"ഗവ.എൽ.പി.സ്കൂൾ പാരിപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 139: വരി 139:
'''''ചിത്രമതിൽ'''''
'''''ചിത്രമതിൽ'''''


'''2017 ന്റെ തുടക്കത്തിൽ സ്കൂൾ മോടി പിടിപ്പിക്കുന്നതിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിന് മതിൽ പുതുക്കാൻ തീരുമാനിച്ചു. അനേകം ചിത്രകാരന്മാരുടെ നേതൃത്വത്തിൽ നമ്മുടെ വിദ്യാലയ മതിലിനെ ചിത്രമതിൽ ആക്കാൻ തീരുമാനിച്ചു. പൂർവ്വ വിദ്യാർത്ഥിയും ചിത്രകാരനുമായ ശ്രീമാൻ അജയ് പാരിപ്പള്ളിയും ചിത്രകാരന്മാരും ഒത്തുചേർന്ന് തങ്ങളുടെ കലാവൈഭവം മതിലിനെ സംസ്ഥാനതലത്തിൽ വരെ ചർച്ചാ വിഷയമാക്കി.[[ഗവ.എൽ.പി.സ്കൂൾ പാരിപ്പള്ളി/നേട്ടങ്ങൾ|കൂടുതൽ അറിയാൻ]]   ഇഷൂട്ടി എന്ന ഒരു കുട്ടിയുടെ യാത്രയെ അടിസ്ഥാനമാക്കിയാണ് ചിത്രമതിൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. Campus as a learning aid എന്ന ആശയം മുന്നോട്ടു വെക്കുവാനും ചിത്രമതിലിനു കഴിഞ്ഞു. സമൂഹത്തെ വിദ്യാലയത്തിലേക്ക് എത്തിക്കുക എന്ന രീതി നടപ്പാക്കുവാനും ചിത്രമതിലിനു കഴിഞ്ഞു കൊല്ലം അസിസ്റ്റന്റ് കളക്ടർ ഇലക്യാ മേഡം നമ്മുടെ വിദ്യാലയത്തിൽ എത്തുകയും ചിത്രമതിൽ നേരിട്ട് കണ്ട് വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്ത സംഭവം ഏറെ അഭിമാനിക്കാവുന്നതാണ്.'''
'''2017 ന്റെ തുടക്കത്തിൽ സ്കൂൾ മോടി പിടിപ്പിക്കുന്നതിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിന് മതിൽ പുതുക്കാൻ തീരുമാനിച്ചു. അനേകം ചിത്രകാരന്മാരുടെ നേതൃത്വത്തിൽ നമ്മുടെ വിദ്യാലയ മതിലിനെ ചിത്രമതിൽ ആക്കാൻ തീരുമാനിച്ചു. പൂർവ്വ വിദ്യാർത്ഥിയും ചിത്രകാരനുമായ ശ്രീമാൻ അജയ് പാരിപ്പള്ളിയും ചിത്രകാരന്മാരും ഒത്തുചേർന്ന് തങ്ങളുടെ കലാവൈഭവം മതിലിനെ സംസ്ഥാനതലത്തിൽ വരെ ചർച്ചാ വിഷയമാക്കി.[[ഗവ.എൽ.പി.സ്കൂൾ പാരിപ്പള്ളി/നേട്ടങ്ങൾ|കൂടുതൽ അറിയാൻ]]  '''  


'''2018-19 ൽ കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും  ആഭിമുഖ്യത്തിൽ കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിലെ എൽ പി വിഭാഗം കുട്ടികൾക്കിടയിൽ നടത്തിയ കർഷക ക്വിസ് മത്സരത്തിൽ ആയുഷ്,അഖിൽ. S. R (STD -4) എന്നിവർ ഒന്നാം സ്ഥാനം നേടി.'''
'''2018-19 ൽ കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും  ആഭിമുഖ്യത്തിൽ കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിലെ എൽ പി വിഭാഗം കുട്ടികൾക്കിടയിൽ നടത്തിയ കർഷക ക്വിസ് മത്സരത്തിൽ ആയുഷ്,അഖിൽ. S. R (STD -4) എന്നിവർ ഒന്നാം സ്ഥാനം നേടി.'''

10:47, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൊല്ലം ജില്ലയുടെ തെക്കേയറ്റത്തായി കൊല്ലം - തിരുവനന്തപുരം ജില്ലകൾ  കുശലം പറയുന്ന പാരിസ് പള്ളിയെന്നും പാതിരപള്ളിയെന്നും അറിയപ്പെട്ടിരുന്ന നമ്മുടെ സ്വന്തം പാരിപ്പള്ളിയിൽ..........

വയലേലകളാൽ ചുറ്റപ്പെട്ട് ചിത്ര മതിലുകളാൽ പടുത്തുയർത്തിയ ഒരു അക്ഷരമുറ്റം. ശ്രീമതി ജമീലാ പ്രകാശം  (EX. MLA), ശ്രീ ഉദയകുമാർ. J ( കബഡി കോച്ച് ), ആതുര സേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച Dr. പ്രഭുദാസ് തുടങ്ങി രാഷ്ട്രീയ- കലാ -കായിക- സാഹിത്യ- സാംസ്കാരിക- രംഗങ്ങളിലെ പ്രമുഖർ ഉൾപ്പെടെ അനേകായിരങ്ങൾക്ക് അറിവ് പകർന്നൊരിടം

ഗവ.എൽ.പി.സ്കൂൾ പാരിപ്പള്ളി
ഗവ. എൽ. പി. എസ്. പാരിപ്പള്ളി
വിലാസം
പാരിപ്പള്ളി

പാരിപ്പള്ളി
,
പാരിപ്പള്ളി പി.ഒ.
,
691574
,
കൊല്ലം ജില്ല
സ്ഥാപിതം1949
വിവരങ്ങൾ
ഫോൺ0474 2572512
ഇമെയിൽparippally2512@gmail.com
കോഡുകൾ
സ്കൂൾ കോഡ്41519 (സമേതം)
യുഡൈസ് കോഡ്32130300412
വിക്കിഡാറ്റQ105814613
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചാത്തന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചാത്തന്നൂർ
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്ഇത്തിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ115
പെൺകുട്ടികൾ141
ആകെ വിദ്യാർത്ഥികൾ256
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരഞ്ജിനി ഡി.എസ്
പി.ടി.എ. പ്രസിഡണ്ട്പ്രദീപ്‌. എസ്
എം.പി.ടി.എ. പ്രസിഡണ്ട്സോണിയ
അവസാനം തിരുത്തിയത്
16-03-2022കാർത്തിക


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കല്ലുവാതുക്കൽ പഞ്ചായത്തിൽ പാരിപ്പള്ളി ജംഗ്ഷനോട്‌ ചേർന്ന് 1949 ലാണ് ഗവൺമെന്റ്. എൽ.പി.എസ്.പാരിപ്പള്ളി പ്രവർത്തനം ആരംഭിച്ചത്. ഈ പ്രദേശത്ത് പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അപര്യാപ്തത പരിഹരിക്കുക എന്ന ഉദ്ദേശ്യത്തോടെ സാമൂഹ്യ പ്രവർത്തകനായ ശ്രീ കണ്ണങ്കോട് ശ്രീനിവാസൻ വൈദ്യർ നൽകിയ 50 സെന്റ് സ്ഥലത്ത് നാട്ടുകാരുടെ കൂട്ടായ്മയിലൂടെയാണ് സ്കൂൾ ആരംഭിച്ചത്. കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം സ്കൂൾ സർക്കാർ ഏറ്റെടുത്തു.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

അര ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആകെ 14 ക്ലാസ് മുറികളുള്ള 4 കെട്ടിടങ്ങൾ അതിൽ ഒരെണ്ണം ഓടിട്ടത് മൂന്നെണ്ണം കോൺക്രീറ്റ് ചെയ്തതുമാണ് ഒരു കെട്ടിടത്തിലെ 2ക്ലാസ്സ് മുറികളിലായി പ്രീപ്രൈമറി പ്രവർത്തിക്കുന്നു. 2021 പുതിയതായി നിർമ്മിച്ച കെട്ടിടത്തിലെ 4 ക്ലാസ് മുറികൾ ഉൾപ്പെടെ ആറെണ്ണം ഡിജിറ്റൽ സൗകര്യമുള്ളതാണ് ഒരു കമ്പ്യൂട്ടറിൽ ആവും 14 ലാപ്ടോപ്പുകളും 4 എൽസിഡി പ്രൊജക്ടറുകളും 2 മൈക്ക് സെറ്റ് സിസ്റ്റവും രണ്ട് വലിയ സ്പീക്കറുകളും സ്കൂളിനു സ്വന്തമായുണ്ട്. സ്റ്റാൻഡേർഡ് ഒന്ന് രണ്ട് ക്ലാസുകൾ  ശിശുസൗഹൃദ ക്ലാസ് മുറിക്ക് വേണ്ട സംവിധാനത്തോടുകൂടിയ താണ്.

ലൈബ്രറി

ലൈബ്രറി വിപുലീകരണവുമായി ബന്ധപ്പെട്ട്   2017- 18 ൽ സ്കൂൾ ഏറ്റെടുത്തു നടത്തിയ ഒരു പ്രവർത്തനമാണ് പുസ്തകമേളയും പാട്ടുത്സവവും മുപ്പതിനായിരം രൂപയുടെ പുസ്തകമാണ് ഈ പരിപാടിയിലൂടെ സ്കൂളിന് സ്വന്തമാക്കാൻ കഴിഞ്ഞത് രക്ഷിതാക്കളുടെ സഹായത്തോടെ ഏകദേശം മൂവായിരത്തോളം രൂപ വരുന്ന ക്ലാസ്സ്‌ ലൈബ്രറികൾ ഓരോ ക്ലാസിലും സജ്ജമാക്കാൻ കഴിഞ്ഞു. ഓട്ടോ തൊഴിലാളികൾ, കവികൾ, കലാകാരന്മാർ തുടങ്ങി സമൂഹത്തിലെ വിവിധതലങ്ങളിലുള്ളവർ ഈ പരിപാടിയിൽ ഭാഗഭക്കായി

കുടിവെള്ളം

കുടിവെള്ള സൗകര്യത്തിനായി ഒരു കിണറും ജപ്പാൻ കുടിവെള്ള പദ്ധതിയുടെ കണക്ഷനും ഉണ്ട്

ടോയ്ലറ്റ്

40 കുട്ടികൾക്ക് ഒരു ടോയ്‌ലറ്റ് എന്ന ക്രമത്തിൽ ആറ് ടോയ്‌ലറ്റും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക യൂറിനൽ ബ്ലോക്കും സ്കൂളിലുണ്ട് ഇതു കൂടാതെ ഒരു അഡാപ്റ്റട് ടോയ്‌ലറ്റും ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

എസ്. മാധവൻ നായർ

ജി നാരായണൻ

കെ.കുട്ടപ്പ കുറുപ്പ്

നാണി

പി കെ ജോർജ്

എം കെ പരമേശ്വരൻ

എൻ ധർമരാജൻ

കെ. കെ രാജമ്മ

കെ കരുണാകരൻ

എ.ഗോപിനാഥൻ

പി എൻ രാജമ്മ

ആനന്ദവല്ലി അമ്മ

കാഞ്ചന വല്ലി

പി സരസ്വതി അമ്മ

ആർ സുഭദ്ര

കെ സുധാകരൻ

എസ് ശ്യാമളകുമാരി

ലതിക

സി. ഭുവനേന്ദ്രൻ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

രാജശ്രീ, അമിത, കവിത, മിനി, സൈജ,

നേട്ടങ്ങൾ

ചിത്രമതിൽ

2017 ന്റെ തുടക്കത്തിൽ സ്കൂൾ മോടി പിടിപ്പിക്കുന്നതിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിന് മതിൽ പുതുക്കാൻ തീരുമാനിച്ചു. അനേകം ചിത്രകാരന്മാരുടെ നേതൃത്വത്തിൽ നമ്മുടെ വിദ്യാലയ മതിലിനെ ചിത്രമതിൽ ആക്കാൻ തീരുമാനിച്ചു. പൂർവ്വ വിദ്യാർത്ഥിയും ചിത്രകാരനുമായ ശ്രീമാൻ അജയ് പാരിപ്പള്ളിയും ചിത്രകാരന്മാരും ഒത്തുചേർന്ന് തങ്ങളുടെ കലാവൈഭവം മതിലിനെ സംസ്ഥാനതലത്തിൽ വരെ ചർച്ചാ വിഷയമാക്കി.കൂടുതൽ അറിയാൻ  

2018-19 ൽ കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും  ആഭിമുഖ്യത്തിൽ കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിലെ എൽ പി വിഭാഗം കുട്ടികൾക്കിടയിൽ നടത്തിയ കർഷക ക്വിസ് മത്സരത്തിൽ ആയുഷ്,അഖിൽ. S. R (STD -4) എന്നിവർ ഒന്നാം സ്ഥാനം നേടി.

2019-20 ൽ കല്ലുവാതുക്കൽ പഞ്ചായത്തിലെ  മികച്ച കുട്ടി കർഷകനുള്ള അവാർഡ് ഒന്നാം ക്ലാസിലെ ഇന്ദ്രജ് ദേവ് നേടി.

2020-21 ൽ പച്ചക്കറി കൃഷി നടത്തുന്ന മികച്ച വിദ്യാർത്ഥികൾക്കുള്ള അവാർഡ്  ( ജില്ലാതല കർഷക അവാർഡ് ) പ്ലസ് ടു തലംവരെയുള്ള കുട്ടികളുമായി മത്സരിച്ച്  ഇന്ദ്രജ് ദേവ് കരസ്ഥമാക്കി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അഡ്വക്കേറ്റ് ജമീല പ്രകാശം മുൻ MLA കോവളം നിയോജകമണ്ഡലം.

  2006 ലെ മികച്ച ഡോക്ടർക്കുള്ള പുരസ്കാരം നേടിയ ഡോക്ടർ പ്രഭുദാസ് .

J. ഉദയകുമാർ ഇന്ത്യൻ കബഡി കോച്ച് നിലവിൽ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ കബഡി കോച്ച് ആയി പ്രവർത്തിക്കുന്നു. ദേശീയ കബഡി താരമായിരുന്നു

വഴികാട്ടി

പാരിപ്പള്ളി ജംഗ്ഷനിൽ നിന്ന് തിരുവനന്തപുരം റൂട്ടിൽ 300മീറ്റർ അകലെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് എതിർ വശമുള്ള റോഡിൽ മുരുകൻ ക്ഷേത്രത്തിനു സമീപം

{{#multimaps:8.809966550978446, 76.75839500761234 |zoom=18}}