"ജി യു പി എസ് പുത്തൻചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 29: വരി 29:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=92
|ആൺകുട്ടികളുടെ എണ്ണം 1-10=75
|പെൺകുട്ടികളുടെ എണ്ണം 1-10=55
|പെൺകുട്ടികളുടെ എണ്ണം 1-10=60
|വിദ്യാർത്ഥികളുടെ എണ്ണം 1-10=147
|വിദ്യാർത്ഥികളുടെ എണ്ണം 1-10=135
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=

17:35, 21 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം


2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

[1]

ജി യു പി എസ് പുത്തൻചിറ
പ്രമാണം:മികവിന്റെ പാതയി‍‍ൽ ഒരു ചുവട് മുന്നിൽ
വിലാസം
പുത്തൻചിറ

പുത്തൻചിറ
,
പുത്തൻചിറ പി.ഒ.
,
680682
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1951
വിവരങ്ങൾ
ഇമെയിൽgupsputhenchira@gmail.com
കോഡുകൾ
സ്കൂൾ കോഡ്23553 (സമേതം)
യുഡൈസ് കോഡ്32071600501
വിക്കിഡാറ്റQ64090708
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്വെള്ളാങ്ങല്ലൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപുത്തൻചിറ
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ75
പെൺകുട്ടികൾ60
ആകെ വിദ്യാർത്ഥികൾ135
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുനിത എൻ എസ്
പി.ടി.എ. പ്രസിഡണ്ട്ശ്രീമതി ചിത്ര വിനു
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി ജോബി ബിജു
അവസാനം തിരുത്തിയത്
21-06-2022Jeenashaji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മെച്ചപ്പെട്ട പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്.

1951 ൽ സ്ഥാപിതമായി


ചരിത്രം

1951ലാണ് ഈ സ്ക്കൂൾ ആരംഭിച്ചത് . അന്ന് കിഴക്കുപടിഞ്ഞാറ് റോഡിനോട് ചേർന്നു കിടക്കുന്ന ഒരു കെട്ടിടം മാത്രമാണ് ഉണ്ടായിരുന്നത്. കിഴക്കേ അറ്റത്ത് ഒരു മുറിയും ബാക്കിഭാഗം ഒരു ഹാളും മാത്രം. കെട്ടിടവും വടക്കുഭാഗത്തായി ഒരു കിണറും കിണറിനു വടക്കുവശം ചേർന്ന് കിഴക്കുപടിഞ്ഞാറു വേലിയും. 125 അടി നീളവും 50 അടി വീതിയുമുള്ള സ്ഥലത്താണ് മിഡിൽ സ്കൂൾ പ്രവർത്തനം തുടങ്ങിയത്. അറ്റത്തുള്ള മുറി ഓഫീസായും ഹാൾ ക്ലാസുകളായും പ്രവർത്തിച്ചു.

ധാരാളം ചരിത്രസ്മാരകങ്ങൾ പുത്തൻചിറയിൽ ഉണ്ട്.


കൂടുതൽ വായിക്കാൻ ചരിത്രം പേജ് കാണുക

ഭൗതികസൗകര്യങ്ങൾ

വിശാലമായ വിശാലമായ ഹരിത ക്യാമ്പസ്‌ ആണ് ഈ വിദ്യാലയം. പുതിയ കെട്ടിടം 2020 ൽ ബഹു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉത്ഘാടനം ചെയ്തു.9 മുറികളോട് കൂടിയതാണ് പുതിയ കെട്ടിടം.6 ക്ലാസ്സ്‌ മുറികൾ, IT ലാബ്, ഓഫീസ്, സ്റ്റാഫ്‌ റൂം എന്നിവയും, എല്ലാ നിലകളിലും വാഷ് ബേസിൻ, ടോയ്ലറ്റ്, യൂറിനൽ എന്നിവയും ഉണ്ട്

ശാസ്ത്ര പാർക്ക്‌, ലൈബ്രറി എന്നിവ വെവ്വേറെ കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്നു.

ഭാഷ ക്ലാസുകൾ ക്കായി പ്രത്യേകം മുറികൾ, കായിക പരിശീലനത്തിന്റെ ഉപകാരണങ്ങൾക്ക് ഒരു മുറി, സ്റ്റേജ് ഉൾപ്പെടുന്ന ഒരു ഹാൾ എന്നിവയും ക്യാമ്പസ്‌ ൽ ഉണ്ട്.

സൗകര്യങ്ങൾ പേജ് കാണുക

പാഠ്യേതര പ്രവർത്തനങ്ങൾ

പുത്തൻചിറയിലെ കാർഷിക, സാംസ്കാരിക , തദ്ദേശ സ്വയംഭരണ സ്ഥാപനം തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് ഇടപെടാവുന്ന എല്ലാ പ്രവർത്തനങ്ങളിലും വിദ്യാലയം ഇടപെടൽ നടത്താറുണ്ട്.

പ്രവർത്തനങ്ങൾ പേജ് കാണുക

മുൻ സാരഥികൾ

Sl No Name From
1 സീനത്ത് 2006
2 ലിജി വർക്കി 2007
3 ശശികുമാർ ടി എ 2016
4. വി.രമണി 2018
5. ടി.മഹേശൻ 2019
6. സുനിത എൻ എസ് 2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എത്യോപ്യൻ ആർച്ച് ബിഷപ്പ് മാർ ജോർജ് പാനികുളം

സുപ്രീം കോർട്ട് അഭിഭാഷകൻ ടി.കെ.ഇബ്രാഹിം

മനോരമ ഡൈജസ്ററ് സബ് എഡിററർ മാധവൻ പള്ളത്തേരി

ISRO ശാസ്ത്രജ്ഞൻ സുരേഷ്

നേട്ടങ്ങൾ .അവാർഡുകൾ.

പൊതുവിദ്യാഭ്യാസ വകുപ്പ് ,സർവ്വശിക്ഷാ കേരളം, കേരള ലൈബ്രറി കൗൺസിൽ, വിവിധ അച്ചടി മാധ്യമങ്ങൾ, വനം വകുപ്പ് , വന്യ ജീവി വകുപ്പ് ,ബഹിരാകാശ ഗവേഷണ കേന്ദ്രം, എനർജി മാനേജ്മെൻ്റ് സെൻ്റർ, ശാസ്ത്രസാഹിത്യ പരിഷത്ത് തുടങ്ങി വിവിധ സ്ഥാപനങ്ങളും, പ്രസ്ഥാനങ്ങളും നടത്തുന്ന വിവിധ പരിപാടികളിൽ നിരവധി അവാർഡുകൾ വിദ്യാലയം കരസ്ഥമാക്കാറുണ്ട്.

വർഷങ്ങളായി മാള ഉപജില്ലയിലെ  ഏറ്റവും നല്ല യു.പി.സ്കൂൾ എന്ന പദവി വിദ്യാലയത്തിന് സ്വന്തം

കൂടുതൽ വായനയ്ക്ക് അംഗീകാരങ്ങൾ പേജ് കാണുക



വഴികാട്ടി

ഇരിഞ്ഞാലക്കുട യിൽ നിന്നും കൊടുങ്ങല്ലൂർ റൂട്ടിൽ വെള്ളങ്ങല്ലൂർ നിന്നും ഇടത്തോട്ട് തിരിഞ്ഞ്  മങ്കിടി കുണ്ടായി റോഡിൽ

ദൂരം -10 km (ഏകദേശം )

കൊടുങ്ങല്ലൂർ നിന്നും മങ്കിടി -അഷ്ടമിച്ചിറ റോഡിൽ(12 km )

മാള യിൽ നിന്നും അഷ്ടമിച്ചിറ -കുണ്ടായി - മങ്കിടി റോഡിൽ(10 km)

ചാലക്കുടി യിൽ നിന്നും അഷ്ടമിച്ചിറ -കുണ്ടായി -മങ്കിടി റോഡിൽ(18 km)

മദർ മറിയം ത്രേസ്യ ജന്മഗ്രഹം ആണ് landmark

  • റോഡ് വഴി - തൃശ്ശൂർ, എറണാകുളം, ചാലക്കുടി, കൊടുങ്ങല്ലൂർ ഇരിങ്ങാലക്കുട എന്നിവടങ്ങളിൽ നിന്നും ബസ്സ് വഴി പുത്തൻചിറയിലെത്താം.
  • റെയിൽ വഴി - അടുത്തുള്ള റെയിൽ‌വേ സ്റ്റേഷനുകൾ ചാലക്കുടി, ഇരിഞ്ഞാലക്കുട എന്നിവയാണ്.
  • വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം)

{{#multimaps:10.2769856,76.256925||zoom=15}}

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_പുത്തൻചിറ&oldid=1813848" എന്ന താളിൽനിന്ന് ശേഖരിച്ചത്