"ജവഹർ എൽ പി എസ് തെന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Jawahar L.P.S. Thennoor}}
{{prettyurl|Jawahar L.P.S. Thennoor}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
 
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->

{{Infobox School  
{{Infobox School  
വരി 69: വരി 66:

== ചരിത്രം ==  
== ചരിത്രം ==  
      തിരുവനന്തപുരം ജില്ലയിൽ പാലോട്നിന്നും 8 കി. മീ. കിഴക്ക് മാറി സ്ഥിതി ചെയ്യുന്ന മലയോര ഗ്രാമമാണ് തെന്നൂർ. 1960 ൽ സ്ഥാപിതമായ വിദ്യാലയമാണ് '''ജവഹർ എൽ.പി.എസ് തെന്നൂർ'''.ഈ സ്കൂളിന്റെ ആദ്യത്തെ എച്ച്.'''എം ശ്രീ. ഗോപിനാഥൻ നായരും''' ആദ്യ വിദ്യാർത്ഥി '''ശ്രീ ബാല ചന്ദ്രനും''' ആയിരുന്നു.ആദ്യകാലത്ത് ഓല മേഞ്ഞ ഷെഡിലാണ് ആരംഭിച്ചത് . ഗ്രാമപഞ്ചായത്തിന്റെ മാനേജ് മെന്റിന്റെ കീഴിൽ തുടങ്ങിയ ഈ വിദ്യാലയം ഇന്ന് സർക്കാർ ഏറ്റെടുത്ത് നടത്തുന്നു.ആദ്യ വർഷം ഒന്നാം ക്ലാസ്സിൽ 76 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു.എന്നാൽ പ്രദേശത്ത് അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ വ്യാപകമായതോടെ സ്കൂളിലെ വിദ്യാർത്ഥികളുടെ എണ്ണം ഗണ്യമായി കുറയുകയും ഡിവിഷനുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നു. അംഗീകാരം കിട്ടിയ പ്രീ പ്രൈമറി ഇവിടെ പ്രവർത്തിച്ചു വരുന്നു.

                              പാഠ്യ പ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടന്നുവരുന്നു.അടിക്കടി ഉണ്ടാകുന്ന ബന്ദുകളും ഹർത്താലുകളും സമരങ്ങളും സ്കൂളിന്റെ പ്രവർത്തനങ്ങളെ ബാധിക്കാറില്ല.
 
            സ്കൂൾ പി.റ്റി.എ യുടെ അകമഴി‍ഞ്ഞ സഹകരണം കുട്ടികളുടെ പഠന രംഗത്തും പാഠ്യേതര പ്രവർത്തനങ്ങളിലും സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് സഹായകമാണ്. ചുരുക്കത്തിൽ അധ്യാപകരുടേയും രക്ഷിതാക്കളുടേയും നാട്ടുകാരുടേയും പരിശ്രമ ഫലമായി ഈ സ്കൂൾ നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു. ഈ സ്കൂളിലെ ഇപ്പോഴത്തെ എച്ച് . എം . ആയി '''ശ്രീമതി'.സുൽഫിയാബീവി.എസ്'' സേവനമനുഷ്ടിച്ച് വരുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

# '''''<nowiki/>'ടൈൽ പതിച്ച്    വൈദ്യുതികണക്ഷനുകളുളള    ക്ലാസ് മുറികൾ,വരാന്തകൾ<br />തറയോട്  പാകിമനോഹരമാക്കിയ    പൂമുഖം'''''
 
ടൈൽ പതിച്ച്    വൈദ്യുതികണക്ഷനുകളുളള    ക്ലാസ് മുറികൾ,വരാന്തകൾ<br />തറയോട്  പാകിമനോഹരമാക്കിയ    പൂമുഖം*
# '''''ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും    വെവ്വേറെ  ടോയ് ലറ്റുകൾ'''''

# '''''ആധുനിക സൗകര്യങ്ങളോടുകൂടിയ      പാചകപുര'''''

വരി 111: വരി 111:
*തിരുവനന്തപുരത്തുനിന്നും തെന്നൂരിലേക്ക് ബസ് കയറുക (തെന്നൂരിൽ നിന്നും 1 കിലോമീറ്റർ)  

*തിരുവനന്തപുരം -> പാലോട് -> തെന്നൂർ ,
*തിരുവനന്തപുരം -> പാലോട് -> തെന്നൂർ ,
*തിരുവനന്തപുരം -> വിതുര -> തെന്നൂർ-->
*തിരുവനന്തപുരം -> വിതുര -> തെന്നൂർ
{{#multimaps:8.70442,77.06695|zoom=18}}
{{#multimaps:8.70442,77.06695|zoom=18}}
|}
<!--visbot  verified-chils->
"https://schoolwiki.in/ജവഹർ_എൽ_പി_എസ്_തെന്നൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്