ഉള്ളടക്കത്തിലേക്ക് പോവുക

"എൽ.എഫ്.എൽ.പി സ്കൂൾ ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
SC29340 (സംവാദം | സംഭാവനകൾ)
No edit summary
SC29340 (സംവാദം | സംഭാവനകൾ)
വരി 76: വരി 76:

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*സ്കൂൾ പ്രവേശനോത്സവം
      2022 -23 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ 1 ന്  നടത്തി.ഈശ്വരപ്രാർഥനയോടെ ആരംഭിച്ച യോഗം ഉദ്‌ഘാടനം ചെയ്തത് ബഹുമാനപ്പെട്ട മെമ്പർ ശ്രീ ജോമോൻ ആയിരുന്നു.അധ്യക്ഷൻ സ്കൂൾ മാനേജർ റവ ഫാ.ടോജിൻ കല്ലറയ്ക്കൽ ആയിരുന്നു.ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഷൈനി ജോസഫ്,ആശാ വർക്കർ ശ്രീമതി പ്രസന്ന എന്നിവർ സംസാരിച്ചു.2022 -23 അധ്യയന വർഷത്തെ വരവേൽക്കുവാൻ വർണ്ണശബളമായ വരവേൽപ്പൊരുക്കി .മഴ മാറി തെളിഞ്ഞ അന്തരീക്ഷം നവാഗതരെ വരവേൽക്കുവാൻ സഹായകമായി .പ്രീ പ്രൈമറി തലം മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി പഠനകിറ്റ് വിതരണം,പ്രവേശനോത്സവ ഗാനം,മധുര വിതരണം,ഉച്ചഭക്ഷണം തുടങ്ങി വിവിധങ്ങളായ പരിപാടികൾ ഒരുക്കിയിരുന്നു .ജന പങ്കാളിത്തം കൊണ്ടും ജനപ്രതിനിധികളുടെ സാന്നിധ്യം കൊണ്ടും ഇത്തവണത്തെ പ്രവേശനോത്സവം മികച്ചതായി.
*നാടൻപാട്ട് കളരി  
*നാടൻപാട്ട് കളരി  
*യോഗാ ക്ലാസ്  
*യോഗാ ക്ലാസ്  
വരി 85: വരി 88:
* IT അധിഷ്ഠിത പഠനം
* IT അധിഷ്ഠിത പഠനം
* ജൈവകൃഷി പ്രോത്സാഹനം
* ജൈവകൃഷി പ്രോത്സാഹനം
* പൂന്തോട്ട നിർമാണം  
* പൂന്തോട്ട നിർമാണം

==മുൻ സാരഥികൾ==
==മുൻ സാരഥികൾ==

14:04, 20 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ.എഫ്.എൽ.പി സ്കൂൾ ചിറ്റൂർ
വിലാസം
ചിറ്റൂർ

പുതുപ്പരിയാരം പി.ഒ.
,
ഇടുക്കി ജില്ല 685608
,
ഇടുക്കി ജില്ല
സ്ഥാപിതം13 - 6 - 1926
വിവരങ്ങൾ
ഇമെയിൽclflps@gmail.com
കോഡുകൾ
സ്കൂൾ കോഡ്29340 (സമേതം)
യുഡൈസ് കോഡ്32090700706
വിക്കിഡാറ്റQ64615753
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്തൊടുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംമണക്കാട് പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ5
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ12
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSHAINY JOSEPH
പി.ടി.എ. പ്രസിഡണ്ട്GIRISH K R
എം.പി.ടി.എ. പ്രസിഡണ്ട്LITTY JOBIT
അവസാനം തിരുത്തിയത്
20-08-2022SC29340

പ്രോജക്ടുകൾ

ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ തൊടുപുഴ ഉപജില്ലയിലെ ചിറ്റൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ.എഫ്.എൽ.പി സ്കൂൾ ചിറ്റൂർ

ചരിത്രം

ഭൗതികസൗകര്യങ്ങൾ

  • ക്ലാസ്സ്മുറികൾ
  • ഓഫീസ്
  • വൃത്തിയും വെടിപ്പുമുള്ള പാചകപ്പുര
  • കൃത്യമായി വൃത്തിയാക്കുന്ന ടോയ്‌ലറ്റ്
  • കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൂൾ പ്രവേശനോത്സവം
      2022 -23 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ 1 ന്  നടത്തി.ഈശ്വരപ്രാർഥനയോടെ ആരംഭിച്ച യോഗം ഉദ്‌ഘാടനം ചെയ്തത് ബഹുമാനപ്പെട്ട മെമ്പർ ശ്രീ ജോമോൻ ആയിരുന്നു.അധ്യക്ഷൻ സ്കൂൾ മാനേജർ റവ ഫാ.ടോജിൻ കല്ലറയ്ക്കൽ ആയിരുന്നു.ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഷൈനി ജോസഫ്,ആശാ വർക്കർ ശ്രീമതി പ്രസന്ന എന്നിവർ സംസാരിച്ചു.2022 -23 അധ്യയന വർഷത്തെ വരവേൽക്കുവാൻ വർണ്ണശബളമായ വരവേൽപ്പൊരുക്കി .മഴ മാറി തെളിഞ്ഞ അന്തരീക്ഷം നവാഗതരെ വരവേൽക്കുവാൻ സഹായകമായി .പ്രീ പ്രൈമറി തലം മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി പഠനകിറ്റ് വിതരണം,പ്രവേശനോത്സവ ഗാനം,മധുര വിതരണം,ഉച്ചഭക്ഷണം തുടങ്ങി വിവിധങ്ങളായ പരിപാടികൾ ഒരുക്കിയിരുന്നു .ജന പങ്കാളിത്തം കൊണ്ടും ജനപ്രതിനിധികളുടെ സാന്നിധ്യം കൊണ്ടും ഇത്തവണത്തെ പ്രവേശനോത്സവം മികച്ചതായി.
  • നാടൻപാട്ട് കളരി
  • യോഗാ ക്ലാസ്
  • റിഥം ഓഫ് ഇംഗ്ലീഷ്
  • എന്റെ ഭാഷ മലയാളം
  • തബല ക്ലാസ്
  • ക്വിസ്
  • സ്പോക്കൺ ഇംഗ്ലീഷ്
  • IT അധിഷ്ഠിത പഠനം
  • ജൈവകൃഷി പ്രോത്സാഹനം
  • പൂന്തോട്ട നിർമാണം

മുൻ സാരഥികൾ

  • സിജി ജോസഫ്
  • ജെസ്റ്റി ജോസഫ്
  • ഫിലോമിന കുഞ്ചറിയ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:9.909272, 76.665244 |zoom=16}}

"https://schoolwiki.in/index.php?title=എൽ.എഫ്.എൽ.പി_സ്കൂൾ_ചിറ്റൂർ&oldid=1840101" എന്ന താളിൽനിന്ന് ശേഖരിച്ചത്