"സെന്റ് തോമസ് എൽ പി എസ് അരിഞ്ചേർമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 21: | വരി 21: | ||
|ഉപജില്ല=മാനന്തവാടി | |ഉപജില്ല=മാനന്തവാടി | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം = | ||
|വാർഡ്= | |വാർഡ്=14 | ||
|ലോകസഭാമണ്ഡലം=വയനാട് | |ലോകസഭാമണ്ഡലം=വയനാട് | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം=മാനന്തവാടി | ||
|താലൂക്ക്= | |താലൂക്ക്=മാനന്തവാടി | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=പനമരം | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=സ്പെഷ്യൽ | |സ്കൂൾ വിഭാഗം=സ്പെഷ്യൽ | ||
| വരി 37: | വരി 37: | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=123 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10= | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ശ്രുതി ലോനപ്പൻ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
13:56, 22 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ് തോമസ് എൽ പി എസ് അരിഞ്ചേർമല | |
|---|---|
| വിലാസം | |
അരിഞ്ചേർമല അരിഞ്ചേർമലപി.ഒ പി.ഒ. , 670721 , വയനാട് ജില്ല | |
| സ്ഥാപിതം | 1983 |
| വിവരങ്ങൾ | |
| ഫോൺ | 04935220390 |
| ഇമെയിൽ | stthomaslpsarinjermala@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15411 (സമേതം) |
| യുഡൈസ് കോഡ് | 32030200802 |
| വിക്കിഡാറ്റ | Q64522053 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | മാനന്തവാടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | മാനന്തവാടി |
| താലൂക്ക് | മാനന്തവാടി |
| ബ്ലോക്ക് പഞ്ചായത്ത് | പനമരം |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | സ്പെഷ്യൽ |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 123 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശ്രുതി ലോനപ്പൻ |
| അവസാനം തിരുത്തിയത് | |
| 22-11-2022 | Raheemc |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
[1]വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ അരിഞ്ചേർമല എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് സെന്റ് തോമസ് എൽ പി എസ് അരിഞ്ചേർമല . ഇവിടെ 72 ആൺ കുട്ടികളും 51പെൺകുട്ടികളും അടക്കം 123 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
1983 ജൂൺ 15 ന് ആരംഭിച്ച സെന്റ്. തോമസ് എൽ.പി. എസ് അരിഞ്ചേർമല സ്കൂളിന്റെ സ്ഥാപക മാനേജർ റവറന്റ് ഫാദർ മാത്യു പാമ്പ്ലാനി ആയിരുന്നു. പ്രഥമ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേരിക്കുട്ടി എ.ഡി ആയിരുന്നു. മേരി. എൻ.വി, ഐഷത്ത് ബീവി, മേരി തോമസ്, സിസ്റ്റർ അന്ന എന്നിവർ സ്കൂൾ ആരംഭം മുതലുള്ള അധ്യാപകരായിരുന്നു. 1997 വരെ സിംഗിൽ മാനേജ്മെന്റ് ആയിരുന്ന സ്കൂൾ 1997 ൽ മാനന്തവാടി രൂപതാ വിദ്യാഭ്യാസ ഏജൻസിയിൽ ലയിച്ചു. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
എല്ലാ ക്ലാസ് മുറിയിലും കമ്പ്യൂട്ടർ പ്രൊജക്ടർ മുതലായവ ഉണ്ട് എല്ലാ ക്ലാസ് റൂമുകളും വിശാലവും സൗകാര്യ പ്രദവും ആണ് സ്കൂളിന് വിശാലമായ ഓഡിറ്റോറിയവും കമ്പ്യൂട്ടർ ലാബും കുട്ടികൾക്ക് കളിക്കുവാനുള്ള പാർക്കും വിശാലമായ ഗ്രൗണ്ടും ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- സെന്റ് തോമസ് എൽ പി എസ് അരിഞ്ചേർമല/english club
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
അദ്ധ്യാപകർ
സ്കൂളിലെ ഇപ്പോഴത്തെ അദ്ധ്യാപകർ :
- ശ്രുതി ലോനപ്പൻ
- സിസ്റ്റർ റെജീന
- തുഷാര
- അബ്ദുൾ റഹീം സി
- റെൽജി വർക്കി
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- മേരി. എൻ.വി
- മേരി തോമസ്
- സിസ്റ്റർ അന്ന
- ആയിഷത്ത് ബീവി
- ലിസി തോമസ്
- രാജൻ എം വി
| Sl NO | NAME | YEAR | PHOTO |
|---|---|---|---|
| 1 | LISY THOMAS | 2020 | |
| 2 | AYSHATH BEEVI | 2019 | |
| 3 | RAJAN M V | 2021 |
നേട്ടങ്ങൾ
2016 അദ്ധ്യന വ്രഷം വിദ്യാരംഗം കലാസാഹിത്യ വേദി മത്സരത്തിൽ ഒന്നാം സ്ഥാനം , ശാസ്ത്ര ഗണിത ശാസ്ത്ര , അറബിക് മേളയിൽ സമ്മാനങ്ങൾ
2020-21 വ ർഷത്തിൽ 5 വിദ്യാർത്ഥികൾക്കും 2021-22 വ ർഷത്തിൽ 2 വിദ്യാർത്ഥികൾക്കും LSS സ്കോളർഷിപ്പ് ലഭിച്ചു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഫസ്ന
- മുഹമ്മദ് സാജിദ്
- ഡോ ഫഹ്മിന
- ഡോ പ്രസൂൺ അമ്പലക്കര
- ഡോ പ്രിൻസി ജോസ് കാരിക്കൊമ്പിൽ
- ആര്ടിസ്റ്റ് രാജേഷ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- അരിഞ്ചേർമല ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
{{#multimaps:11.70639,76.06545 |zoom=13}}
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 15411
- 1983ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മാനന്തവാടി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ