തുടർന്ന് വായിക്കുക
ചിറ്റഞ്ഞൂർ എന്ന സ്ഥലത്തു ഒരു ചുങ്കം ഉണ്ടായിരുന്നു.അതിനു സമീപം സ്ഥിതി ചെയ്തിരുന്നത് കൊണ്ട് ചുങ്കത്തു സ്കൂൾ എന്നും ഈ സ്കൂൾ അറിയപ്പെടുന്നു.ആദ്യകാലത്തു ഈ ഒരു വിദ്യാലയം മാത്രമായിരുന്നു പ്രദേശവാസികളുടെ പ്രധാന വിദ്യാകേന്ദ്രം.നിരവധി കുട്ടികൾക്ക് വിദ്യ പ്റപ്രധാനം ചെയ്തിരുന്ന ഒരു സ്ഥാപനമായി ഈ വിദ്യാലയം നിലകൊണ്ടു.നിരവധി കുട്ടികൾ ഇവിടെ പഠിച്ചിരുന്നു .