ജി.എച്ച്.എസ്. ആറളം ഫാം (മൂലരൂപം കാണുക)
11:58, 12 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജൂലൈ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 63: | വരി 63: | ||
[[പ്രമാണം:Image14052.jpg|ലഘുചിത്രം|കണ്ണി=Special:FilePath/Image14052.jpg]] | [[പ്രമാണം:Image14052.jpg|ലഘുചിത്രം|കണ്ണി=Special:FilePath/Image14052.jpg]] | ||
== ചരിത്രം == | == ചരിത്രം =1970ൽ ആറളം ഫാം ഭൂമി കേരളം സർക്കാർ ഏറ്റെടുത്തു സ്റ്റേറ്റ് ഫാർമിംഗ് കോർപറേഷൻ ഓഫ് ഇന്ത്യ ക്കു കൈമാറി . 1971ൽ റഷ്യയുടെ സഹായത്തോടെ കാർഷിക ഫാം ആരംഭിച്ചു . എ .കെ കുഞ്ഞുമയിൻ ഹാജി ,കനത്തടം വാഴുന്നവർ എന്നിവരുടെ കൈവശമുണ്ടായിരുന്ന 12,500ഏക്കർ ഭൂമി ആയിരുന്നു ആറളം ഫാം .ഇതിൽ 5000 ഏക്കർ നിക്ഷിപ്ത വനഭൂമിയാക്കി മാറ്റി വെച്ച ശേഷം ബാക്കി 7500 ഏക്കർ ഭൂമിയാണ് കാർഷിക ഫാം ആക്കിയത് .2002 ലെആദിവാസി സമരത്തെ തുടർന്ന് 2004 ൽ കേന്ദ്ര സർക്കാരിൽ നിന്ന് 42 കോടി രൂപയ്ക്കു ഈ ഭൂമി കേരള പട്ടിക വർഗ്ഗ വികസന വകുപ്പ് വാങ്ങി . ഇതിൽ പകുതി ഭൂമി പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ട ജനങ്ങൾക്ക് ഓരോ ഏക്കർ ഭൂമി വീതം നല്കാൻ മാറ്റിവെക്കുകയും ബാക്കിഭൂമിയിൽ പുനരധിവാസ മേഖലയിൽ താമസിക്കുന്ന ജനങ്ങൾക്ക് സ്ഥിരമായി ജോലി നൽകുവാൻ വേണ്ടി ആറളം ഫാം കോർപറേഷൻ രൂപീകരിക്കുകയും പ്രവത്തനം തുടങ്ങുകയും ചെയ്തു . 2004 അവസാനം ആദ്യമായി 840 കുടുംബങ്ങൾക്കു ഇവിടെ ഭൂമി നൽകി . പിന്നീട് 2007ൽ 2717കുടുംബങ്ങൾക്കുo തുടർ വർഷങ്ങളിലും ഭൂമി വിതരണം നടന്നു . ഇങ്ങനെ ആകെ 3375 കുടുംബങ്ങൾക്കു ഭൂമി പതിച്ചു നൽകിയിട്ടുണ്ട് . പതിനായിരത്തിലധികം ജനസംഖ്യ ഉള്ള ഒരു പ്രദേശമായി മാറി ഇവിടം . ഏഷ്യയിലെ ഏറ്റവും വലിയ പുനരധിവാസ മേഖലയാണ് ആറളം ഫാം . കേരളത്തിലെ ഏറ്റവും പഞ്ചായത്തു വാർഡ് എന്ന ബഹുമതിയും ഈ പ്രദേശത്തുണ്ട് . | ||
ആറളം ഫാം തൊഴിലാളികളുടെയും ജീവനക്കാരുടെയും മക്കൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി 1982ൽ ആരംഭിച്ച പ്രൈമറി വിദ്യാലയമായിരുന്നു ഗവണ്മെന്റ് യു പീ സ്കൂൾ ആറളം ഫാം | |||
= | |||
[[പ്രമാണം:14849 ജി.എച്ച്.എസ്. ആറളം ഫാം5.jpg|ലഘുചിത്രം|Higher Secondary Building &Under Construction]] | [[പ്രമാണം:14849 ജി.എച്ച്.എസ്. ആറളം ഫാം5.jpg|ലഘുചിത്രം|Higher Secondary Building &Under Construction]] | ||