"ജി.എൽ.പി.എസ് കാക്കശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 59: വരി 59:
|പി.ടി.എ. പ്രസിഡണ്ട്=വർഷ സുബാഷ്
|പി.ടി.എ. പ്രസിഡണ്ട്=വർഷ സുബാഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=വർഗ്ഗം:24207building വർഗ്ഗം:school photos
|സ്കൂൾ ചിത്രം=24207 building.jpg
|size=350px
|size=350px
|caption=
|caption=

11:55, 5 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചാവക്കാട് ഉപജില്ലയിലെ കാക്കശ്ശേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ് കാക്കശ്ശേരി.

ജി.എൽ.പി.എസ് കാക്കശ്ശേരി
വിലാസം
കാക്കശ്ശേരി

680511
,
തൃശൂർ ജില്ല
സ്ഥാപിതം1923
വിവരങ്ങൾ
ഇമെയിൽkakkasseryglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്24207 (സമേതം)
യുഡൈസ് കോഡ്32071100401
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ബി.ആർ.സിമുല്ലശ്ശേരി
ഭരണസംവിധാനം
താലൂക്ക്ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ പി
പഠന വിഭാഗങ്ങൾ
എൽ.പി
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്വർഷ സുബാഷ്
അവസാനം തിരുത്തിയത്
05-05-2023Schoolwikihelpdesk


പ്രോജക്ടുകൾ (Projects)
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം (My Village)
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഭൗതികസൗകര്യങ്ങൾ

സ്‌കൂളിൽ 5 വർഷത്തിലധികമായി ഉച്ചഭക്ഷണപരിപാടി മുടക്കമില്ലാതെ തുടരുന്നു . ആഴ്ചകളിൽ പാലും മുട്ടയും മുടങ്ങാതെ നൽകി വരുന്നുണ്ട് .സ്‌കൂളിന് സ്വന്തമായി ഒരു കിണറും ഉണ്ട് .സ്‌കൂളിന് ചുറ്റുമതിലും ഗേറ്റും ബാത്ത് റൂം സൗകര്യങ്ങൾക്കൊപ്പം ഉച്ചഭക്ഷണത്തിനു വേണ്ടി പ്രത്യേകം കെട്ടിടമുണ്ട്. 75 സെന്റ് സ്ഥലത്താണ് സ്‌കൂൾ നിലനിൽക്കുന്നത് .കുടി വെള്ളത്തിന് പൈപ് സൗകര്യമുണ്ട് . 8 വർഷമായി പ്രീ-പ്രൈമറി ക്ളാസുകൾ നിലവിൽ ഉണ്ട് . കൂടെ കമ്പ്യൂട്ടർ വിദ്യാഭ്യാസം അതിന്റേതായ നല്ല രീതിയിൽ എല്ലാ വിദ്യാര്ഥികൾക്കും കമ്പ്യൂട്ടർ സൗകര്യം പ്രയോജനപ്പെടുത്താൻ സ്‌കൂളിന് സാധിക്കുന്നുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിൽ പഠന പ്രവർത്തനങ്ങൾക്ക് പുറമെ ധാരാളം പഠ്യേതര പ്രവർത്തനങ്ങളും നടന്നു വരുന്നു. എല്ലാ ദിനാചരണങ്ങളും സമുചിതമായി കൊണ്ടാടുന്നു. രക്ഷിതാക്കളുടെ പങ്കാളിത്തം എല്ലാ മേഖലയിലും ഉണ്ട്. എല്ലാ ദിവസവും വൈവിധ്യമായ രീതിയിൽ സ്കൂൾ അസംബ്ലി നടത്തി വരുന്നു. അധിക വായനക്ക് വേണ്ട പ്രവർത്തനങ്ങൾ കുട്ടികൾക്ക് കൊടുക്കുന്നുണ്ട്.

മുൻ സാരഥികൾ

1998-2002 എം കെ കാസിം

2002-2005 ഇ വി സിസിലി

2005-2006   ഇ വി അമ്മിണി

2006-2007 പരമേശ്വരൻ നമ്പുതിരി , കെ എം ലത

2007-2018 കെ ടി ഉഷ

2018-2021 മോളി പി സ്

2021- കെ സജീന്ദ്രമോഹൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രസിദ്ധ സംസ്‌കൃതപണ്ഡിതനായ ശ്രീ.സി.പി വാസുദേവൻ ഇളയതിന്റെ സാമീപ്യം ഗവ.എൽ.പി.സ്‌കൂളിന് ലഭിച്ചിട്ടുണ്ട്.സ്‌കൂളിലെ പല പ്രധാന ചടങ്ങുകള്ക്കും പ്രവർത്തനങ്ങൾക്കും അദ്ദേഹം മുൻകൈ എടുത്തിട്ടുണ്ട് .അദ്ദേഹത്തിന്റെ മകനായ ഡോ.പി.സി മുരളിമാധവൻ കാലടി ശ്രീ.ശങ്കരാചാര്യസംസ്‌കൃതസർവകലാശാലയിലെ സംസ്‌കൃതവിഭാഗം റീഡറാണ്.വൈസ്ചാൻസലർ സ്ഥാനത്തേക്കുള്ള പാനലിൽ അദ്ദേഹം ഉണ്ടായിരുന്നു .പി.സി മുരളിമാധവൻ സ്‌കൂളിലെ പൂർവവിദ്യാർത്ഥിയാണ്.എറണാംകുളം സെന്റ്.ആൽബർട്ടസ് കോളേജിൽ സംസ്‌കൃതം പ്രൊഫസറായിരുന്ന പി.ബാലകൃഷ്ണൻ നായർ അധ്യാപകനും കവിയും പണ്ഡിതനുമായ ശ്രീ.രാധാകൃഷ്ണൻ കാക്കശ്ശേരി എന്നിവർ ഈ സ്‌കൂളിലെ പൂർവവിദ്യാർത്ഥികളിൽ പ്രമുഖരാണ്.വ്യത്യസ്ത മേഖലകളിൽ ജോലിയെടുക്കുന്ന പല പൂർവ്വവിദ്യാർത്ഥികളും ഈ സ്‌കൂളിന് സ്വന്താമായുണ്ട്.യുവകവിയായ പ്രസാദ് കാക്കശ്ശേരി സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയും ഇപ്പോഴൊത്തെ പി.ടി.എ പ്രസിണ്ടന്റുമാണ്

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.472246,76.098277 |zoom=18}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കാക്കശ്ശേരി&oldid=1906717" എന്ന താളിൽനിന്ന് ശേഖരിച്ചത്