സഹായം Reading Problems? Click here


മാടായിക്കാവ് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(13529 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസജില്ലയിൽ മാടായിഉപജില്ലയിലെ ചെങ്ങൽ  എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മാടായിക്കാവ് എ .എൽ .പി .സ്കൂൾ .

മാടായിക്കാവ് എൽ പി എസ്
13529 1.jpeg
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസജില്ലയിൽ മാടായിഉപജില്ലയിലെ ചെങ്ങൽ  എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മാടായിക്കാവ് എ .എൽ .പി .സ്കൂൾ .
വിലാസം
ചെങ്ങൽ

പഴയങ്ങാടി പി.ഒ.
,
670303
സ്ഥാപിതം1892
വിവരങ്ങൾ
ഫോൺ0497 2872185
ഇമെയിൽmadayikavualps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13529 (സമേതം)
യുഡൈസ് കോഡ്32021400809
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ37
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ63
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീലത.കെ.കെ
പി.ടി.എ. പ്രസിഡണ്ട്അജിത്ത് - പി.പി
എം.പി.ടി.എ. പ്രസിഡണ്ട്സജ്ന ഇ
അവസാനം തിരുത്തിയത്
27-01-202213529 madayi


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)


ചരിത്രം

ഏഴോം പഞ്ചായത്തിലെ ചെങ്ങൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മാടായിക്കാവ് എൽ പി സ്കൂൾ വളരെ പഴക്കം ചെന്ന സ്കൂളാണ്.ഏഴോം ഗ്രാമത്തിൽ ഔദ്യോഗികമായ അംഗീകാരം കിട്ടിയ ഏറ്റവും പഴയ വിദ്യാലയമാണിത്.സവർണർക്ക് അക്ഷരാഭ്യാസത്തിനായി എരിപുരത്ത് മാടായിക്കാവിലെ അരയാൽ തറക്ക് സമീപം 1892ൽ അന്നതെ മൂത്ത പിടാരർ ആരംഭിച്ച കുടിപ്പള്ളിക്കൂ‍ൂടമാണിത്.അന്ന് സവർണ ജാതിക്കാർക്ക് മാത്രമേ സ്കൂളിൽ പ്രവേശ്നമുണ്ടായിരുന്നുള്ളൂ‍ൂ,കൂടുതലറിയാ‍‍ൻ

ഭൗതികസൗകര്യങ്ങൾ

30 സെന്റ് സ്ഥലത്ത് 5 ക്ലാസ്സ് മുറികളും ഓഫീസ് മുറിയും ഉള്ള പുതിയ കെട്ടിടം. ആധുനിക സൗകര്യങ്ങളോടെ പാചകപ്പുരയും ഭക്ഷണശാലയും ശുചിമുറികളും ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

ദിനാചരണങ്ങൾ,ഫീൽഡ് ട്രിപ്പ്,ബാല സഭ,ഗൃഹ സന്ദർശനം,സ്പോക്കൺ ഇംഗ്ലീഷ്,ക്ലബ്ബ് പ്രവർത്തനങ്ങൾ,കലാ പ്രവർത്തനങ്ങൾ,പച്ചക്കറി കൃഷി,അഭിമുഖങ്ങൾ,മാസ്ഡ്രിൽ,വാർഷികാഘോഷം തുടങ്ങിയവ നടത്തുന്നു.

മാനേജ്‌മെന്റ്

 • ടി നാരായണൻ മൂത്ത പിടാരർ
 • ടി സരസ്വതിയമ്മ
 • ടി ഈശ്വരൻ (ഇപ്പോഴത്തെ മാനേജർ)

മുൻസാരഥികൾ

ക്രമ നമ്പർ പേര് എന്ന് മുതൽ എന്ന് വരെ
1 ശ്രീ എ പി നാരായണൻ മാസ്റ്റർ
2 ശ്രീ ഇ പി കുഞ്ഞിക്കണ്ണൻ മാസ്റ്റർ 1991
3 ശ്രീമതി പി കെ പത്മാവതി ടീച്ചർ 1991 1992
4 ശ്രീ എം എം കുഞ്ഞികൃഷ്ണൻ മാസ്റ്റർ 1992 1996
5 ശ്രീമതി കെ പീ നളിനി ടീച്ചർ 1996 2000
6 ശ്രീമതി എ സി വിജയലക്ഷ്മി ടീച്ചർ 2000 2019

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 • ശ്രീമതി രാജമ്മ തച്ചൻ
 • ശ്രീമതി ബേബി ഉഷാകിരൺ
 • ശ്രീ പി കെ നാരായണൻ മാസ്റ്റർ
 • ശ്രീ സി മനോജ്
 • ശ്രീ ടി വി രാധാകൃഷ്ണൻ
 • ശ്രീ ടി വി ശ്രീകുമാർ
 • ശ്രീ പി വി ഗോപാലകൃഷണൻ
 • ശ്രീ പ്രകാശൻ ചെങ്ങൽ

വഴികാട്ടി

 • പഴങ്ങാടി ബസ് സ്ററാന്ഡിൽ നിന്ന് ഏഴോം തളിപറമ്പ് റൂട്ടിൽ പുല്ലാഞ്ഞിട സ്റ്റോപ്പിൽ ഇറങ്ങി 110 അടി ദൂരം വലത്തോട്ട് നടന്നാൽ സ്കൂളിൽ എത്താം .
 • തളിപറമ്പ് ബസ് സ്ററാന്ഡിൽ നിന്ന് ഏഴോം പഴങ്ങാടി റൂട്ടിൽ പുല്ലാഞ്ഞിട സ്റ്റോപ്പിൽ ഇറങ്ങി 110 അടി ദൂരം ഇടത്തോട്ട് നടന്നാൽ സ്കൂളിൽ എത്താം .

Loading map...

"https://schoolwiki.in/index.php?title=മാടായിക്കാവ്_എൽ_പി_എസ്&oldid=1434155" എന്ന താളിൽനിന്ന് ശേഖരിച്ചത്