"എ.യു.പി.എസ്.വേലിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 120: വരി 120:
* വായനാവാരം ആചരണവും വിവിധ മൽസരങ്ങളും സംഘടിപ്പിച്ചു.
* വായനാവാരം ആചരണവും വിവിധ മൽസരങ്ങളും സംഘടിപ്പിച്ചു.
* ക‍ൃത്യമായ ഇടവേളകളിൽ ഗ‍ൃഹസന്ദർശനം നടത്തി.
* ക‍ൃത്യമായ ഇടവേളകളിൽ ഗ‍ൃഹസന്ദർശനം നടത്തി.
*
[[പ്രമാണം:Hrw.jpg|നടുവിൽ|ലഘുചിത്രം|424x424ബിന്ദു|2020 --21 lss ,uss [[പ്രമാണം:Photo 1647275569804.jpg|ഇടത്ത്‌|ലഘുചിത്രം]]]]


== ചിത്രങ്ങൾ ==
== ചിത്രങ്ങൾ ==

14:58, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
എ.യു.പി.എസ്.വേലിക്കാട്
വിലാസം
വേലിക്കാട്

വേലിക്കാട്
,
വേലിക്കാട് പി.ഒ.
,
678592
,
പാലക്കാട് ജില്ല
സ്ഥാപിതം06 - 1964
വിവരങ്ങൾ
ഫോൺ04912 932194
ഇമെയിൽaupsvelikkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്21746 (സമേതം)
യുഡൈസ് കോഡ്32061000713
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പറളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമലമ്പുഴ
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്പാലക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംമുണ്ടൂർ പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ394
അദ്ധ്യാപകർ18
ഹയർസെക്കന്ററി
ആൺകുട്ടികൾ213
പെൺകുട്ടികൾ181
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരാജകുമാരി
പി.ടി.എ. പ്രസിഡണ്ട്ഇറാനിമോസ്
എം.പി.ടി.എ. പ്രസിഡണ്ട്വിജയലക്ഷ്മി
അവസാനം തിരുത്തിയത്
15-03-2022Velikkad aups


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാലക്കാട് മുണ്ടൂർ ഗ്രാമപഞ്ചായത്തിൽ വേലിക്കാട് എന്ന പ്രദേശത്തെ എയ്ഡഡ് വിദ്യാലയമാണ് . 1964.ൽ സ്ഥാപിതമായ പ്രൈമറി വിദ്യാലയം. ചീറക്കോട്ടിൽ പി.സി. അയ്യപ്പൻ ക‍ൂട്ടി എന്ന മഹത് വ്യക്തിയ‍ുടെ അശ്രാന്ത പരിശ്രമായി ആണ് ഇങ്ങനെയൊര‍ു സാമ‍ൂഹ്യസ്ഥാപനം ഇവിടെ ഉടലെട‍ുത്തത്.ക‍ൂട‍ുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

  • കമ്പ്യൂട്ടർ ലാബ്
  • ശാസ്ത്രലാബ്‌
  • ലൈബ്രറി
  • ഡിജിറ്റൽ ക്ലാസ്സ്മുറി .
  • വിശാലമായ കളിസ്ഥലം
  • മനോഹരമായ പൂന്തോട്ടം
  • വാഹന സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കായിക പ്രവർത്തങ്ങൾ
  • കലാപ്രവർത്തനങ്ങൾ
  • സ്കൗട്ട്, ഗൈ‍ഡ്

മാനേജ്മെന്റ്

സി.എ. രഘ‍ുനാഥ്.

മ‍ുൻ സാരഥികൾ

കാളിദാസൻ മാസ്റ്റ‍ർ

രാജൻ മാസ്റ്റർ

വാസ‍ുമാസ്റ്റ‍ർ

രമണി ടീച്ചർ

ശാന്തക‍ുമാരി ടീച്ച‍ർ

മറിയാമ്മ ‍ടീച്ചർ

സ‍ുശീല ടീച്ചർ

രമാഭായ് ടീച്ചർ

സദാനന്ദൻ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അഡ്വ. രാജേഷ് പനങ്ങാട്,

DR.അര‍ുണിമ,

DR,ഐശ്വര്യ

ഈ വർഷത്തെ പ്രവ‍ർത്തനങ്ങൾ

  • വെർച്വൽ ആയി പ്രവേശനോൽസവം സംഘടിപ്പിച്ചു.
  • ഒന്ന‍ു മ‍ുതൽ ഏഴ‍ുവരെയ‍ുളള എല്ലാക‍ുട്ടികൾക്ക‍ും നോ‍ട്ട‍ുബ‍ുക്ക‍ുകൾ വിതരണം ചെയ്ത‍ു.
  • ഓൺ ലൈൻ പഠനസൗകര്യം ഉറപ്പിക്ക‍ുന്നതിനായി ഫോണ‍ുകൾ വിതരണം ചെയ്ത‍ു.
  • ക്ലാസ്സ് പി.ടി.എ. കൾ സംഘടിപ്പിച്ചു.
  • വായനാവാരം ആചരണവും വിവിധ മൽസരങ്ങളും സംഘടിപ്പിച്ചു.
  • ക‍ൃത്യമായ ഇടവേളകളിൽ ഗ‍ൃഹസന്ദർശനം നടത്തി.
2020 --21 lss ,uss

ചിത്രങ്ങൾ

ക‍ൂട‍ുതൽ കാണാൻ

വഴികാട്ടി

{{#multimaps:10.863891879255858, 76.55917507260695|zoom=18}}

|style="background-color:#A1C2CF;width:30%; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

അവലംബം

[1]
  1. സ്‍ക‍ൂൾ രേഖകൾ
"https://schoolwiki.in/index.php?title=എ.യു.പി.എസ്.വേലിക്കാട്&oldid=1794779" എന്ന താളിൽനിന്ന് ശേഖരിച്ചത്