ജി യു പി എസ് പുത്തൻചിറ/തിരികെ വിദ്യാലയത്തിലേക്ക് 21

തിരികെ വിദ്യാലയത്തിലേക്ക് 2022

തിരികെ വിദ്യാലയത്തിലേക്ക്

2022-23 അധ്യയന വർഷത്തിൽ "കളിമുറ്റം ഒരുക്കാം" എന്ന പ്രവർത്തനങ്ങളോടെ വിവിധ പരിപാടികൾക്ക് തുടക്കമായി.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി റോമി ബേബി പരിപാടി ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക്‌ ഡിവിഷൻ മെമ്പർ ശ്രീ ശശികുമാർ ഇടപ്പുഴ, ബി പി സി ശ്രീ ഗോഡ് വിൻ റോഡ്രിഗ്സ്, രക്ഷിതാക്കൾ, അധ്യാപികമാർ, വിദ്യാർത്ഥികൾ, സന്നദ്ധ പ്രവർത്തകർ എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.



കളിമുറ്റം ഒരുക്കാം

കുട്ടികൾ