വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2019-21

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
44046 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 44046
യൂണിറ്റ് നമ്പർ LK/2018/44046
അധ്യയനവർഷം 2019-20
അംഗങ്ങളുടെ എണ്ണം 30
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
റവന്യൂ ജില്ല തിരുവനന്തപുരം
ഉപജില്ല ബാലരാമപുരം
ലീഡർ സനിൽ
ഡെപ്യൂട്ടി ലീഡർ മുഹമ്മദ്ഫായിസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 ശ്രീമതി സുദീപ്തി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 ശ്രീമതി ശ്രീദേവി
02/ 03/ 2024 ന് Remasreekumar
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ ൽനടപ്പിലാക്കിയ ലിറ്റിൽ കൈറ്റ് സിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നിർവ്വഹിച്ചു

ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല സമിതി യോഗം

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തല സംഘാടനവും പ്രവർത്തനവും കാര്യക്ഷമമാക്കാൻ സ്കൂൾ തല സമിതി യോഗം 20-6-19 ന് നടന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി 30 പേരാണുള്ളത്. കുട്ടികളുടെ പ്രതിനിധികൾ സനിലും മുഹമ്മദു ഫായിസും ആണ്. കൈറ്റ് മിസ്ട്രസ്സുമാർ സുദീപ്തി ടീച്ചറും ശ്രീദേവി ടീച്ചറും.

ലിറ്റിൽ കൈറ്റ്സ് 2019-20

ലിറ്റിൽ കൈറ്റ്സ് ഭരണ നിർവ്വഹണ സമിതി

ഭരണ നിർവ്വഹണം
ചെയ൪മാ൯ പി ടി എ പ്രസിഡ൯ഡ് ജയകുമാ൪
കൺവീന൪ ഹെട്മിസ്ട്രസ് ശ്രീമതി എം ആർ ബിന്ദു
വൈസ്ചെയ൪മാ൯ എം പി ടി എ പ്രസിഡ൯ഡ് സിനി ആ൪ ചന്ദ്ര൯
ജോയി൯കൺവീന൪ കൈററ്മിസ്ട്രസ് സുദീപ്തി
ജോയി൯കൺവീന൪ കൈററ്മിസ്ട്രസ് ശ്ര‍ീദേവി
കുട്ടികളുടെ പ്രതിനിധി ലീഡ൪-ലിറ്റിൽകൈറ്റ്സ് സനിൽ
കുട്ടികളുടെ പ്രതിനിധി ഡെപ്യൂട്ടി ലീഡ൪-ലിറ്റിൽകൈറ്റ്സ് മുഹമ്മദ്ഫായിസ്

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ലിറ്റിൽ കൈറ്റ്സ്
ക്രമനമ്പ൪ അഡ്മിഷ൯ നമ്പ൪ അംഗത്തിന്റെ പേര് ക്ലാസ്സ്
1 28310 മുഹമ്മദ് ജാസിം 9A
2 28304 അഫ്സൽ എം 9E
3 28427 സഫറുള്ള എം 9A
4 28733 അഹമ്മദ് സുഫിയൻ എസ് 9A
5 28734 അഫ്സൽ എ 9A
6 28369 മുഹമ്മദ് ഇസ്മായിൽ എ 9A
7 28308 അബ്ദുറഹ്മാൻ പി 9A
8 28724 ഷംസിർ എസ് 9B
9 28415 മുഹമ്മദ് ഫായിസ് എം 9B
10 28720 തൗഫിക്ക് എസ് 9B
11 28735 അഫ്സൽ എ 9B
12 28358 മുഹമ്മദ് റിഫായി 9B
13 28127 നസറുദീൻ എൻ 9B
14 28313 സഹദ് എച്ച് 9B
15 29058 താരിഫ് ബി 9C
16 29062 മുഹമ്മദ് യഹ്യ എൻ ജെ 9C
17 29024 ശ്രീലാൽ എസ് 9C
18 28920 റിജോ ഇഗ്നേഷ്യസ് 9C
19 29230 അലക്സ് എസ് ഷാജി 9C
20 29096 മുഹമ്മദ് ആലിഫ് കബീർ 9C
21 28844 അനൂപ് എ എൻ 9D
22 28503 സന്തോഷ് എസ് 9D
23 28314 അബ്ദുൾ മജീദ് എം 9D
24 29002 അരുൺകുമാർ എസ് 9E
25 28389 അരുൺ എസ് എ 9E
26 29932 സിജിത് ഡി എസ് 9E
27 28394 നന്ദു എസ് 9E
28 28393 സനിൽ എക്സ് ജെ 9E
29 29091 അഭിജിത് എൽ ആർ 9E
30 28386 ഹുനൈസ് എച്ച് 9E


പ്രിലിമിനറി ക്യാമ്പ്

2019 - 20 ലെ പ്രിലിമിനറി ക്യാമ്പ് 17-6-19 ന്‌ ശ്രീമതി ജലജ ടീച്ചറാണ് കൈകാര്യം ചെയ്തത്. ഹൈടെക്ക് റൂം പരിപാലനം എങ്ങനെ എന്നുള്ള കാര്യങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്തി.

യൂണിറ്റു തലപരിശീലനം

അനിമേഷൻ

27-6-19 മുതൽ സ്കൂൾ തല പരിശീലനം ആരംഭിച്ചു. അനിമേഷൻ ക്ലാസ്സുകളാണ് ആദ്യം തുടങ്ങിയത്. ടുപ്പി ട്യൂബ് ഡെസ്ക്ക് എന്ന സോഫ്റ്റ് വെയർ പരിചയപ്പെടുത്തി അനിമേഷനാവശ്യമായ പശ്ചാത്തലചിത്രങ്ങൾ, കഥാപാത്രങ്ങൾ എന്നിവ സൃഷ്ടിക്കാൻ ജിമ്പ്, ഇങ്ക്സ്കേപ്പ് എന്നിവ പരിചയപ്പെടുത്തി.

സ്ക്രാച്ച്

ഗണിത പ്പൂച്ച, ഷാർക്ക് ഫുഡ്, വണ്ടി ഓട്ടിക്കൽ എന്നിങ്ങനെ ഗെയിമുകൾസ്ക്രാച്ച് 2 എന്ന പ്രോഗ്രാമിങ് സോഫ്റ്റുവെയറിലൂടെ പഠിച്ചു. പലതരം സ്ക്രിപ്റ്റുകൾ തയ്യാറാക്കുന്നതു പഠിപ്പിച്ചു.

സ്കൂൾ തല ക്യാമ്പ്

സ്കൂൾ തല ക്യാമ്പ് 2019 ഒക്ടോബർ 5 ന് കോട്ടുകാൽക്കോണം സ്കൂളിലെ റജിടീച്ചറിന്റെ നേതൃത്ത്വത്തിൽ നടന്നു. അനിമേഷൻ സിനിമ ഓപ്പൺ ഷോട്ടു വീഡിയോയിലൂടെ തയ്യാറാക്കി. പ്രോഗ്രാമിങ്ങ്ന്റെ കൂടുതൽ കാര്യങ്ങൾ സ്ക്രാച്ചിലൂടെ കുട്ടികൾ പരിചയപ്പെട്ടു. മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെ സബ്ജില്ലാതലത്തിൽ തിരഞ്ഞെടുത്തു.

ഡിജിറ്റൽ പൂക്കളം

ഓണാഘോഷവുമായി ബന്ധപ്പെട്ട് ഡിജിറ്റൽ പൂക്കള മത്സരം നടത്തി. സെപ്റ്റംബർ 2 നാണ് മത്സരം അരങ്ങേറിയത്. പല സോഫ്റ്റുവെയറുകൾ ഉപയോഗപ്പെടുത്തി. ടക്സ്പെയിന്റ്, ഇങ്ക്സ് കേപ്പ് എന്നിങ്ങനെ. അശ്വിൻ ഒന്നാം സ്ഥാനവും ബിനോയ് രണ്ടാം സ്ഥാനവും ഇൻഷാദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്കൂൾ വിക്കിയിൽ അവ അപ്‌ലോഡു ചെയ്തു.

മലയാളം കമ്പ്യൂട്ടിങ്, ഡിജിറ്റൽ മാഗസിൻ

2019-20 ഡിജിററൽ മാഗസി൯- സ൪ഗ്ഗവീണ

മലയാളം കമ്പ്യൂട്ടിങ്‌ എന്ന യൂണിറ്റാണ് പഠനത്തിന്റെ അടുത്ത ഘട്ടം. മലയാളം ടൈപ്പിങ് പരിശീലിപ്പിച്ചു. ഒരു മാഗസിൻ എങ്ങനെ തയ്യാറാക്കാം? സ്റ്റൈൽസ്, പേജ് ബ്രേക്ക്, എൻഡ് നോട്ട്, ഫുട് നോട്ട് എന്നിങ്ങനെ ഡിജിറ്റൽ മാഗസീനു വേണ്ട ഘടകങ്ങൾ പഠിച്ചു. ഓരോ ക്ലാസ്സിൽ നിന്നുമുള്ള സർഗ്ഗസൃഷ്ടികൾ കുട്ടികൾ ശേഖരിച്ചു. സർഗ്ഗവീണ എന്നായിരുന്നു 2019-20ൽ ലിറ്റിൽ കൈറ്റ്സുകൾ അണിയിച്ചൊരുക്കിയ ഡിജിറ്റൽ മാഗസിന്റെ പേര്.