ഉള്ളടക്കത്തിലേക്ക് പോവുക

"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47061 (സംവാദം | സംഭാവനകൾ)
No edit summary
47061 (സംവാദം | സംഭാവനകൾ)
വരി 16: വരി 16:

===ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്===
===ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്===
<p align="justify">2021- 24 ലിറ്റിൽ കൈറ്റ്സ് ഐസിടി ക്ലബ്ബിലെ വിദ്യാർത്ഥികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് മർകസ് ഹയർ സെക്കൻഡറി സ്കൂൾ കമ്പ്യൂട്ടർ ലാബിൽ 2022 സെപ്തംബര് 27 ചൊവ്വാഴ്ച സംഘടിപ്പിച്ചു. എട്ടാം ക്ലാസുകളിൽ പഠനം നടത്തുന്ന മിടുക്കരായ വിദ്യാർത്ഥികൾക്ക് നടത്തിയ പ്രിലിമിനറി ക്യാമ്പ് മർകസ് ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ പി അധ്യക്ഷതവഹിച്ച ചടങ്ങ്  കുന്നമംഗലം അസിസ്റ്റൻറ് എജുക്കേഷണൽ ഓഫീസർ കെ ജെ പോൾ ഉദ്ഘാടനം ചെയ്തു.  ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശിഹാബുദ്ദീൻ ഈ ക്യാമ്പിന്റെ ഉദ്ദേശലക്ഷ്യങ്ങളും വിഷയങ്ങളും സംസാരിച്ചു. പരിപാടിയിൽ മർകസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഫിസിക്കൽ എജുക്കേഷൻ അധ്യാപകൻ മുഹമ്മദ് അശ്റഫ് ആശംസകൾ അറിയിച്ചു. ചടങ്ങിൽ സ്കൂൾ ഐസിടി കോഡിനേറ്റർ മുഹമ്മദ് സാലിം സ്വാഗതവും മാസ്റ്റർ യുപി മുഹമ്മദ് നജീബ് നന്ദിയും പ്രകാശിപ്പിച്ചു. ഏകദിന ക്യാമ്പിൽ വിവിധ ഐസിടി ഉപകരണങ്ങളെ കുറിച്ചും സ്ക്രാച്ച് പ്രോഗ്രാമിംഗ് മൊബൈൽ ആപ്പ് ഇൻവെന്ററി ബ്ലെൻഡർ ആനിമേഷൻ സോഫ്റ്റ്‌വെയർ ഹൈടെക് സ്കൂൾ പദ്ധതി പ്രകാരം ഓരോ ക്ലാസ് റൂമുകളിലെയും ഐസിടി ഉപകരണങ്ങൾ പരിപാലിക്കേണ്ടത് എങ്ങനെയെന്നും അത് പ്രവർത്തനസജ്ജമാക്കേണ്ടത് എങ്ങനെയെന്നും ഉള്ള വ്യത്യസ്ത  കുട്ടികൾക്ക് വിഷയങ്ങളിൽ പരിശീലനം നൽകി. ഈ പ്രിലിമിനറി ക്യാമ്പിൽ നിന്നും ഹൈടെക് സ്കൂൾ അംബാസ്സിഡർമാരായ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് പുതിയ അറിവുകളും നൈപുണ്യങ്ങളും നേടാൻ സാധിച്ചു.</p>
<p align="justify">2021- 24 ലിറ്റിൽ കൈറ്റ്സ് ഐസിടി ക്ലബ്ബിലെ വിദ്യാർത്ഥികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് മർകസ് ഹയർ സെക്കൻഡറി സ്കൂൾ കമ്പ്യൂട്ടർ ലാബിൽ 2021 ജൂൺ മാസത്തിൽ തന്നെ  സംഘടിപ്പിച്ചു. എട്ടാം ക്ലാസുകളിൽ പഠനം നടത്തുന്ന മിടുക്കരായ വിദ്യാർത്ഥികൾക്ക് നടത്തിയ പ്രിലിമിനറി ക്യാമ്പ് മർകസ് ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ പി അധ്യക്ഷതവഹിച്ച ചടങ്ങ്  കൈറ്റ് മാസ്റ്റർ ട്രൈനെർ നേത്രത്വം നൽകി. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർഅബ്ദുൽ കരീം ഈ ക്യാമ്പിന്റെ ഉദ്ദേശലക്ഷ്യങ്ങളും വിഷയങ്ങളും സംസാരിച്ചു.  ചടങ്ങിൽ സ്കൂൾ ഐസിടി കോഡിനേറ്റർ മുഹമ്മദ് സാലിം സ്വാഗതവും മാസ്റ്റർ യുപി മുഹമ്മദ് നജീബ് നന്ദിയും പ്രകാശിപ്പിച്ചു. ഏകദിന ക്യാമ്പിൽ വിവിധ ഐസിടി ഉപകരണങ്ങളെ കുറിച്ചും സ്ക്രാച്ച് പ്രോഗ്രാമിംഗ് മൊബൈൽ ആപ്പ് ഇൻവെന്ററി ബ്ലെൻഡർ ആനിമേഷൻ സോഫ്റ്റ്‌വെയർ ഹൈടെക് സ്കൂൾ പദ്ധതി പ്രകാരം ഓരോ ക്ലാസ് റൂമുകളിലെയും ഐസിടി ഉപകരണങ്ങൾ പരിപാലിക്കേണ്ടത് എങ്ങനെയെന്നും അത് പ്രവർത്തനസജ്ജമാക്കേണ്ടത് എങ്ങനെയെന്നും ഉള്ള വ്യത്യസ്ത  കുട്ടികൾക്ക് വിഷയങ്ങളിൽ പരിശീലനം നൽകി. ഈ പ്രിലിമിനറി ക്യാമ്പിൽ നിന്നും ഹൈടെക് സ്കൂൾ അംബാസ്സിഡർമാരായ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് പുതിയ അറിവുകളും നൈപുണ്യങ്ങളും നേടാൻ സാധിച്ചു.</p>
=== യങ് ഇന്നൊവേറ്റീവ് പ്രോഗ്രാം ===
=== യങ് ഇന്നൊവേറ്റീവ് പ്രോഗ്രാം ===
 
[[പ്രമാണം:47061 YIP INAG.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:47061 YIP INAG.jpg|ഇടത്ത്‌|ലഘുചിത്രം]]
<p align="justify">പുതിയ കണ്ടെത്തലുകൾ സാമൂഹ്യമാറ്റത്തെ ത്വരിതപ്പെടുത്തുമെന്നതിനാൽ ഏറെ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്ന് സർക്കാർ സംവിധാനങ്ങളുൾപ്പെടെ തിരിച്ചറിഞ്ഞിട്ടുണ്ട്. സമൂഹത്തിന് ഉപകാരപ്പെടുന്ന വിധത്തിൽ കണ്ടെത്തപ്പെടുന്ന ഓരോ ആശയവും പ്രവർത്തനപഥത്തിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യം കേരളത്തിൽ നിർവഹിക്കപ്പെടുന്നത് കേരള ഡെവലൊപ്മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൌൺസിൽ  (കെ -ഡിസ്ക്) ലൂടെയാണ്. ഈ സംവിധാനത്തെ കുറിച്ചുള്ള അറിവ്‍ സ്കൂളുകളിലെത്തിക്കുന്നതിനും സ്കൂൾ തലത്തിലുള്ള കുട്ടികളിൽ സംരംഭകത്വ മനോഭാവം വളർത്തുന്നതിനുമുള്ള ശ്രമങ്ങൾക്ക് കെ -ഡിസ്ക് മായി കൈറ്റ് കൈകോർക്കുന്നു.കേരള ഡെവലപ്മെൻറ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ കൈറ്റ് മുഖേന നടപ്പാക്കിയ (വൈ ഐ പി) പദ്ധതി മർകസ് ഹയർസെക്കൻഡറി സ്കൂൾ കാരന്തൂരിലെ എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് നൂതനമായ ആശയങ്ങളും സമൂഹം നേരിടുന്ന പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം എന്നും തുടങ്ങിയ ഒട്ടേറെ സാധ്യതകൾ ഉൾക്കൊള്ളുന്ന പദ്ധതിയായ  (വൈ ഐ പി) വിദ്യാർത്ഥികളിൽ എത്തിക്കുന്നതിന് വേണ്ടി ലിറ്റിൽ കൈറ്റ്സ് മർകസ് സ്കൂൾ  യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മർക്കസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഈ ക്ലാസ് ഈ ക്ലാസ് സംഘെടുപ്പിച്ചു. 2022 ഒക്‌ടോബർ 19 ബുധനാഴ്ച മർകസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ മുഹമ്മദ് കുഞ്ഞി അവർകളുടെ അധ്യക്ഷതയിൽ പ്രഥമ അധ്യാപകൻ അബ്ദുൽ നാസർ പി ഉത്ഘാടനം ചെയ്തു. ക്ലാസ്സുകൾക്ക് കൈറ്റ് മാസ്റ്റർമാരായ മുഹമ്മദ് സലിം, നജീബ് എന്നിവർ നേത്രത്വം നൽകി. വിവിധ സെഷനുകളായി നടന്ന ക്ലാസ്സുകളിലൂടെ മുഴുവൻ വിദ്യാർഥികളിലേക്കും പുതു ആശയങ്ങളെ കുറിച്ച് ചിന്തിപ്പിക്കാനുള്ള ആശയങ്ങൾ നൽകി.</p>

=== ഏകദിന സ്കൂൾ ക്യാമ്പ് ===
2021-24 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾ തല ഏകദിന ക്യാമ്പ് 2022 ഡിസംബർ 12 ശനിയാഴ്ച നടത്തി. ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾ തല ഏകദിന ക്യാമ്പ് 2022 ഡിസംബർ 12 ശനിയാഴ്ച നടത്തി. സ്കൂൾ പി ടി എ പ്രസിഡന്റ് ജനാബ് അബ്ദുൽ ഖാദർ ഹാജിയുടെ അധ്യക്ഷതയിൽ ക്യാമ്പിന്റെ ഉത്‌ഘാടനം മർകസ് സ്കൂൾ പൂർവ്വവിദ്യാർത്ഥിയും പി ടി എ മെമ്പറും തൃശൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് ഇലക്ട്രോണിക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ പി. കെ അബ്ദുൽ സലീം നിർവഹിച്ചു. നിർമിത ബുദ്ധിയുടെ പിൻബലത്തിൽ പ്രവർത്തിക്കുന്ന അരിടിനോ പോലെ ഉപകരണങ്ങൾ ഉപഗ്രഹ വിക്ഷേപണ തന്ത്രങ്ങൾ വാർത്ത വിനിമയ, മൊബൈൽ ഫോൺ സാങ്കേതിക മേഖലകളിൽ ഇതിന്റെ പ്രാധാന്യം എന്നിവ സവിസ്തരം പ്രതിപാദിച്ചു. സ്കൂൾ പി ടി എ പ്രസിഡന്റ് ഈ മേഖലകളിൽ ഉള്ള സാധ്യതകളും വെല്ലുവിളികളും പരാമർശിച്ചു.  സ്കൂൾ ഐ ടി കോഓർഡിനേറ്റർ,കൈറ്റ് മാസ്റ്റർ എൻ കെ മുഹമ്മദ് സാലിം ഏക ദിന ക്യാമ്പിലെ വിവിധ സെഷനുകളുടെ അവതരണം നടത്തി.  സ്കൂൾ പ്രഥമ അധ്യാപകൻ അബ്ദുൽ നാസർ പി സ്വാഗതം ആശംസിച്ച ഉത്‌ഘാടന സംഗമത്തിന്ന് കൈറ്റ് മാസ്റ്റർ പി പി ശിഹാബുദ്ധീൻ നന്ദി രേഖപ്പെടുത്തി.

07:13, 6 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
47061-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്47061
യൂണിറ്റ് നമ്പർLK/2018/47061
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കുന്നമംഗലം
ലീഡർമുഹമ്മദ് ഷെഗിൽ ടി പി
ഡെപ്യൂട്ടി ലീഡർമുഹമ്മദ് ആരിഫ് പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മുഹമ്മദ് സാലിം എൻ കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2മുഹമ്മദ് സിനാൻ
അവസാനം തിരുത്തിയത്
06-05-202347061

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

2021- 24 ലിറ്റിൽ കൈറ്റ്സ് ഐസിടി ക്ലബ്ബിലെ വിദ്യാർത്ഥികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് മർകസ് ഹയർ സെക്കൻഡറി സ്കൂൾ കമ്പ്യൂട്ടർ ലാബിൽ 2021 ജൂൺ മാസത്തിൽ തന്നെ സംഘടിപ്പിച്ചു. എട്ടാം ക്ലാസുകളിൽ പഠനം നടത്തുന്ന മിടുക്കരായ വിദ്യാർത്ഥികൾക്ക് നടത്തിയ പ്രിലിമിനറി ക്യാമ്പ് മർകസ് ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ പി അധ്യക്ഷതവഹിച്ച ചടങ്ങ് കൈറ്റ് മാസ്റ്റർ ട്രൈനെർ നേത്രത്വം നൽകി. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർഅബ്ദുൽ കരീം ഈ ക്യാമ്പിന്റെ ഉദ്ദേശലക്ഷ്യങ്ങളും വിഷയങ്ങളും സംസാരിച്ചു. ചടങ്ങിൽ സ്കൂൾ ഐസിടി കോഡിനേറ്റർ മുഹമ്മദ് സാലിം സ്വാഗതവും മാസ്റ്റർ യുപി മുഹമ്മദ് നജീബ് നന്ദിയും പ്രകാശിപ്പിച്ചു. ഏകദിന ക്യാമ്പിൽ വിവിധ ഐസിടി ഉപകരണങ്ങളെ കുറിച്ചും സ്ക്രാച്ച് പ്രോഗ്രാമിംഗ് മൊബൈൽ ആപ്പ് ഇൻവെന്ററി ബ്ലെൻഡർ ആനിമേഷൻ സോഫ്റ്റ്‌വെയർ ഹൈടെക് സ്കൂൾ പദ്ധതി പ്രകാരം ഓരോ ക്ലാസ് റൂമുകളിലെയും ഐസിടി ഉപകരണങ്ങൾ പരിപാലിക്കേണ്ടത് എങ്ങനെയെന്നും അത് പ്രവർത്തനസജ്ജമാക്കേണ്ടത് എങ്ങനെയെന്നും ഉള്ള വ്യത്യസ്ത  കുട്ടികൾക്ക് വിഷയങ്ങളിൽ പരിശീലനം നൽകി. ഈ പ്രിലിമിനറി ക്യാമ്പിൽ നിന്നും ഹൈടെക് സ്കൂൾ അംബാസ്സിഡർമാരായ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് പുതിയ അറിവുകളും നൈപുണ്യങ്ങളും നേടാൻ സാധിച്ചു.

യങ് ഇന്നൊവേറ്റീവ് പ്രോഗ്രാം

പുതിയ കണ്ടെത്തലുകൾ സാമൂഹ്യമാറ്റത്തെ ത്വരിതപ്പെടുത്തുമെന്നതിനാൽ ഏറെ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്ന് സർക്കാർ സംവിധാനങ്ങളുൾപ്പെടെ തിരിച്ചറിഞ്ഞിട്ടുണ്ട്. സമൂഹത്തിന് ഉപകാരപ്പെടുന്ന വിധത്തിൽ കണ്ടെത്തപ്പെടുന്ന ഓരോ ആശയവും പ്രവർത്തനപഥത്തിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യം കേരളത്തിൽ നിർവഹിക്കപ്പെടുന്നത് കേരള ഡെവലൊപ്മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൌൺസിൽ  (കെ -ഡിസ്ക്) ലൂടെയാണ്. ഈ സംവിധാനത്തെ കുറിച്ചുള്ള അറിവ്‍ സ്കൂളുകളിലെത്തിക്കുന്നതിനും സ്കൂൾ തലത്തിലുള്ള കുട്ടികളിൽ സംരംഭകത്വ മനോഭാവം വളർത്തുന്നതിനുമുള്ള ശ്രമങ്ങൾക്ക് കെ -ഡിസ്ക് മായി കൈറ്റ് കൈകോർക്കുന്നു.കേരള ഡെവലപ്മെൻറ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ കൈറ്റ് മുഖേന നടപ്പാക്കിയ (വൈ ഐ പി) പദ്ധതി മർകസ് ഹയർസെക്കൻഡറി സ്കൂൾ കാരന്തൂരിലെ എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് നൂതനമായ ആശയങ്ങളും സമൂഹം നേരിടുന്ന പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം എന്നും തുടങ്ങിയ ഒട്ടേറെ സാധ്യതകൾ ഉൾക്കൊള്ളുന്ന പദ്ധതിയായ (വൈ ഐ പി) വിദ്യാർത്ഥികളിൽ എത്തിക്കുന്നതിന് വേണ്ടി ലിറ്റിൽ കൈറ്റ്സ് മർകസ് സ്കൂൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മർക്കസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഈ ക്ലാസ് ഈ ക്ലാസ് സംഘെടുപ്പിച്ചു. 2022 ഒക്‌ടോബർ 19 ബുധനാഴ്ച മർകസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ മുഹമ്മദ് കുഞ്ഞി അവർകളുടെ അധ്യക്ഷതയിൽ പ്രഥമ അധ്യാപകൻ അബ്ദുൽ നാസർ പി ഉത്ഘാടനം ചെയ്തു. ക്ലാസ്സുകൾക്ക് കൈറ്റ് മാസ്റ്റർമാരായ മുഹമ്മദ് സലിം, നജീബ് എന്നിവർ നേത്രത്വം നൽകി. വിവിധ സെഷനുകളായി നടന്ന ക്ലാസ്സുകളിലൂടെ മുഴുവൻ വിദ്യാർഥികളിലേക്കും പുതു ആശയങ്ങളെ കുറിച്ച് ചിന്തിപ്പിക്കാനുള്ള ആശയങ്ങൾ നൽകി.

ഏകദിന സ്കൂൾ ക്യാമ്പ്