"ജി എഫ് എൽ പി എസ് എടവിലങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|G F L P S EDAVILANGU}}
{{prettyurl|G F L P S EDAVILANGU}}
തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ താലൂക്കിലെ മൂന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു ഗവൺമെന്റ് സ്ഥാപനമാണ് ജി.എഫ്.എൽ.പി.എസ്. എടവിലങ്ങ്. 1923-ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഇന്ന് പ്രീ പ്രൈമറി മുതൽ അ‍‍ഞ്ചാം ക്ലാസ്സ് വരെയായി 46 ആൺകുട്ടികളും 57 പെൺകുട്ടികളും പഠിയ്ക്കുന്നു. പ്രധാനാധ്യാപികയെകൂടാതെ 3 പ്രൈമറി അധ്യാപകരും 2പ്രീപ്രൈമറി അധ്യാപകരും പി.ടി.സിഎം-ഉം ഇവിടെ സേവനമനുഷ്ഠിക്കുന്നു. ഇവിടെ മാതൃഭാഷാ പഠനത്തോടോപ്പം ഇംഗ്ലീഷിനും പ്രാധാന്യം നൽകിക്കൊണ്ടുള്ള പരിശീലനമാണ് ഞങ്ങൾ നൽകുന്നത്. അതോടോപ്പം വിദ്യാഭ്യാസത്തിന്റെ സാർവത്രിക ലക്ഷ്യങ്ങൾ നേടാനുമുള്ള പരിശീലനവും നൽകുന്നു. കലാ കായിക ആരോഗ്യവിദ്യാസത്തിനും പ്രത്യേകം പരിഗണന നൽകുന്നു.
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=    കാര
|സ്ഥലപ്പേര്=    കാര
വരി 62: വരി 66:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==ആമുഖം==
തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ താലൂക്കിലെ മൂന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു ഗവൺമെന്റ് സ്ഥാപനമാണ് ജി.എഫ്.എൽ.പി.എസ്. എടവിലങ്ങ്. 1923-ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഇന്ന് പ്രീ പ്രൈമറി മുതൽ അ‍‍ഞ്ചാം ക്ലാസ്സ് വരെയായി 46 ആൺകുട്ടികളും 57 പെൺകുട്ടികളും പഠിയ്ക്കുന്നു. പ്രധാനാധ്യാപികയെകൂടാതെ 3 പ്രൈമറി അധ്യാപകരും 2പ്രീപ്രൈമറി അധ്യാപകരും പി.ടി.സിഎം-ഉം ഇവിടെ സേവനമനുഷ്ഠിക്കുന്നു. ഇവിടെ മാതൃഭാഷാ പഠനത്തോടോപ്പം ഇംഗ്ലീഷിനും പ്രാധാന്യം നൽകിക്കൊണ്ടുള്ള പരിശീലനമാണ് ഞങ്ങൾ നൽകുന്നത്. അതോടോപ്പം വിദ്യാഭ്യാസത്തിന്റെ സാർവത്രിക ലക്ഷ്യങ്ങൾ നേടാനുമുള്ള പരിശീലനവും നൽകുന്നു. കലാ കായിക ആരോഗ്യവിദ്യാസത്തിനും പ്രത്യേകം പരിഗണന നൽകുന്നു.

== ചരിത്രം ==
== ചരിത്രം ==
വരി 100: വരി 101:
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==p

==വഴികാട്ടി==
==വഴികാട്ടി==

12:35, 20 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ താലൂക്കിലെ മൂന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു ഗവൺമെന്റ് സ്ഥാപനമാണ് ജി.എഫ്.എൽ.പി.എസ്. എടവിലങ്ങ്. 1923-ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഇന്ന് പ്രീ പ്രൈമറി മുതൽ അ‍‍ഞ്ചാം ക്ലാസ്സ് വരെയായി 46 ആൺകുട്ടികളും 57 പെൺകുട്ടികളും പഠിയ്ക്കുന്നു. പ്രധാനാധ്യാപികയെകൂടാതെ 3 പ്രൈമറി അധ്യാപകരും 2പ്രീപ്രൈമറി അധ്യാപകരും പി.ടി.സിഎം-ഉം ഇവിടെ സേവനമനുഷ്ഠിക്കുന്നു. ഇവിടെ മാതൃഭാഷാ പഠനത്തോടോപ്പം ഇംഗ്ലീഷിനും പ്രാധാന്യം നൽകിക്കൊണ്ടുള്ള പരിശീലനമാണ് ഞങ്ങൾ നൽകുന്നത്. അതോടോപ്പം വിദ്യാഭ്യാസത്തിന്റെ സാർവത്രിക ലക്ഷ്യങ്ങൾ നേടാനുമുള്ള പരിശീലനവും നൽകുന്നു. കലാ കായിക ആരോഗ്യവിദ്യാസത്തിനും പ്രത്യേകം പരിഗണന നൽകുന്നു.

ജി എഫ് എൽ പി എസ് എടവിലങ്ങ്
വിലാസം
കാര

കാര
,
കാര പി.ഒ.
,
680671
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ0480 2815300
ഇമെയിൽgflpsedavilang30@gmail.com
കോഡുകൾ
സ്കൂൾ കോഡ്23421 (സമേതം)
യുഡൈസ് കോഡ്32070600706
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൈപ്പമംഗലം
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംഫിഷറീസ്
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ46
പെൺകുട്ടികൾ57
ആകെ വിദ്യാർത്ഥികൾ103
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികNil
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് ഷാഫി ടി എ൦
എം.പി.ടി.എ. പ്രസിഡണ്ട്ഷീജ സുരേഷ്
അവസാനം തിരുത്തിയത്
20-05-202323421

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

       കൊടുങ്ങല്ലൂർ താലൂക്കിലെ എടവിലങ്ങ് പഞ്ചായത്തിലെ പടിഞ്ഞാറുഭാഗത്ത് സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ജി.എഫ്.എൽ.പി .എസ്.എടവിലങ്ങ്. മൂന്നാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ പഞ്ചായത്തിലെ 1,2,3,12,13 വാർഡുകളിലെ കുട്ടികൾ ഇവിടെ പഠിയ്ക്കുന്നു. 

1923ൽ അന്നത്തെ വില്ലേജ് അധികാരിയായിരുന്ന ശ്രീ അഹമ്മദുണ്ണിയുടെ സ്ഥലത്ത് കടലിനോടു ചേർന്നു ഒരു ഷെഡ്ഡിൽ 12 ആൺകുട്ടികളും 1പെൺകുട്ടിയുമായി ഈ വിദ്യാലയം ആരംഭിച്ചു.ഫിഷറീസ് വകുപ്പിന്റെ കീഴിലായിരുന്നു അന്ന് വിദ്യാലയം പ്രവർത്തി ച്ചിരുന്നത്.മത്സ്യബന്ധനം ഉപജീവനമാർഗമാക്കിയവരുടെ മക്കളായിരുന്നു ഇവിടത്തെ വിദ്യാർത്ഥികൾ.അന്ന് നാലാം ക്ലാസ്സ് കഴിഞ്ഞാൽ കുട്ടികൾപഠനം നിർത്തി ബാലവേലക്ക് പോവുകയായിരുന്നു പതിവ്.ഇതിനു മാറ്റം വരുത്തുന്നതിനായി ഈ വിദ്യാലയത്തിൽ നാലാം ക്ലാസ്സ് എന്നത് അഞ്ചാം ക്ലാസ്സ് വരെയാക്കി ഉയർത്തുകയും മത്സ്യബന്ധനം അടക്കമുള്ള വിവിധ കൈത്തൊഴിലുകൾ ഫിഷറീസ് വകുപ്പിന്റെ കീഴിൽ പഠിപ്പിക്കുകയും ചെയ്തു. ആദ്യത്തെ പ്രധാനാധ്യാപകൻ ശ്രീകൃഷ്ണൻ മാസ്റ്ററും ആദ്യ അദ്ധ്യാപകൻ ശ്രീ വേലുമാസ്റ്ററുമായിരുന്നു. ആദ്യത്തെ ആൺകുട്ടി മങ്ങാട്ടറ കൊച്ചയ്യപ്പൻ മകൻ ഇക്കോരനും വിദ്യാർത്ഥിനി എടച്ചാലിൽ കൃഷ്ണൻകുട്ടി മകൾ മാധവിയുമായിരുന്നു. മഴക്കാലത്ത് സ്കൂളിലെത്താനുള്ള ബദ്ധിമുട്ടും ഓലഷെഡ്ഡിന്റെ അസൗകര്യവും മൂലം താമസിയാതെ ഇന്ന് നിലനിൽക്കുന്ന കെട്ടിടങ്ങൾ പണിത് കാതിയാളത്തേക്ക് മാറ്റി. ഇന്ന് ഓടുമേ‍ഞ്ഞ 5 ക്ലാസ്സ് മുറികളും എം.പി. ഫണ്ട് ഉപയോഗിച്ച് നിർമ്മിതി കേന്ദ്രം നിർമിച്ചു നൽകിയ രണ്ട് ക്ലാസ്സ് മുറികളുള്ള കോൺക്രീറ്റ് കെട്ടിടവും സുനാമി പുനരധിവാസ പദ്ധതി പ്രകാരം നിർമ്മിച്ച ഒരു ഓഡിറ്റോറയവും സ്കൂളിനുണ്ട്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ്സ്‌റൂം

കമ്പ്യൂട്ടർ ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

  1. സയൻസ് ക്ലബ്
  2. ഗണിത ക്ലബ്
  3. ഇംഗ്ലീഷ് ക്ലബ്

മുൻ സാരഥികൾ

നമ്പർ പേര്
1 സാന്ദ്ര ചന്ദ്രൻ
2
3

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

==നേട്ടങ്ങൾ .അവാർഡുകൾ.==p

വഴികാട്ടി

കൊടുങ്ങല്ലൂർ കോതപറമ്പിൽ നിന്നും 4.5 കി മീ ഇടത്തോട്ടു കാര ജംഗ്ഷനിൽ നിന്നും വലത്തോട്ട് 300 മീറ്റർ

{{#multimaps:10.239918,76.151971|zoom=18}}

"https://schoolwiki.in/index.php?title=ജി_എഫ്_എൽ_പി_എസ്_എടവിലങ്ങ്&oldid=1910493" എന്ന താളിൽനിന്ന് ശേഖരിച്ചത്