"ജി.എൽ.പി.എസ്. എളമ്പുലാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Elmbsry20307 (സംവാദം | സംഭാവനകൾ)
No edit summary
Elmbsry20307 (സംവാദം | സംഭാവനകൾ)
No edit summary
വരി 449: വരി 449:
'''കരിമ്പുഴ ഗ്രാമപഞ്ചായത്തിൽ നിന്നും ലഭിച്ച ഒന്നരലക്ഷം രൂപയുടെ ലൈബ്രറി പുസ്തകങ്ങളുടെ ലൈബ്രറി ഉദ്ഘാടനവും വാർഷിക ദിനാഘോഷ ദിനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ കുന്നത്ത് നിർവഹിച്ചു.'''
'''കരിമ്പുഴ ഗ്രാമപഞ്ചായത്തിൽ നിന്നും ലഭിച്ച ഒന്നരലക്ഷം രൂപയുടെ ലൈബ്രറി പുസ്തകങ്ങളുടെ ലൈബ്രറി ഉദ്ഘാടനവും വാർഷിക ദിനാഘോഷ ദിനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ കുന്നത്ത് നിർവഹിച്ചു.'''


== പ്രവേശനോത്സവം 2022-23 ==
'''2022 23 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം വളരെ ഗംഭീരമായി തന്നെ നടന്നു. പി ടി എ പ്രസിഡന്റ് ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പിടിഎ എക്സിക്യൂട്ടീവ്  മെംബർമാർ ആശംസകളർപ്പിച്ചു. അക്ഷരലോകത്തേക്ക് വരുന്ന പുതിയ കുരുന്നുകൾക്ക് ആകർഷകമായ തരത്തിലുള്ള കളികളും പ്രവർത്തനങ്ങളും ഉൾപ്പെടുത്തി. അക്ഷര കിരീടങ്ങൾ അണിഞ്ഞ പുതിയ കുട്ടികൾ സ്കൂളിലേക്ക് പ്രവേശിച്ചു. അക്ഷര മരത്തിൽ അക്ഷരം എഴുതി തൂക്കാനും തുടർന്ന് ഇഷ്ടമുള്ള ചിത്രം വരയ്ക്കാനുള്ള അവസരവും ഉണ്ടാക്കി. പാട്ടും പാട്ടുകളുടെയും കഥകളുടെയും ലോകത്തേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടുവരാൻ അധ്യാപികരും ശ്രമിച്ചു. മധുര വിതരണവും നടത്തി.'''


'''<br />'''
== പരിസ്ഥിതി ദിനാഘോഷം ==
 
====== <big>ജൂൺ 5പരിസ്ഥിതി ദിനാഘോഷം സ്കൂളിൽ വിവിധ പരിപാടികളോടെ നടന്നു. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന തരത്തിലുള്ള പ്രസംഗവും പാട്ടുകളും അടങ്ങിയ അസംബ്ലിയും അസംബ്ലിയിൽ കുട്ടികൾ നിർമ്മിച്ച പോസ്റ്റർപ്രദർശനവും നടന്നു. ശേഷം സ്കൂളിൽ പഞ്ചായത്തിൽ നിന്നും കിട്ടിയ തൈകൾ കുട്ടികൾ തന്നെ സ്കൂൾ പരിസരത്ത് നട്ടുപിടിപ്പിച്ചു. പരിസ്ഥിതി ദിന ക്വിസ് മത്സരം  നടന്നു.''' '''</big> ======
 
== ''' ബഷീർ ദിനാചരണം''' ==
'''ജൂലൈ 5 ബഷീർ ദിനാചരണം സ്കൂളിൽ നടന്നു. ശ്രീമതി വിനീത് ടീച്ചർ ബഷീർ അനുസ്മരണം നടത്തി..  കുട്ടികൾ നിർമ്മിച്ച ബഷീർ ദിന പോസ്റ്റർ പ്രദർശനവും നടന്നു. ബഷീറിന്റെ കൃതികൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. ബഷീർ പുസ്തക പ്രദർശനവും നടന്നു.'''
#
#
#
#
"https://schoolwiki.in/ജി.എൽ.പി.എസ്._എളമ്പുലാശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്