എ.യു.പി.എസ്. ചെറുകര (മൂലരൂപം കാണുക)
18:47, 18 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഓഗസ്റ്റ് 2022→പാഠ്യേതര പ്രവർത്തനങ്ങൾ
No edit summary |
|||
| വരി 213: | വരി 213: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
=== പ്രവേശനോത്സവം 2022-23 === | |||
രണ്ടു വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷമുള്ള പ്രവേശനോത്സവം വളരെ ഗംഭീരമാക്കി ആഘോഷിച്ചു ചെറുകര എ യു പി സ്കൂൾ . പുത്തനുടുപ്പിട്ട് പൂമ്പാറ്റകളെപ്പോലെ പാറിവന്ന കുട്ടികളെ ചെണ്ടമേളത്തോടെയാണ് അധ്യാപകർ സ്വീകരിച്ചത് .ലഡ്ഡു വിതരണവും നടത്തി. വിവിധതരം തോരണങ്ങൾ കൊണ്ട് അലങ്കരിച്ച വിദ്യാലയമുറ്റത്ത് കുട്ടികൾ അസ്സംബ്ലിക്കായി അണിനിരന്നത് കണ്ണിന് കുളിർമയേകുന്ന കാഴ്ചതന്നെയായിരുന്നു. | |||
([[എ.യു.പി.എസ്. ചെറുകര/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]) | |||
==അനുബന്ധം == | ==അനുബന്ധം == | ||
<references /> | <references /> | ||