"എസ്സ് എൻ യു പി എസ്സ് തേവലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ഇൻഫോബോക്സ് തിരുത്തി) |
||
വരി 10: | വരി 10: | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
|യുഡൈസ് കോഡ്=32140500807 | |യുഡൈസ് കോഡ്=32140500807 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=1 | ||
|സ്ഥാപിതമാസം=ജൂൺ | |സ്ഥാപിതമാസം=ജൂൺ | ||
|സ്ഥാപിതവർഷം=1964 | |സ്ഥാപിതവർഷം=1964 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= |
13:41, 19 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്സ് എൻ യു പി എസ്സ് തേവലക്കാട് | |
---|---|
വിലാസം | |
തേവലക്കാട് വെള്ളല്ലൂർ പി.ഒ. , 695601 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1 - ജൂൺ - 1964 |
വിവരങ്ങൾ | |
ഫോൺ | 04702696216 |
ഇമെയിൽ | snupsthevalakkad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42447 (സമേതം) |
യുഡൈസ് കോഡ് | 32140500807 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കിളിമാനൂർ |
ബി.ആർ.സി | കിളിമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | ചിറയിൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കരവാരം പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയിഡഡ് |
സ്കൂൾ വിഭാഗം | യു പി |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് ,മലയാളം |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 496 |
ആകെ വിദ്യാർത്ഥികൾ | 577 |
അദ്ധ്യാപകർ | 42 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീജ എസ് |
പി.ടി.എ. പ്രസിഡണ്ട് | രാജീവ് എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീബ |
അവസാനം തിരുത്തിയത് | |
19-04-2023 | Snups thevalakkad |
തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ
തേവലക്കാടി ൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എസ്സ് എൻ യു പി എസ്സ് തേവലക്കാട്.
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ കരവാരം ഗ്രാമപഞ്ചായത്തിൽ ആറാം വാർഡിൽ തേവലക്കാട് എന്ന ഗ്രാമത്തിൽ കോവിലഴികത്ത് സുരേന്ദ്രനാഥിന്റെ ശ്രമഫലമായി 1964 - ൽ സ്ഥാപിതമായ സ്കൂളാണ് എസ് എൻ യു പി എസ് തേവലക്കാട് . ആദ്യകാല പ്രഥമാധ്യാപകൻ പുളികങ്ങഴകത്ത് വീട്ടിൽ വാസു കുട്ടി പിള്ള ആയിരുന്നു. ആരംഭകാലത്ത് ഒന്നാം ക്ലാസിലും രണ്ടാം ക്ലാസ്സിലും ആയി 258 കുട്ടികൾ പഠിച്ചിരുന്നു. രണ്ട് ഓട് മേഞ്ഞ കെട്ടിടങ്ങളായിരുന്നു ഉണ്ടായിരുന്നത്. 1982-ൽ ഈ സ്കൂൾ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. കൂടുതൽ വായിക്കാം....
ഭൗതികസൗകര്യങ്ങൾ
- സ്മാർട്ട് ക്ലാസുകൾ
- സ്മാർട്ട് T Vമുഖന്തിരമുള്ള പഠന സംവിധാനം .
- സബ് ജില്ലാതലം യു പി വിഭാഗത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയം.
- അത്യാധുനിക സംവിധാനത്തോടു കൂടിയ സ്കൂൾ ലൈബ്രറി പ്രത്യേകം കെട്ടിടത്തിൽ പ്രവർത്തന സജ്ജമാക്കാൻ തീരുമാനിച്ചിട്ടുണ്ട് .
- ജല സ്രോതസിനു വേണ്ടി 3 വലിയ കിണറുകളും ഒരു കുഴൽ കിണറും
- മഴവെള്ള സംഭരണി.
- പത്ത് ലോറി വേസ്റ്റ് സംഭരിക്കാനുളള വേസ്റ്റ് മാനേജ്മെന്റ് .
- നീന്തൽ പരിശീലനത്തിനായി നീന്തൽക്കുളം.
- കെ ജി വിഭാഗം ഇന്റർനാഷണൽ ലെവൽ സിലബസോടുകൂടി പ്രത്യേക കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.
- 270 ഓളം കുട്ടികളും കെ ജി വിഭാഗത്തിൽ പഠനം നടത്തുന്നു.
- കെ ജി വിഭാഗത്തിന്ന് വേണ്ടി ആധുനിക രീതിയിലുള്ള റൂമുകളും ഇരിപ്പിടങ്ങളും .
- ഓപ്പൺ ആയിറ്റോറിയം
- യാത്ര സൗകര്യത്തിനായി 8 സ്കൂൾബസുകൾ വിവിധഭാഗങ്ങളിലേക്കായി സർവീസ് നടത്തുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍, ...)
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
- ജൂനിയർ റെഡ്ക്രോസ്സ്
- എൻ.എസ്.എസ്.
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്സ്
- റോളേർസ്ക്കറ്റിങ്
- കരാട്ടെ
- നീന്തൽ പരിശീലനം
- വാദ്യോപകരണങ്ങളുടെ പരിശീലനം
- നേർക്കാഴ്ച
മികവുകൾ
- യുറീക്ക വിജ്ഞാനോത്സവത്തിൽ മികച്ച പങ്കാളിത്തം
- ഓരോ കുട്ടിക്കും " എന്റെ പ്രാദേശിക ചരിത്ര രചന ബുക്ക് "
- ഓരോ കുട്ടിയുടെയും അഭിരുചിക്കനുസരിച്ച് വാദ്യോപകരണങ്ങളിൽ മികവ് നേടാനുള്ള അവസരം.
- നീന്തൽ പരിശീലനം നേടാനുള്ള അവസരം
- ഓരോ ക്ലാസ് മുറിയിലും കുട്ടികൾ തന്നെ തയ്യാറാക്കുന്ന ക്ലാസ് ലൈബ്രറി
- ആനുകാലിക പ്രസക്തിയുള്ള ചോദ്യങ്ങൾ നൽകി ഉത്തരം കണ്ടെത്താൻ കുട്ടികൾക്ക് അവസരം നൽകുന്ന "ചോദ്യപ്പെട്ടി ഉത്തര പെട്ടി' പദ്ധതി.
- ഓരോ ക്ലാസിലും കുട്ടികളിൽ നിന്നും തിരഞ്ഞെടുത്ത കുട്ടി ഡോക്ടർമാർ
- കുട്ടികളിൽ സമ്പാദ്യശീലം വളർത്തുന്നതിനും മറ്റുള്ളവരെ സഹായിക്കുന്നതിനുള്ള മനസ്സ് വളർത്തിയെടുക്കുന്നതിനും വേണ്ടി ക്ലാസുകളിൽ സ്നേഹനിധി പദ്ധതി സയൻസ് വിഷയങ്ങളോടുള്ള താല്പര്യം വർധിപ്പിക്കുന്നതിന് വേണ്ടി ഓരോ കുട്ടിക്കും എന്റെ കുട്ടിശാസ്ത്രജ്ഞൻ ബുക്ക്.
- നൃത്തത്തിലും സംഗീതത്തിലും താല്പര്യമുള്ള കുട്ടികളെ കണ്ടെത്തി പരിശീലനം നൽകി ശംഖൊലി എന്ന പേരിൽ സ്കൂളിൽ ഒരു പ്രൊഫഷണൽ ടീം തയ്യാറാക്കി.
- വിദ്യാരംഗം പ്രവർത്തനങ്ങളിൽ മികച്ച വിജയം
- അമൃതോത്സവം ക്വിസ് പഞ്ചായത്തുതലം ഒന്നാം സ്ഥാനം
- LSS സ്കോളർഷിപ്പ് പരീക്ഷയിൽ മികവാർന്ന വിജയം
- മറ്റ് ദിനാചരണ ക്വിസ് കളിലും പ്രവർത്തനങ്ങളിലും കുട്ടികളുടെ മികച്ച പങ്കാളിത്തം
- കലാകായിക പ്രവർത്തനങ്ങളിൽ കുട്ടികളുടെ മികച്ച പങ്കാളിത്തം
- എല്ലാ കുട്ടികൾക്കും എന്റെ വായനക്കുറിപ്പ് ബുക്ക്
- ക്ലാസ്സുകളിൽ എന്റെ സർഗ്ഗാത്മക മരം
- സർഗാത്മക സൃഷ്ടികൾ കൊണ്ട് നിറഞ്ഞ ചിത്ര ചുവരുകൾ
- ശാസ്ത്രവുമായി ബന്ധപ്പെട്ട് വിവരശേഖരണ ഡയറി
- കുട്ടികൾ തയ്യാറാക്കുന്ന വൈവിധ്യമാർന്ന പതിപ്പുകൾ
- ശാസ്ത്രമേളയിലും ഗണിതശാസ്ത്ര മേളയിലും കുട്ടികളുടെ മികച്ച പങ്കാളിത്തം
- Up സബ് ജില്ലാ കലോത്സവം അറബിക് ഓവറോൾ ഒന്നാം സ്ഥാനം
- Up സബ്‌ജില്ലാ കലോത്സവം പൊതുവിഭാഗം ഓവറോൾ ഒന്നാം സ്ഥാനം
- അമൃതോത്സവം ക്വിസ് പഞ്ചായത്തുതലം ഒന്നാം സ്ഥാനം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കിളിമാനൂരിൽ നിന്നും ആറ്റിങ്ങൽ പോകുന്ന വഴിയിൽ 2 .7 കിലോമീറ്റർ സഞ്ചരിച്ച് ചെമ്മരുത്തുമുക്ക് എന്ന സ്ഥലത്തു നിന്നും വലത്തേക്ക് 2 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ ഏത്താം
- കല്ലമ്പലത്ത് നിന്ന്കിളിമാനൂർ പോകുന്ന വഴിയിൽ 2 .2 കിലോമീറ്റർ സഞ്ചരിച്ച് പുതുശ്ശേരിമുക്ക് എന്ന സ്ഥലത്തു നിന്നും ഇടത്തേക്ക് 2 .4 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
{{#multimaps:8.7650621,76.8746667 | zoom=18 }}
വർഗ്ഗങ്ങൾ:
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ എയിഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയിഡഡ് വിദ്യാലയങ്ങൾ
- 42447
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ