"ഇ.എസ്.എൽ.പി.എസ് ആലത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{PU|ESLPS Alathur}}
 
== പ്രധാനാധ്യപകർ ==
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=ചിറ്റഞ്ഞൂർ
|സ്ഥലപ്പേര്=ചിറ്റഞ്ഞൂർ

16:06, 17 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പ്രധാനാധ്യപകർ

ഇ.എസ്.എൽ.പി.എസ് ആലത്തൂർ
സ്കൂൾ ബിൽഡിംഗ്‌
വിലാസം
ചിറ്റഞ്ഞൂർ

ചിറ്റഞ്ഞൂർ പി.ഒ.
,
680523
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1901 - - 1901
വിവരങ്ങൾ
ഇമെയിൽelpsalathur@gmail.com
കോഡുകൾ
സ്കൂൾ കോഡ്24310 (സമേതം)
യുഡൈസ് കോഡ്32070500701
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല കുന്നംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംകുന്നംകുളം
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്ചൊവ്വന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകുന്നംകുളം മുനിസിപ്പാലിറ്റി
വാർഡ്34
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ47
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ84
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസോണി പി. ജോസ്
പി.ടി.എ. പ്രസിഡണ്ട്ശ്രീമതി .രാജി സുമിൽ
എം.പി.ടി.എ. പ്രസിഡണ്ട്സോനു മനീഷ്
അവസാനം തിരുത്തിയത്
17-04-2023ES24310


പ്രോജക്ടുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തൃശൂർ ജില്ലയിൽ കുന്നംകുളം ഉപജില്ലയിൽ ഉൾപ്പെട്ടിരിക്കുന്നു.തുടർന്ന്‌ വായിക്കുക

ചരിത്രം

ജില്ലയിലെ എറ്റവും പഴക്കമുള്ള വിദ്യാലയം.1901 ൽ സ്ഥാപിതം. സാധാരണക്കാരുടെ മക്കളുടെ വിദ്യാസങ്കേതം.ഇന്നും പ്രൌഡിയോടെ നിലനിൽക്കുന്നു. പഠനന്തരീക്ഷത്തിനുള്ള സാനഹചര്യം വിശാലമായ കളിസ്ഥലം. അടച്ചുറപ്പുള്ള ക്ലാസ്സ്‌ മുറികൾ. വൃത്തിയുള്ള ശുചിമുറികൾ. യാത്രാ സൗകര്യം

കരാട്ടെ.നൃത്തം.ബുൾബുൾ തുടങ്ങിയ പഠനേ തര പ്രവർത്തനങ്ങൾ ഉണ്ട്.

പ്രഗത്ഭരായ പൂർവ്വ വിദ്യാർഥികൾ പഠിച്ചിട്ടുണ്ട്. ബുൾബുൾ ജില്ലാതലം അവാർഡ്

വഴികാട്ടി

കുന്നംകുളം ടൗണിൽ നിന്നും 4 KM ദൂരമുണ്ട്.

വടക്കേക്കാട് റോഡ് വഴി ബസിൽ കയറാം. കുന്നംകുളം ടൗണിൽ നിന്നും ഓട്ടോ യിൽ മിനിമം ദൂരം ഉള്ള സ്ഥലത്തു ആണ് Main റോഡ് സൈഡിൽ തന്നെ സ്ഥിതി ചെയ്യുന്നു.

"https://schoolwiki.in/index.php?title=ഇ.എസ്.എൽ.പി.എസ്_ആലത്തൂർ&oldid=1902301" എന്ന താളിൽനിന്ന് ശേഖരിച്ചത്