ക്ലാസ്സുകൾ ഓൺലൈനായി എടുത്തു. 74 കുട്ടികൾ പങ്കെടുത്ത അഭിരുചി പരീക്ഷയിൽ 40 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു. തുടർന്നുള്ള ക്ലാസ്സുകൾ 40 പേരെ മാത്രം ഉൾപ്പെടുത്തിയ ഗ്രൂപ്പുവഴിയായിരുന്നു.

ജനുവരി മുതൽ ക്ലിറ്റിൽ കൈറ്റ്സ് ക്ലാസ്സുകൾ ക്ലാസ്സ് മുറികളിലായി

സ്കൂൾ തല ഉദ്ഘാടനം

20-23 ബാച്ചിന്റെ സ്കൂൾ തല ഉദ്ഘാടനം ജനുവരി 5 2022 ന് നടന്നു.സിദ്ധാർത്ഥ്, ആഷിഷ് എന്നിവർ ലീഡർ മാതയി തിരഞ്ഞെടുക്കപ്പെട്ടു. ലീഡേഴ്സിന്റെ പ്രവർത്തനങ്ങൾ ബാച്ചിനെ നന്നായി തന്നെ മുന്നോട്ടു നയിക്കുന്നുണ്ട്. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിശദമായ വിവരണം കൈറ്റ് മിസ്ട്രസ്സുകാർക്കു നൽകി.

സ്ക്കൂൾ തല ക്യാമ്പ്

സ്ക്കൂൾ തല ക്യാമ്പ് 20/01/22 ന് നടന്നു. സ്ക്രാച്ച് ക്ലാസ്സുകളാണെടുത്തത്. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാർ തന്നെയാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്തത്. വിനോദപരമായ ഡിജിറ്റൽ ഗെയിമുകളിലൂടെയാണ് ക്ലാസ്സ് തുടങ്ങിയത് . ആനിമേഷൻ, പ്രോഗ്രാമിങ് എന്നിവ പഠിപ്പിച്ചു. ടുപ്പി ട്യൂബ് ഡെസ്ക്ക്, സ്ക്രാച്ച് എന്നീ സോഫ്റ്റ്വെയറുകളാണ് ക്യാമ്പിൽ പരിചയപ്പെടുത്തിയത്. ക്യാമ്പിലെ പ്രവർത്തനങ്ങളെ വിലയിരുത്തി എട്ടു കുട്ടികൾ സബ്ജില്ലാ തലത്തിലേയ്ക്ക് യോഗ്യരായി. ജുവൈദ് ആലം, ആഷിഷ്, കീർത്തി, ബ്ളെസ്സി൯ രഞ്ജിത്ത്, സിദ്ധാർത്ഥ്, ജനപ്രിയൻ അർജ്ജുൻ എസ്ഡി, അർജ്ജുൻ ജെ നായർ എന്നിവർ, ക്യാമ്പിന്റെ വിലയിരുത്തൽ 3.30 ന് നടന്നു. സിദ്ധാർത്ഥ്, ആഷിഷ് ജുവൈദ് ആലം എന്നിവർ ക്ലാസ്സിന്റെ മികവിനെക്കുറിച്ചു സംസാരിച്ചു. നാലുമണിക്ക് ക്യാമ്പ് അവസാനിച്ചു.

2020-2023 യൂണിറ്റ്തല പ്രവർത്തനങ്ങൾ

2020-23 ക്ലാസ്സ് പ്രവർത്തനങ്ങൾ സ്കൂളിൽ സജീവമായി. സ്ക്കൂൾ തല ക്യാമ്പ് അവരെ മൊഡ്യൂളനുസരിച്ചുള്ള ക്ലാസ്സിന് പ്രേരണ നൽകി. അനിമേഷൻ അഞ്ചു ദിവസത്തെ ക്ലാസ്സിലൂടെ കൈകാര്യം ചെയ്തു. സബ്ജില്ലാക്യാമ്പിന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ കൂടുതൽ സമയം പരിശീലനത്തിനുപയോഗിക്കുന്നു.സ്ക്രാച്ച്ന്റെ മൊഡ്യൂൾ പഠിച്ചുതുടങ്ങി.


ലഹരിക്കെതിരെ-ക്ലാസ്സുകൾ

സ്കൂൾ വിക്കി അപ്ഡേഷൻ

സിദ്ധാർത്ഥ് സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യുന്നു

2021-22 അധ്യയനവർഷം സ്കൂൾ പ്രവർത്തനങ്ങൾക്ക് പുതുമയും അതോടൊപ്പം മഹത്ത്വവും കൂടി എന്നും പറയാം. സംസ്ഥാനത്തിലെ ഒട്ടുമിക്കസ്കൂളുകളും അതിൽ പങ്കാളികളായി. സ്കൂൾവിക്കി പരിശീലനം ലഭിച്ച ശ്രീദേവിടീച്ചറുടെ നേതൃത്ത്വം അതിനെ ധന്യമാക്കി. എസ് ഐ റ്റി സി സുദീപ്തിടീച്ചർ, പരിപൂർണ്ണ സഹായം വിക്കി അപിഡേഷന് നൽകുകയുണ്ടായി. സ്കൂൾ വിക്കി വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി, ക്ലബ്ബ് പ്രവർത്തനങ്ങളുടെ വിവരശേഖരണം നടത്തി. അപ്ഡേഷന് വേണ്ടി 2020-23ബാച്ചിലെ , ആശിഷ്, സിദ്ധാർത്ഥ് എന്നിവരും, 2019-22 ബാച്ചിലെ സഞ്ചു, ഫൈസൽ എന്നീ ലിറ്റിൽകൈറ്റ്സുകളും വിക്കി എഴുത്ത്, ചിത്തങ്ങൾ അപ്ലോഡ് ചെയ്യൽ ഘട്ടങ്ങളിൽ പിന്തുണയായി നിന്നു. അങ്ങനെ ഒരു പരിധിവരെ ഞങ്ങളുടെ സ്കൂളിന്റെ വിക്കി അപ്ഡേഷൻ നടന്നു എന്ന് പറയാവുന്നതാണ്.

സൈബർ സുരക്ഷ

അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധപരിശീലനം

'അമ്മ അറിയാൻ' എന്ന പേരിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അമ്മമാർക്കായി സൈബർ സുരക്ഷാ ക്ലാസുകൾ എടുത്തു.

എസ്.പി.സി. കേഡറ്റുകൾക്കുള്ള സൈബർ സുരക്ഷാ ക്ലാസ്

ലിറ്റിൽ കൈറ്റ്സ് 20-23 ക്ലാസ്സ് മുറികൾ

സത്യമേവ ജയതേ

സത്യമേവ ജയതേ ക്ലാസ്സ്

ഓൺലൈൻ മേഖലയിലെ സത്യവും അസത്യവും തിരിച്ചറിയാനുതകുന്ന ഒരു സിജിറ്റൽ മീഡിയാ സാക്ഷരതാ പരിപാടിയാണ് സത്യമേവ ജയതേ. ഡിജിറ്റൽ മീഡിയ നാം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, എന്താണ്പ്തെ തെറ്റായ വിവരങ്ങൾ. പൗർമാർ എന്ന നിലയിൽ നമുക്കെന്തു ചെയ്യാൻ കഴിയും.ഇങ്ങനെ ഓൺെലൈൻ മേഖലയിലെ സത്യവും അസത്യവും തിരിച്ചറിയാനുതകുന്ന ഈ പരിപാടി എല്ലാ സ്കൂളുകളിലും പഠിപ്പിക്കാനുതകുന്നെ ട്രയിനിങ് ലഭിച്ചതനുസരിച്ച് അതനുസരിച്ച് മറ്റധ്യാപക൪ക്ക് സുദീപ്തി ടീച്ചർ ക്ല‍ാസ്സെടുത്തു..മറ്റു ടീച്ചേഴ്സ് കൂട്ടികൾക്ക് ക്ലാസ്സുകൊടുത്തു. അതോടൊപ്പം ലിറ്റിൽ കൈറ്റ്സിലെ രണ്ടു ബാച്ചു കാ൪ക്കും ക്ലാസ്സു നൽകി. ക്ലാസ്സുകൾ നൽകിയ പ്രയോജനം ചർച്ചെ യ്ക്കു. കുട്ടികൾ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

സത്യമേവ ജയതേ- ലിറ്റിൽ കൈറ്റുകളുടെ ക്ലാസ്സ്

ലിറ്റിൽ കൈറ്റ്സുകാർക്ക് കിട്ടിയ പരിശീലനത്തിന്റെ അടിസ്ഥാനത്തിൽ ഓരോ ബാച്ചിലേയും 5 കുട്ടികൾ സത്യമേവ ജയതേ ബോധവൽക്കരണ ക്ലാസ്സ് മറ്റു കട്ടികൾക്കു നൽകി. ലിറ്റിൽ കൈറ്റ് സ് 19 - 22 ബാച്ചിലെ കുട്ടികളെ അഞ്ചു ഗ്രൂപ്പുകളായി തിരിച്ച് എല്ലാ ഗ്രൂപ്പിനെക്കൊണ്ടും ക്ലാസ്സെടുപ്പിച്ചു.

അതനുസരിച്ച് ഫെബ്രുവരി 9ാം തീയതി സഞ്ചു എസ് എം , ബിമൽ രാജ്, ഫൈസൽ, കൈലാസ്, അക്ഷയ് എന്നിവർ മറ്റു ക്ലാസിലെ കട്ടികൾക്കു ക്ലാസ്സെടുത്തു. ക്ലാസ്സിനെക്കുറിച്ചുള്ള ചർച്ച നടത്തി. കുട്ടികൾ അഭിപ്രായങ്ങൾ പറഞ്ഞു.

സത്യമേവ ജയതേ- വെബിനാർ

സത്യമേവ ജയതേ ക്ലാസ്സ് പ്രയോജനപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ 2019 - 22 ബാച്ചിലെ കുട്ടികൾ

ഗൂഗിൾ മീറ്റ് വഴി രക്ഷകർത്താക്കൾക്കും ബോധവൽക്കരണം നടത്തി. . ക്ലാസ്സിന്റ പ്രയോജനത്തെക്കുറിച്ച് രക്ഷകർത്താക്കൾ അഭിപ്രായം പറഞ്ഞു

'സത്യമേവജയതേ' കാണാ൯ ഇവിടെ ക്ലിക്കുചെയ്യുക.


സത്യമേവ ജയതേ- ക്ലാസ്സുകൾ