"മാടായിക്കാവ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(കുട്ടികളുടെ എണ്ണം, എംപിറ്റിഎപ്രസിഡന്റ്, മാറ്റിഎഴുതി) |
|||
വരി 33: | വരി 33: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=31 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=39 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=70 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=3 | |അദ്ധ്യാപകരുടെ എണ്ണം 1-10=3 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 51: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=അജിത്ത് - പി.പി | |പി.ടി.എ. പ്രസിഡണ്ട്=അജിത്ത് - പി.പി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=അനൂഷ.എൻ. വി. | ||
|സ്കൂൾ ചിത്രം=13529_1.jpeg | |സ്കൂൾ ചിത്രം=13529_1.jpeg | ||
|size=350px | |size=350px |
00:11, 18 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസജില്ലയിൽ മാടായിഉപജില്ലയിലെ ചെങ്ങൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മാടായിക്കാവ് എ .എൽ .പി .സ്കൂൾ .
മാടായിക്കാവ് എൽ പി എസ് | |
---|---|
വിലാസം | |
ചെങ്ങൽ പഴയങ്ങാടി പി.ഒ. , 670303 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1892 |
വിവരങ്ങൾ | |
ഫോൺ | 0497 2872185 |
ഇമെയിൽ | madayikavualps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13529 (സമേതം) |
യുഡൈസ് കോഡ് | 32021400809 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | മാടായി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 31 |
പെൺകുട്ടികൾ | 39 |
ആകെ വിദ്യാർത്ഥികൾ | 70 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീലത.കെ.കെ |
പി.ടി.എ. പ്രസിഡണ്ട് | അജിത്ത് - പി.പി |
എം.പി.ടി.എ. പ്രസിഡണ്ട് | അനൂഷ.എൻ. വി. |
അവസാനം തിരുത്തിയത് | |
18-06-2023 | 13529 madayi |
ചരിത്രം
ഏഴോം പഞ്ചായത്തിലെ ചെങ്ങൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മാടായിക്കാവ് എൽ പി സ്കൂൾ വളരെ പഴക്കം ചെന്ന സ്കൂളാണ്.ഏഴോം ഗ്രാമത്തിൽ ഔദ്യോഗികമായ അംഗീകാരം കിട്ടിയ ഏറ്റവും പഴയ വിദ്യാലയമാണിത്.സവർണർക്ക് അക്ഷരാഭ്യാസത്തിനായി എരിപുരത്ത് മാടായിക്കാവിലെ അരയാൽ തറക്ക് സമീപം 1892ൽ അന്നതെ മൂത്ത പിടാരർ ആരംഭിച്ച കുടിപ്പള്ളിക്കൂൂടമാണിത്.അന്ന് സവർണ ജാതിക്കാർക്ക് മാത്രമേ സ്കൂളിൽ പ്രവേശ്നമുണ്ടായിരുന്നുള്ളൂൂ,കൂടുതലറിയാൻ
ഭൗതികസൗകര്യങ്ങൾ
30 സെന്റ് സ്ഥലത്ത് 5 ക്ലാസ്സ് മുറികളും ഓഫീസ് മുറിയും ഉള്ള പുതിയ കെട്ടിടം. ആധുനിക സൗകര്യങ്ങളോടെ പാചകപ്പുരയും ഭക്ഷണശാലയും ശുചിമുറികളും ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
ദിനാചരണങ്ങൾ,ഫീൽഡ് ട്രിപ്പ്,ബാല സഭ,ഗൃഹ സന്ദർശനം,സ്പോക്കൺ ഇംഗ്ലീഷ്,ക്ലബ്ബ് പ്രവർത്തനങ്ങൾ,കലാ പ്രവർത്തനങ്ങൾ,പച്ചക്കറി കൃഷി,അഭിമുഖങ്ങൾ,മാസ്ഡ്രിൽ,വാർഷികാഘോഷം തുടങ്ങിയവ നടത്തുന്നു.
മാനേജ്‌മെന്റ്
- ടി നാരായണൻ മൂത്ത പിടാരർ
- ടി സരസ്വതിയമ്മ
- ടി ഈശ്വരൻ (ഇപ്പോഴത്തെ മാനേജർ)
മുൻസാരഥികൾ
ക്രമ നമ്പർ | പേര് | എന്ന് മുതൽ | എന്ന് വരെ |
---|---|---|---|
1 | ശ്രീ എ പി നാരായണൻ മാസ്റ്റർ | ||
2 | ശ്രീ ഇ പി കുഞ്ഞിക്കണ്ണൻ മാസ്റ്റർ | 1991 | |
3 | ശ്രീമതി പി കെ പത്മാവതി ടീച്ചർ | 1991 | 1992 |
4 | ശ്രീ എം എം കുഞ്ഞികൃഷ്ണൻ മാസ്റ്റർ | 1992 | 1996 |
5 | ശ്രീമതി കെ പീ നളിനി ടീച്ചർ | 1996 | 2000 |
6 | ശ്രീമതി എ സി വിജയലക്ഷ്മി ടീച്ചർ | 2000 | 2019 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീമതി രാജമ്മ തച്ചൻ
- ശ്രീമതി ബേബി ഉഷാകിരൺ
- ശ്രീ പി കെ നാരായണൻ മാസ്റ്റർ
- ശ്രീ സി മനോജ്
- ശ്രീ ടി വി രാധാകൃഷ്ണൻ
- ശ്രീ ടി വി ശ്രീകുമാർ
- ശ്രീ പി വി ഗോപാലകൃഷണൻ
- ശ്രീ പ്രകാശൻ ചെങ്ങൽ
വഴികാട്ടി
- പഴങ്ങാടി ബസ് സ്ററാന്ഡിൽ നിന്ന് ഏഴോം തളിപറമ്പ് റൂട്ടിൽ പുല്ലാഞ്ഞിട സ്റ്റോപ്പിൽ ഇറങ്ങി 110 അടി ദൂരം വലത്തോട്ട് നടന്നാൽ സ്കൂളിൽ എത്താം .
- തളിപറമ്പ് ബസ് സ്ററാന്ഡിൽ നിന്ന് ഏഴോം പഴങ്ങാടി റൂട്ടിൽ പുല്ലാഞ്ഞിട സ്റ്റോപ്പിൽ ഇറങ്ങി 110 അടി ദൂരം ഇടത്തോട്ട് നടന്നാൽ സ്കൂളിൽ എത്താം .
{{#multimaps: 12.0356896,75.2725348 | width=800px | zoom=16 }}
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13529
- 1892ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ