"എസ്.എൻ.യൂ.പി.എസ്.കട്ടച്ചൽക്കുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
SNUPS44249 (സംവാദം | സംഭാവനകൾ) |
No edit summary |
||
വരി 2: | വരി 2: | ||
{{prettyurl| S. N U. P. S. Kattachalkuzhi}}കട്ടച്ചൽക്കുഴി ഗ്രാമോദ്ധാരണ സഹകരണ സംഘത്തിന്റെ മേൽനോട്ടത്തിലും ഉടമസ്ഥതയിലുമുള താണ് ശ്രീനാരായണ അപ്പർ പ്രൈമറി സ്കൂൾ വെങ്ങാനൂർ പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1951-ൽ എൽ.പി. സ്കൂൾ ആയി തുടക്കം കുറിച്ചു. 1957-1958 - ൽ അപ്പർ പ്രൈമറി സ്കൂളായി അപ് ഗ്രേഡ് ചെയ്തു. | {{prettyurl| S. N U. P. S. Kattachalkuzhi}}കട്ടച്ചൽക്കുഴി ഗ്രാമോദ്ധാരണ സഹകരണ സംഘത്തിന്റെ മേൽനോട്ടത്തിലും ഉടമസ്ഥതയിലുമുള താണ് ശ്രീനാരായണ അപ്പർ പ്രൈമറി സ്കൂൾ വെങ്ങാനൂർ പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1951-ൽ എൽ.പി. സ്കൂൾ ആയി തുടക്കം കുറിച്ചു. 1957-1958 - ൽ അപ്പർ പ്രൈമറി സ്കൂളായി അപ് ഗ്രേഡ് ചെയ്തു. | ||
{{Infobox | {{Infobox School | ||
|സ്ഥലപ്പേര്= കട്ടച്ചൽക്കുഴി | |സ്ഥലപ്പേര്= കട്ടച്ചൽക്കുഴി | ||
|വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര | |വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര | ||
വരി 27: | വരി 27: | ||
|സ്കൂൾ ചിത്രം=Snups123.jpg | |സ്കൂൾ ചിത്രം=Snups123.jpg | ||
}} | }} | ||
==ചരിത്രം== | ==ചരിത്രം== | ||
കട്ടച്ചക്കുഴി ഗ്രാമോദ്ധാരണ സഹകരണ സംഘത്തിന്റെ മേൽനോട്ടത്തിലും ഉടമസ്ഥതയിലുമാണ് ഈ സ്കൂൾ പ്രവർത്തിച്ചു വരുന്നു. കാലകാലങ്ങളിൽ സംഘത്തിന്റെ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെടുന്ന വ്യക്തി സ്കൂൾ മാനേജരായി പ്രവർത്തിക്കുന്നു. വിദ്യാഭാസപരമായി വളരെയധികം പിന്നാക്കം നിന്ന ഒരു പ്രദേശത്തെ വിദ്യകൊണ്ട് പ്രബുദ്ധരാക്കുക എന്ന ഗുരുദേവ സന്ദേശം ഉൾക്കൊണ്ടു കൊണ്ട് പരേതനായ ശ്രീ ഭാർഗവപ്പണിക്കരുടെ നേതൃത്തിലുണ്ടായിരുന്ന ഒരു ഭരണസമിതിയുടെ പ്രയതന്ഫലമായി 1951-ൽ അനുവദിച്ചു കിട്ടിയ എൽ.പി.എസ് കട്ടച്ചൽക്കുഴി ഇന്നു കാണുന്ന ഭജനമഠത്തിനടുത്ത് ഒരു താത്കാലിക ഷെഢ്ഢിലാണ് തുടങ്ങിയത് .തുടർന്ന് നാട്ടുകാരുടെയും മറ്റ് പ്രമുഖ വ്യക്തികളുടെയും സഹായത്താൽ പ്രസ്തുത എൽ പി എസ് ഇന്ന് കാണുന്ന സ്ഥലത്ത് മാറ്റി സ്ഥാപിക്കുകയും 1957 - 58 ൽ യു പി എസ് ആയി അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു. മംഗലത്തുകോണം വാറുതട്ട് വീട്ടിൽ എം സി നാരായണപ്പണിക്കരാണ് സ്കൂളിന്റെ ആദ്യ പ്രഥമാധ്യാപകൻ. കെ ഹരിഹരനാണ് ഈ സ്കൂളിലെ പ്രഥമ വിദ്യാർത്ഥി. 2001-ൽസ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചു. | കട്ടച്ചക്കുഴി ഗ്രാമോദ്ധാരണ സഹകരണ സംഘത്തിന്റെ മേൽനോട്ടത്തിലും ഉടമസ്ഥതയിലുമാണ് ഈ സ്കൂൾ പ്രവർത്തിച്ചു വരുന്നു. കാലകാലങ്ങളിൽ സംഘത്തിന്റെ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെടുന്ന വ്യക്തി സ്കൂൾ മാനേജരായി പ്രവർത്തിക്കുന്നു. വിദ്യാഭാസപരമായി വളരെയധികം പിന്നാക്കം നിന്ന ഒരു പ്രദേശത്തെ വിദ്യകൊണ്ട് പ്രബുദ്ധരാക്കുക എന്ന ഗുരുദേവ സന്ദേശം ഉൾക്കൊണ്ടു കൊണ്ട് പരേതനായ ശ്രീ ഭാർഗവപ്പണിക്കരുടെ നേതൃത്തിലുണ്ടായിരുന്ന ഒരു ഭരണസമിതിയുടെ പ്രയതന്ഫലമായി 1951-ൽ അനുവദിച്ചു കിട്ടിയ എൽ.പി.എസ് കട്ടച്ചൽക്കുഴി ഇന്നു കാണുന്ന ഭജനമഠത്തിനടുത്ത് ഒരു താത്കാലിക ഷെഢ്ഢിലാണ് തുടങ്ങിയത് .തുടർന്ന് നാട്ടുകാരുടെയും മറ്റ് പ്രമുഖ വ്യക്തികളുടെയും സഹായത്താൽ പ്രസ്തുത എൽ പി എസ് ഇന്ന് കാണുന്ന സ്ഥലത്ത് മാറ്റി സ്ഥാപിക്കുകയും 1957 - 58 ൽ യു പി എസ് ആയി അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു. മംഗലത്തുകോണം വാറുതട്ട് വീട്ടിൽ എം സി നാരായണപ്പണിക്കരാണ് സ്കൂളിന്റെ ആദ്യ പ്രഥമാധ്യാപകൻ. കെ ഹരിഹരനാണ് ഈ സ്കൂളിലെ പ്രഥമ വിദ്യാർത്ഥി. 2001-ൽസ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചു. |
19:50, 10 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കട്ടച്ചൽക്കുഴി ഗ്രാമോദ്ധാരണ സഹകരണ സംഘത്തിന്റെ മേൽനോട്ടത്തിലും ഉടമസ്ഥതയിലുമുള താണ് ശ്രീനാരായണ അപ്പർ പ്രൈമറി സ്കൂൾ വെങ്ങാനൂർ പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1951-ൽ എൽ.പി. സ്കൂൾ ആയി തുടക്കം കുറിച്ചു. 1957-1958 - ൽ അപ്പർ പ്രൈമറി സ്കൂളായി അപ് ഗ്രേഡ് ചെയ്തു.
എസ്.എൻ.യൂ.പി.എസ്.കട്ടച്ചൽക്കുഴി | |
---|---|
വിലാസം | |
കട്ടച്ചൽക്കുഴി എസ്.എൻ.യു.പി.എസ്.കട്ടച്ചൽകുഴി. , 695501 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1951 |
വിവരങ്ങൾ | |
ഫോൺ | 9847323872 |
കോഡുകൾ | |
സ്കൂൾ കോഡ് | 44249 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | അപ്പർ പ്രൈമറി |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് മീഡിീയം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രദീപ് പി .എസ് |
അവസാനം തിരുത്തിയത് | |
10-11-2022 | 44050 |
ചരിത്രം
കട്ടച്ചക്കുഴി ഗ്രാമോദ്ധാരണ സഹകരണ സംഘത്തിന്റെ മേൽനോട്ടത്തിലും ഉടമസ്ഥതയിലുമാണ് ഈ സ്കൂൾ പ്രവർത്തിച്ചു വരുന്നു. കാലകാലങ്ങളിൽ സംഘത്തിന്റെ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെടുന്ന വ്യക്തി സ്കൂൾ മാനേജരായി പ്രവർത്തിക്കുന്നു. വിദ്യാഭാസപരമായി വളരെയധികം പിന്നാക്കം നിന്ന ഒരു പ്രദേശത്തെ വിദ്യകൊണ്ട് പ്രബുദ്ധരാക്കുക എന്ന ഗുരുദേവ സന്ദേശം ഉൾക്കൊണ്ടു കൊണ്ട് പരേതനായ ശ്രീ ഭാർഗവപ്പണിക്കരുടെ നേതൃത്തിലുണ്ടായിരുന്ന ഒരു ഭരണസമിതിയുടെ പ്രയതന്ഫലമായി 1951-ൽ അനുവദിച്ചു കിട്ടിയ എൽ.പി.എസ് കട്ടച്ചൽക്കുഴി ഇന്നു കാണുന്ന ഭജനമഠത്തിനടുത്ത് ഒരു താത്കാലിക ഷെഢ്ഢിലാണ് തുടങ്ങിയത് .തുടർന്ന് നാട്ടുകാരുടെയും മറ്റ് പ്രമുഖ വ്യക്തികളുടെയും സഹായത്താൽ പ്രസ്തുത എൽ പി എസ് ഇന്ന് കാണുന്ന സ്ഥലത്ത് മാറ്റി സ്ഥാപിക്കുകയും 1957 - 58 ൽ യു പി എസ് ആയി അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു. മംഗലത്തുകോണം വാറുതട്ട് വീട്ടിൽ എം സി നാരായണപ്പണിക്കരാണ് സ്കൂളിന്റെ ആദ്യ പ്രഥമാധ്യാപകൻ. കെ ഹരിഹരനാണ് ഈ സ്കൂളിലെ പ്രഥമ വിദ്യാർത്ഥി. 2001-ൽസ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
പ്രവേശനോത്സവം
2022 - 2023 ലെ പ്രവേശനോത്സവം ബഹുമാനപ്പെട്ട പഞ്ചായത്ത് മെമ്പർ ശ്രീ. B. രാധാകൃഷ്ണൻ ഭദ്രദീപം കൊളുത്തി നിർവഹിച്ചു..
.മികവ് പ്രദർശനം
. മിഠായി വിതരണം
. കലാ പരിപാടികൾ
.സമ്മാനം നല്കൽ
പരിസ്ഥിതി ദിനം
- . BRC യുടെ തനതു പ്രവർത്തനമായ ദശപുഷ്പത്തോട്ടം നിർമിച്ചു
- . വൃക്ഷ തൈകൾ വിതരണം നല്കി
- വ്യക്ഷ തൈകൾ നട്ടു
വായനാ ദിനം
- വായനാ പ്രവർത്തനങ്ങൾക്ക് CRC - Co-ordinator ശ്രീ ശുഭ റ്റീച്ചർ നിർവഹിച്ചു
- എല്ലാ ക്ലാസിലും ലൈബ്രറി
- . വായനാ ചങ്ങാത്ത പരിപാടി
ലാബുകൾ
- ലാബുകൾ നവീകരിച്ചു.
- ഉല്ലാസ ഗണിത പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം
സ്വാതന്ത്ര്യ ദിനം
പതാക എല്ലാ കുട്ടികൾക്കും
ഘോഷയാത്ര
മധുരവിതരണം
കലാ പരിപാടികൾ
ഓണാഘോഷം
. അത്തപ്പൂക്കളം
. കലാ പരിപാടികൾ
. ഓണ സദ്യ
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ
ഒക്ടോബർ 1 നു ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച്,
സ്കൂളിൽ ജനജാഗ്രത സമിതി രൂപീകരിച്ചു
ഈ അവസരത്തിൽ രക്ഷകർത്താക്കൾക്കും കുട്ടികൾക്കും
ബഹുമാനപെട്ട ബാലരാമപുരം SI ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുക്കുകയുണ്ടായി
കുഞ്ഞുങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനായി ദീപാവലിക്ക്
ഒരു ദീപം അവരവരുടെ വീടുകളിൽ തെളിയിച്ചു.
നവംബർ 1 ലഹരി വിരുദ്ധ പ്രവർത്തനം ഒന്നാം ഘട്ടത്തിന്റെ സമാപനദിനം,
പ്രധാനാധ്യാപകന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലിയും
കുട്ടിച്ചങ്ങലയും സംഘടിപ്പിക്കുകയുണ്ടായി
എല്ലാ കുട്ടികളും ലഹരിവിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി
ലഹരിവിരുദ്ധ ഗാനം ആലപിച്ചു
പോസ്റ്ററുകൾ തയാറാക്കി ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആയി
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബാലരാമപുരതുനിന്നു വിഴിഞ്ഞം റോഡ് വഴി ബസിൽ നാളികേര ഗവേഷണ കേന്ദ്രത്തിൽ എത്തുക .
- അവിടെ നിന്ന് വലതുവശത്തു കിടക്കുന്ന റോഡ് വഴി ഒരു കിലോമീറ്റർ നടക്കണം .
വിഴിഞ്ഞത്തുനിന്നും ബസിൽ നാളികേരഗവേഷണ കേന്ദ്രത്തിൽ എത്തുക . അവിടെ നിന്നും ഇടതുവശം കിടക്കുന്ന റോഡ് വഴി ഒരു കിലോമീറ്റര് നടക്കുക
{{#multimaps: 8.40104,77.02716| zoom=18 }} ,