"ഗവ. യു പി എസ് ചന്തവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 98: വരി 98:

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:20%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

*
കഴക്കൂട്ടം വെട്ടു റോഡ് വഴി വരുമ്പോൾ സൈനിക സ്കൂളിൽ നിന്നും ഏകദേശം അരകിലോമീറ്റർ കിൻഫ്രപാർക്കിനു സമീപമാണ് ഈ സ്കൂൾ സ്ഥിതി ചെയുന്നത്.ശ്രീകാര്യം ചെമ്പഴന്തി റോഡ് വഴി വരുമ്പോൾ മടവൂർ പാറയിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റര് ഇടത്തോട്ടുമാറി കാട്ടായിക്കോണം ചന്തവിള റോഡിനു സമീപമയിയാണ് ഈ സ്കൂൾ സ്ഥിതി ചെയുന്നത് .

|}
{{#multimaps:  8.5917624,76.8813311| zoom=18}}

{{#multimaps:  8.5917624,76.8813311| zoom=18 }}
<!--visbot  verified-chils->-->

11:26, 26 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു പി എസ് ചന്തവിള
വിലാസം
ചന്തവിള

ചന്തവിള ഗവ യു പി എസ്, ചന്തവിള
,
കാട്ടായിക്കോണം പി.ഒ.
,
695584
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1945
വിവരങ്ങൾ
ഇമെയിൽchanthavilagups@gmail.com
കോഡുകൾ
സ്കൂൾ കോഡ്43447 (സമേതം)
യുഡൈസ് കോഡ്32140300701
വിക്കിഡാറ്റQ64037115
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകഴക്കൂട്ടം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ തിരുവനന്തപുരം
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരമേശൻ
പി.ടി.എ. പ്രസിഡണ്ട്രതീഷ്
എം.പി.ടി.എ. പ്രസിഡണ്ട്ലത
അവസാനം തിരുത്തിയത്
26-07-2022Vijayanrajapuram

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കഴക്കൂട്ടം പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .1936  ഏപ്രിൽ 16 നു പ്രവർത്തനം ആരംഭിച്ചു .ഈ സ്കൂളിന്റെ ആദ്യ പേര് ആദിത്യവിലാസം  എൽ പി സ്  എന്നായിരുന്നു .1964 ൽ ഗവണ്മെന്റ് എൽ പി സ് മേലെ ചന്തവിളയിൽ മാറ്റി സ്ഥാപിച്ചു .1984 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്യപ്പെട്ടു .ആദ്യ പ്രഥമ അധ്യാപകൻ ശ്രീനാരായണപിള്ള .ആദ്യ വിദ്യാർത്ഥി ജമാൽ മുഹമ്മദ് .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • [43447വിദ്യാരംഗം]
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

കഴി‍ഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

കഴക്കൂട്ടം വെട്ടു റോഡ് വഴി വരുമ്പോൾ സൈനിക സ്കൂളിൽ നിന്നും ഏകദേശം അരകിലോമീറ്റർ കിൻഫ്രപാർക്കിനു സമീപമാണ് ഈ സ്കൂൾ സ്ഥിതി ചെയുന്നത്.ശ്രീകാര്യം ചെമ്പഴന്തി റോഡ് വഴി വരുമ്പോൾ മടവൂർ പാറയിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റര് ഇടത്തോട്ടുമാറി കാട്ടായിക്കോണം ചന്തവിള റോഡിനു സമീപമയിയാണ് ഈ സ്കൂൾ സ്ഥിതി ചെയുന്നത് .

{{#multimaps: 8.5917624,76.8813311| zoom=18}}

"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_ചന്തവിള&oldid=1825670" എന്ന താളിൽനിന്ന് ശേഖരിച്ചത്