"ഗവ.എൽ.പി.എസ്. ചൂരക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 69: വരി 69:


==  [[ഗവ.എൽ.പി.എസ്. ചൂരക്കോട്/പ്രാദേശിക ചരിത്രം|പ്രാദേശിക ചരിത്രം]] ==
==  [[ഗവ.എൽ.പി.എസ്. ചൂരക്കോട്/പ്രാദേശിക ചരിത്രം|പ്രാദേശിക ചരിത്രം]] ==
   പത്തനംതിട്ട ജില്ലയുടെ തെക്ക് ഭാഗത്തായി പള്ളിക്കൽ ആറിനും കല്ലടയാറിനു ഇടയിലാണ് ചൂരൽകാടുകളാൽ നിബിഡമായ സംബന്ധമായ എന്റെ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശം സാമുദായിക സൗഹാർദ്ദത്തിന് ഉത്തമ ഉദാഹരണമാണ്. സർഗ്ഗാത്മകതയുടെ ഉയരങ്ങളിലേക്ക് പറക്കാനുള്ള അവസരം നേടുന്നതിന് ആവശ്യമായ വായനാ മികവുകൾ ഉള്ള ഗ്രന്ഥശാലകൾ പ്രവർത്തിക്കുന്ന യുനെസ്കോ അംഗീകാരം ലഭിച്ച കഥകളി അഭ്യസിപ്പിക്കുന്ന ഒരു കഥകളിയോഗം പ്രവർത്തിക്കുന്ന എന്റെ ഗ്രാമത്തിന്റെ നട്ടെല്ല് കൃഷി ആണ്. വിദ്യാഭ്യാസത്തിന് ഈ പ്രദേശത്തെ സംഭാവന ചെറുതായി കാണുന്നതല്ല. ആരോഗ്യമേഖലയിലും ഈ ഗ്രാമത്തിൽ മികച്ച പുരോഗതി കൈവരിക്കാൻ സാധിച്ചു. ലോകപ്രശസ്ത ദാദാസാഹിബ് ഫാൽക്കെ അവാർഡ് ജേതാവുമായ ശ്രീ അടൂർ ഗോപാലകൃഷ്ണൻ കർണാടകസംഗീതത്തിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച ഡോക്ടർ മണക്കാല ഗോപാലകൃഷ്ണൻ എന്നിവർക്ക് ജന്മം നൽകാനുള്ള ഭാഗ്യം എന്റെ ഗ്രാമത്തിന് ഉണ്ടായി. എന്റെ ഗ്രാമത്തിന് കേരളത്തിന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സംഭാവനയാണ് ഈ രണ്ടു മഹാപുരുഷന്മാർ. ഐതിഹ്യ സ്മരണകൾ നിലനിർത്തുന്ന ധാരാളം ചരിത്രശേഷിപ്പുകൾ ഗ്രാമത്തിൽ ഇന്ന് ദർശിക്കാൻ സാധിക്കും.
   പത്തനംതിട്ട ജില്ലയുടെ തെക്ക് ഭാഗത്തായി പള്ളിക്കൽ ആറിനും കല്ലടയാറിനു ഇടയിലാണ് ചൂരൽകാടുകളാൽ നിബിഡമായ സംബന്ധമായ എന്റെ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
[[ഗവ.എൽ.പി.എസ്. ചൂരക്കോട്/ചരിത്രം|കൂടുതൽ വായിക്കുക]]


== [[ഗവ.എൽ.പി.എസ്. ചൂരക്കോട്/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]] ==
== [[ഗവ.എൽ.പി.എസ്. ചൂരക്കോട്/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]] ==
463

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1794401" എന്ന താളിൽനിന്ന് ശേഖരിച്ചത്