ഉള്ളടക്കത്തിലേക്ക് പോവുക

"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47061 (സംവാദം | സംഭാവനകൾ)
47061 (സംവാദം | സംഭാവനകൾ)
വരി 24: വരി 24:
<p align="justify">പൊതുവായി നമ്മുടെ രാജ്യത്തിലെ പൗരന്മാരെ പ്രത്യേകിച്ച് നമ്മുടെ സംസ്ഥാനത്തിലെ പൗരന്മാരെയും ഡിജിറ്റൽ സാക്ഷരത ധാർമിക മൂല്യങ്ങൾക്ക് ശോഷണം സംഭവിക്കാതെ ഡിജിറ്റൽ വിഭജനം കുറച്ചു വിവര സാങ്കേതിക നൈപുണ്യങ്ങൾ വളർന്നു വരുന്ന വിദ്യാർത്ഥികളിൽ വളർത്തി കൊണ്ട് വരുന്നതിനുള്ള കൂട്ടായ്മ.

ഹൈടെക് വിദ്യാലയങ്ങളിലെ ഐ.ടി കൂട്ടായ്മയായ [https://kite.kerala.gov.in/littlekites/lkms/ ലിറ്റിൽ കൈറ്റ്സ്] മർകസ് എച്ച്എസ്എസിലും 2017 മുതൽ പ്രവർത്തനമാരംഭിച്ചു. [https://ml.wikipedia.org/wiki/പൊതുവിദ്യാഭ്യാസ_സംരക്ഷണ_യജ്ഞം പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജ]ത്തിൻറെ ഭാഗമായി ലഭിച്ച ഹൈടെക് ഉപകരണങ്ങൾ പരിപാലിക്കുകയും അതുപയോഗപ്പെടുത്തി പഠന പഠനേതരപ്രവർത്തനങ്ങൾ സജീവമാക്കുകയും ക്ലബ് വഴി ചെയ്യുന്നു. ആനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്‌വെയർ, ഇലക്ട്രോണിക്സ് തുടങ്ങിയ അഞ്ച് മേഖലകളിൽ വിദ്യാർത്ഥികൾക്ക് തീവ്രമായ പരിശീലനം നൽകുന്ന ക്ലബ്ബാണ് ഇത്. ലിറ്റിൽ കൈറ്റ്സ് ക്ലബിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നത് പ്രത്യേക അഭിരുചി പരീക്ഷ വഴിയാണ്. മികവു പുലർത്തുന്ന കുട്ടികൾക്ക് ഗ്രേസ് മാർക്ക് അംഗീകാരമായി ലഭിക്കുന്നു. സ്കൂൾ തലത്തിൽ മികവു പുലർത്തുന്നവരെ സബ് ജില്ലാ, ജില്ലാ, സംസ്ഥാന ക്യാമ്പുകളിൽ പങ്കെടുപ്പിച്ച് പ്രത്യേക പരീശീലനം നൽകുന്നു. വിവര സാങ്കേതിക മേഖലയിലെ തുടർപഠനങ്ങൾക്ക് ലിറ്റിൽ കൈറ്റ്സ് അടിസ്ഥാന ശിലപാകുന്നു. മർകസ്  എച്ച്.എസ്.എസിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റിൽ 2019-22 അധ്യയന വർഷ ബാച്ചിൽ  38 കുട്ടികളും 2020-23  അധ്യയന വർഷ ബാച്ചിൽ  40 കുട്ടികളും അംഗങ്ങളാണ്. സ്കൂൾ എസ് ഐ ടി സി  ശ്രീ. മുഹമ്മദ് സാലിം എൻ കെ, ശ്രീ മുഹമ്മദ് നജീബ് യു പി എന്നിവർ മാസ്റ്റർമാരായി പ്രവർത്തിക്കുന്നു.</p>

=== സബ് ജില്ലാ ലിറ്റിൽ കൈട്സ് ക്യാമ്പ് ===
[[പ്രമാണം:47061-sub22.jpg|ഇടത്ത്‌|ലഘുചിത്രം]]
<p align="justify">2021 -23  വർഷത്തെ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ കുന്നമംഗലം സബ്ജില്ലാ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് മർകസ് എച്ച് എസ്സ് എസ്സ് കാരന്തൂർ സ്കൂളിൽ സംഘടുപ്പിച്ചു. ക്യാമ്പിൽ കുന്നമംഗലം സബ് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും ലിറ്റിൽ കൈട്സ് ഐ സി ടി ക്ലബ്ബുകളിൽ നിന്നും സബ് ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ ലഭിച്ച മെമ്പർമാർ പങ്കെടുത്തു. സബ് ജില്ലാ ക്യാമ്പിൽ പരിശീലന പരിപാടിയിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികളെ ജില്ലാ ക്യാമ്പിൽ പങ്കെടുക്കാനുള്ള അവസരമുണ്ടായിരിക്കും.മർകസ് പ്രധാനാധ്യാപകൻ ഉത്ഘാടനം നിർവഹിച്ചു. ടെക്നോളജിയിൽ ദിനേന വരുന്ന മാറ്റങ്ങൾ മനസ്സിലാക്കാനും സാങ്കേതിക നൈപ്പുണ്യങ്ങൾ ആർജിക്കേണ്ട ആവശ്യകത അദ്ദേഹം ഓർമിപ്പിച്ചു. കൂടാതെ ഇത്തരം ക്യാമ്പുകൾ മനുഷ്യ സഹജമായ സഹോദര്യങ്ങൾ പരസ്പര സൗഹ്രദങ്ങൾ വർധിപ്പിക്കുന്ന തരത്തിലാകട്ടെ എന്നും ആശംസിച്ചു. കൈറ്റ് മാസ്റ്റർ ട്രൈനെർ അജിത്ത്  രണ്ട് ദിവസങ്ങളിലെ പരിശീലന പരിപാടികൾ അതിന്റെ നേട്ടങ്ങൾ എന്നിവ വിശദീകരിച്ചു. സ്കൂൾ എസ് ഐ ടി സി മുഹമ്മദ്‌ സാലിം സ്വാഗതം കൈറ്റ് മാസ്റ്റർ പരിശീലകനും അജയൻ നന്ദി രേഖപ്പെടുത്തി.</p>

== 2022-2024 അധ്യയന വർഷം ==
== 2022-2024 അധ്യയന വർഷം ==

07:38, 2 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2024 - 272025 - 282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26-- Help
47061-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്47061
യൂണിറ്റ് നമ്പർLK/2018/47061
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കുന്നമംഗലം
ലീഡർമുഹമ്മദ് ഫിജാസ് സി പി
ഡെപ്യൂട്ടി ലീഡർമുഹമ്മദ് ആരിഫ് പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മുഹമ്മദ് സാലിം എൻ കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2മുഹമ്മദ് നജീബ് യു പി
അവസാനം തിരുത്തിയത്
02-05-202347061

ഡിജിറ്റൽ മാഗസിൻ 2019

പൊതുവായി നമ്മുടെ രാജ്യത്തിലെ പൗരന്മാരെ പ്രത്യേകിച്ച് നമ്മുടെ സംസ്ഥാനത്തിലെ പൗരന്മാരെയും ഡിജിറ്റൽ സാക്ഷരത ധാർമിക മൂല്യങ്ങൾക്ക് ശോഷണം സംഭവിക്കാതെ ഡിജിറ്റൽ വിഭജനം കുറച്ചു വിവര സാങ്കേതിക നൈപുണ്യങ്ങൾ വളർന്നു വരുന്ന വിദ്യാർത്ഥികളിൽ വളർത്തി കൊണ്ട് വരുന്നതിനുള്ള കൂട്ടായ്മ. ഹൈടെക് വിദ്യാലയങ്ങളിലെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് മർകസ് എച്ച്എസ്എസിലും 2017 മുതൽ പ്രവർത്തനമാരംഭിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിൻറെ ഭാഗമായി ലഭിച്ച ഹൈടെക് ഉപകരണങ്ങൾ പരിപാലിക്കുകയും അതുപയോഗപ്പെടുത്തി പഠന പഠനേതരപ്രവർത്തനങ്ങൾ സജീവമാക്കുകയും ക്ലബ് വഴി ചെയ്യുന്നു. ആനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്‌വെയർ, ഇലക്ട്രോണിക്സ് തുടങ്ങിയ അഞ്ച് മേഖലകളിൽ വിദ്യാർത്ഥികൾക്ക് തീവ്രമായ പരിശീലനം നൽകുന്ന ക്ലബ്ബാണ് ഇത്. ലിറ്റിൽ കൈറ്റ്സ് ക്ലബിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നത് പ്രത്യേക അഭിരുചി പരീക്ഷ വഴിയാണ്. മികവു പുലർത്തുന്ന കുട്ടികൾക്ക് ഗ്രേസ് മാർക്ക് അംഗീകാരമായി ലഭിക്കുന്നു. സ്കൂൾ തലത്തിൽ മികവു പുലർത്തുന്നവരെ സബ് ജില്ലാ, ജില്ലാ, സംസ്ഥാന ക്യാമ്പുകളിൽ പങ്കെടുപ്പിച്ച് പ്രത്യേക പരീശീലനം നൽകുന്നു. വിവര സാങ്കേതിക മേഖലയിലെ തുടർപഠനങ്ങൾക്ക് ലിറ്റിൽ കൈറ്റ്സ് അടിസ്ഥാന ശിലപാകുന്നു. മർകസ്  എച്ച്.എസ്.എസിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റിൽ 2019-22 അധ്യയന വർഷ ബാച്ചിൽ  38 കുട്ടികളും 2020-23  അധ്യയന വർഷ ബാച്ചിൽ  40 കുട്ടികളും അംഗങ്ങളാണ്. സ്കൂൾ എസ് ഐ ടി സി  ശ്രീ. മുഹമ്മദ് സാലിം എൻ കെ, ശ്രീ മുഹമ്മദ് നജീബ് യു പി എന്നിവർ മാസ്റ്റർമാരായി പ്രവർത്തിക്കുന്നു.

2022-2024 അധ്യയന വർഷം

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

2022- 24 ലിറ്റിൽ കൈറ്റ്സ് ഐസിടി ക്ലബ്ബിലെ വിദ്യാർത്ഥികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് മർകസ് ഹയർ സെക്കൻഡറി സ്കൂൾ കമ്പ്യൂട്ടർ ലാബിൽ 2022 സെപ്തംബര് 27 ചൊവ്വാഴ്ച സംഘടിപ്പിച്ചു. എട്ടാം ക്ലാസുകളിൽ പഠനം നടത്തുന്ന മിടുക്കരായ വിദ്യാർത്ഥികൾക്ക് നടത്തിയ പ്രിലിമിനറി ക്യാമ്പ് മർകസ് ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ പി അധ്യക്ഷതവഹിച്ച ചടങ്ങിൽ കുന്നമംഗലം അസിസ്റ്റൻറ് എജുക്കേഷണൽ ഓഫീസർ കെ ജെ പോൾ ഉദ്ഘാടനം ചെയ്തു.  ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശിഹാബുദ്ദീൻ ഈ ക്യാമ്പിന്റെ ഉദ്ദേശലക്ഷ്യങ്ങളും വിഷയങ്ങളും സംസാരിച്ചു. പരിപാടിയിൽ മർകസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഫിസിക്കൽ എജുക്കേഷൻ അധ്യാപകൻ മുഹമ്മദ് അശ്റഫ് ആശംസകൾ അറിയിച്ചു. ചടങ്ങിൽ സ്കൂൾ ഐസിടി കോഡിനേറ്റർ മുഹമ്മദ് സാലിം സ്വാഗതവും മാസ്റ്റർ യുപി മുഹമ്മദ് നജീബ് നന്ദിയും പ്രകാശിപ്പിച്ചു. ഏകദിന ക്യാമ്പിൽ വിവിധ ഐസിടി ഉപകരണങ്ങളെ കുറിച്ചും സ്ക്രാച്ച് പ്രോഗ്രാമിംഗ് മൊബൈൽ ആപ്പ് ഇൻവെന്ററി ബ്ലെൻഡർ ആനിമേഷൻ സോഫ്റ്റ്‌വെയർ ഹൈടെക് സ്കൂൾ പദ്ധതി പ്രകാരം ഓരോ ക്ലാസ് റൂമുകളിലെയും ഐസിടി ഉപകരണങ്ങൾ പരിപാലിക്കേണ്ടത് എങ്ങനെയെന്നും അത് പ്രവർത്തനസജ്ജമാക്കേണ്ടത് എങ്ങനെയെന്നും ഉള്ള വ്യത്യസ്ത  കുട്ടികൾക്ക് വിഷയങ്ങളിൽ പരിശീലനം നൽകി. ഈ പ്രിലിമിനറി ക്യാമ്പിൽ നിന്നും ഹൈടെക് സ്കൂൾ അംബാസ്സിഡർമാരായ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് പുതിയ അറിവുകളും നൈപുണ്യങ്ങളും നേടാൻ സാധിച്ചു.

യങ് ഇന്നൊവേറ്റീവ് പ്രോഗ്രാം

പുതിയ കണ്ടെത്തലുകൾ സാമൂഹ്യമാറ്റത്തെ ത്വരിതപ്പെടുത്തുമെന്നതിനാൽ ഏറെ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്ന് സർക്കാർ സംവിധാനങ്ങളുൾപ്പെടെ തിരിച്ചറിഞ്ഞിട്ടുണ്ട്. സമൂഹത്തിന് ഉപകാരപ്പെടുന്ന വിധത്തിൽ കണ്ടെത്തപ്പെടുന്ന ഓരോ ആശയവും പ്രവർത്തനപഥത്തിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യം കേരളത്തിൽ നിർവഹിക്കപ്പെടുന്നത് കേരള ഡെവലൊപ്മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൌൺസിൽ  (കെ -ഡിസ്ക്) ലൂടെയാണ്. ഈ സംവിധാനത്തെ കുറിച്ചുള്ള അറിവ്‍ സ്കൂളുകളിലെത്തിക്കുന്നതിനും സ്കൂൾ തലത്തിലുള്ള കുട്ടികളിൽ സംരംഭകത്വ മനോഭാവം വളർത്തുന്നതിനുമുള്ള ശ്രമങ്ങൾക്ക് കെ -ഡിസ്ക് മായി കൈറ്റ് കൈകോർക്കുന്നു.കേരള ഡെവലപ്മെൻറ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ കൈറ്റ് മുഖേന നടപ്പാക്കിയ (വൈ ഐ പി) പദ്ധതി മർകസ് ഹയർസെക്കൻഡറി സ്കൂൾ കാരന്തൂരിലെ എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് നൂതനമായ ആശയങ്ങളും സമൂഹം നേരിടുന്ന പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം എന്നും തുടങ്ങിയ ഒട്ടേറെ സാധ്യതകൾ ഉൾക്കൊള്ളുന്ന പദ്ധതിയായ (വൈ ഐ പി) വിദ്യാർത്ഥികളിൽ എത്തിക്കുന്നതിന് വേണ്ടി ലിറ്റിൽ കൈറ്റ്സ് മർകസ് സ്കൂൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മർക്കസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഈ ക്ലാസ് ഈ ക്ലാസ് സംഘെടുപ്പിച്ചു. 2022 ഒക്‌ടോബർ 19 ബുധനാഴ്ച മർകസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ മുഹമ്മദ് കുഞ്ഞി അവർകളുടെ അധ്യക്ഷതയിൽ പ്രഥമ അധ്യാപകൻ അബ്ദുൽ നാസർ പി ഉത്ഘാടനം ചെയ്തു. ക്ലാസ്സുകൾക്ക് കൈറ്റ് മാസ്റ്റർമാരായ മുഹമ്മദ് സലിം, നജീബ് എന്നിവർ നേത്രത്വം നൽകി. വിവിധ സെഷനുകളായി നടന്ന ക്ലാസ്സുകളിലൂടെ മുഴുവൻ വിദ്യാർഥികളിലേക്കും പുതു ആശയങ്ങളെ കുറിച്ച് ചിന്തിപ്പിക്കാനുള്ള ആശയങ്ങൾ നൽകി.