"എ.എം.എൽ.പി.എസ്.എപ്പിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 64: വരി 64:
|logo_size=50px
|logo_size=50px
}}
}}
|ചരിത്രം=വള്ളുവനാട് താലൂക്കിലെ പിന്നോക്കപ്രദേശങ്ങളിലൊന്നായ ഏപ്പിക്കാട് നിവാസികൾക്ക് അക്ഷരാഭ്യാസം നല്കുന്നതിനായി 1951 ൽ കലാലയമാരംഭിച്ചു.സ്കൂൾ ആരംഭിക്കുബോൾ 1,2,3 ക്ലാസുകൾ ഒരേസമയത്ത് ആരംഭിക്കുകയുണ്ടായി. തുടക്കത്തിൽ തന്നെ 66 വിദ്യാർത്ഥികളും മൂന്ന് അധ്യാപകരുമുണ്ടായിരുന്നു.ശ്രീ നാരായണൻ എമ്പ്രാന്തിരി മാസ്റ്ററായിരുന്നു മാനേജറും ഹെഡ്മാസ്റ്ററും.ഇന്ന്10ഡിവിഷനുകളിലും പ്രീപ്രൈമറിയിലുമായി 375 ൽ അധികം കുട്ടികൾ മലയാളംഇംഗ്ലീഷ് മീഡിയങ്ങളിലായി പഠനം നടത്തി വരുന്നു.ചാലിൽ അബ്ദു ഹാജിയായിരുന്നു മാനേജർ.28/10/2021 ന് മാനേജർ മരണപ്പെടുകയും സ്ക്കൂൾ മാനേജ്മെൻറ് ചാലിൽ കുടുംബട്രസ്റ്റിനു കീഴിലാവുകയും ചെയ്തു ചരിത്രം വിശദമായി
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കേരളത്തിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്.
==ചരിത്രം==
==ചരിത്രം==
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപജില്ലയുടെ പരിധിയിൽ എടപ്പറ്റ ഗ്രാമപഞ്ചായത്ത് വാർഡ് അഞ്ചിൽ ഏപ്പിക്കാട് ഗാന്ധിനഗറിൽ '''എയിഡഡ് മാപ്പിള ലോവർ പ്രൈമറി സ്ക്കൂൾ ഏപ്പിക്കാട് (AMLPS''' '''EPPICAD)''' എന്നപേരിൽ  ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.  
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപജില്ലയുടെ പരിധിയിൽ എടപ്പറ്റ ഗ്രാമപഞ്ചായത്ത് വാർഡ് അഞ്ചിൽ ഏപ്പിക്കാട് ഗാന്ധിനഗറിൽ '''എയിഡഡ് മാപ്പിള ലോവർ പ്രൈമറി സ്ക്കൂൾ ഏപ്പിക്കാട് (AMLPS''' '''EPPICAD)''' എന്നപേരിൽ  ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.  

07:57, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

{{Schoolwiki award applicant}}


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
AMLP school Eppicad
എ.എം.എൽ.പി.എസ്.എപ്പിക്കാട്
സ്ക്കൂൾ ചിത്രം
വിലാസം
ഏപ്പിക്കാട്

A M L P SCHOOL EPPICAD
,
എടപ്പറ്റ പി.ഒ.
,
679326
,
മലപ്പുറം ജില്ല
സ്ഥാപിതം1951
വിവരങ്ങൾ
ഇമെയിൽamlpseppicad@gmail.com
കോഡുകൾ
സ്കൂൾ കോഡ്48308 (സമേതം)
യുഡൈസ് കോഡ്32050500308
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല മേലാറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്കാളികാവ്
തദ്ദേശസ്വയംഭരണസ്ഥാപനംഎടപ്പറ്റപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ122
പെൺകുട്ടികൾ149
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുജീബ് റഹ്മാൻ സി
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് നൗഫൽ സി ടി
എം.പി.ടി.എ. പ്രസിഡണ്ട്സീനത്ത് പി ടി
അവസാനം തിരുത്തിയത്
16-03-202248308


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപജില്ലയുടെ പരിധിയിൽ എടപ്പറ്റ ഗ്രാമപഞ്ചായത്ത് വാർഡ് അഞ്ചിൽ ഏപ്പിക്കാട് ഗാന്ധിനഗറിൽ എയിഡഡ് മാപ്പിള ലോവർ പ്രൈമറി സ്ക്കൂൾ ഏപ്പിക്കാട് (AMLPS EPPICAD) എന്നപേരിൽ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു. വള്ളുവനാട് താലൂക്കിലെ പിന്നോക്കപ്രദേശങ്ങളിലൊന്നായ ഏപ്പിക്കാട് നിവാസികൾക്ക് അക്ഷരാഭ്യാസം നല്കുന്നതിനായി 1951 ൽ കലാലയമാരംഭിച്ചു.സ്കൂൾ ആരംഭിക്കുബോൾ 1,2,3 ക്ലാസുകൾ ഒരേസമയത്ത് ആരംഭിക്കുകയുണ്ടായി. തുടക്കത്തിൽ തന്നെ 66 വിദ്യാർത്ഥികളും മൂന്ന് അധ്യാപകരുമുണ്ടായിരുന്നു.ശ്രീ നാരായണൻ എമ്പ്രാന്തിരി മാസ്റ്ററായിരുന്നു മാനേജറും ഹെഡ്മാസ്റ്ററും.ഇന്ന്10ഡിവിഷനുകളിലും പ്രീപ്രൈമറിയിലുമായി 375 ൽ അധികം കുട്ടികൾ മലയാളംഇംഗ്ലീഷ് മീഡിയങ്ങളിലായി പഠനം നടത്തി വരുന്നു.ചാലിൽ അബ്ദു ഹാജിയായിരുന്നു മാനേജർ.28/10/2021 ന് മാനേജർ മരണപ്പെടുകയും സ്ക്കൂൾ മാനേജ്മെൻറ് ചാലിൽ കുടുംബട്രസ്റ്റിനു കീഴിലാവുകയും ചെയ്തു ചരിത്രം വിശദമായി

ഭൗതികസൗകര്യങ്ങൾ
  • ശിശു സൗഹൃദ ക്ലാസ് റൂമുകൾ
  • വിശാലമായ കളിസ്ഥലം
  • ആധുനിക ടോയ് ലറ്റ് സൗകര്യം
  • ഹൈ ടക് ക്ലാസ് റൂമുകൾ
  • പുതിയ സ്കൂൾ ബസ്
  • ആധുനിക അടുക്കള
  • വിശാലമായ കളിസ്ഥലം
  • ചിൽഡ്രൻസ് പാർക്ക്
  • അസംബ്ലി ഹാൾ
  • സ്മാർട്ട് ക്ലാസ്
  • വിശാലമായ കെ.ജി ക്ലാസുകൾ
  • സൗകര്യപ്രദമായ ലൈബ്രറി
  • വിപുലമായ സൗണ്ട് സിസ്റ്റം
  • സി.സി.ടി.വി സംവിധാനം
പാഠ്യേതര പ്രവർത്തനങ്ങൾ
  • കബ് ബുൾബുൾ യൂണിറ്റുകൾ
  • JRC യൂണിറ്റ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • CPTA വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ
  • മരതകം മാഗസിൻ
  • സ്ക്കൂൾ കോ ഓപ്പറേറ്റീവ് സൊസൈറ്റി
  • നിലവിലെ അധ്യാപകർ
  • മുജീബ് റഹ്മാൻ.സി 9400478153
  • മുഹമ്മദ്.സി 9447259938
  • മറിയം വെള്ളാട്ടുചോല 9400739156
  • റീന.എൻ.വി 9446897438
  • സജിമോൾ.വി.എസ് 9495078421
  • അബ്ദുൾ റസാഖ്.സി 9746162527
  • സമീന.എ 9544597850
  • ഖൈറുന്നിസ. 9946860165
  • ബുസ്താന ഷെറിൻ.സി 9747397661
  • കാവ്യ 9995587450
  • സഫിയ 9539636561
  • ആമിന
അധ്യാപകർ
  • മുൻകാല അധ്യാപകർ
  • ആർ.എം .കുട്ടിശങ്കരക്കുറുപ്പ്
  • ടി.ചാമി
  • പാറുക്കുട്ടി
  • യു. ജാനകി
  • എം.അബ്ദുൽ സത്താർ
  • ടി.ജെ.മറിയക്കുട്ടി
  • ആനന്ദസാഗർ
  • എൻ.കെ .കുഞ്ഞുമേരി
  • ടി.രമ
  • ടി.ഗീത

ഭരണനിർവഹണം

  • പി.ടി.എ.
  • ​എം.ടി.എ.
  • എസ്.എം.സി.
  • മാനേജ്മെന്റ്

വഴികാട്ടി

{{#multimaps: 11.083143, 76.299799 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്.എപ്പിക്കാട്&oldid=1806743" എന്ന താളിൽനിന്ന് ശേഖരിച്ചത്