"ഫാദർ അഗൊസ്തീനോ വിച്ചീനിസ് സെപ്ഷ്യൽ സ്ക്കൂൾ മുണ്ടംവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→ആമുഖം) |
No edit summary |
||
വരി 32: | വരി 32: | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 10 വരെ | |സ്കൂൾ തലം=1 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10=45 | |ആൺകുട്ടികളുടെ എണ്ണം 1-10=45 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=40 | |പെൺകുട്ടികളുടെ എണ്ണം 1-10=40 |
14:10, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഫാദർ അഗൊസ്തീനോ വിച്ചീനിസ് സെപ്ഷ്യൽ സ്ക്കൂൾ മുണ്ടംവേലി | |
---|---|
വിലാസം | |
മുണ്ടംവേലി മുണ്ടംവേലി പി.ഒ, , മാതൃകാപേജ് 682507 , എറണാകുളം ജില്ല | |
സ്ഥാപിതം | 1995 |
വിവരങ്ങൾ | |
ഫോൺ | 9400840230 |
ഇമെയിൽ | agostinovicini@rediffmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26703 (സമേതം) |
യുഡൈസ് കോഡ് | 32080801906 |
വിക്കിഡാറ്റ | Q99486242 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | മട്ടാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കൊച്ചി |
താലൂക്ക് | കൊച്ചി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
വാർഡ് | 22 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 45 |
പെൺകുട്ടികൾ | 40 |
ആകെ വിദ്യാർത്ഥികൾ | 85 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മാതൃകാപേജ് |
പി.ടി.എ. പ്രസിഡണ്ട് | മാതൃകാപേജ് |
എം.പി.ടി.എ. പ്രസിഡണ്ട് | മാതൃകാപേജ് |
അവസാനം തിരുത്തിയത് | |
15-03-2022 | Shanimol |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
ഭാഗ്യസ്മരണാർഹനായ കൊച്ചി ബിഷപ്പ് റൈറ്റ്.റവ.ഡോ.ജോസഫ് കുരീത്തറയുടെ അനുഗ്രഹാശിസ്സുകളോടെ, ശ്രവണവൈകല്യമുള്ള കുട്ടികളുടെ സമഗ്രവളർച്ചയെ ലക്ഷ്യമിട്ടുകൊ് 1995 ൽ ആരംഭിച്ച ഈ സ്ഥാപനം മട്ടാഞ്ചേരി ഉപജില്ലയിൽപ്പെട്ട മുണ്ടംവേലി യിലാണ് നിലകൊള്ളുന്നത്. ഫാദർ അഗൊസ്തീനോ വിച്ചീനി സോഷ്യൽ വെൽഫെയർ, സൊസൊറ്റിയുടെ കീഴിൽ 'നസ്രത്തിന്റെ പുത്രിമാർ' എന്ന സന്യാസസഭയാണ് ഈ സ്ഥാപനം നടത്തുന്നത്. പ്രീ-പ്രൈമറി സ്‌കൂൾ മുതൽ 10-ാം ക്ലാസ്സുവരെ, 100-ഓളം കുട്ടികൾ ഈ സ്ഥാപനത്തിൽ പഠിച്ചു വരുന്നു. കൂടാതെ സാധാരണ കുട്ടികൾ പഠിക്കുന്ന ഇംഗ്ലീഷ് മീഡിയം നഴ്‌സറി സ്‌കൂളും ഈ സ്ഥാപനത്തോടു ചേർന്നു പ്രവർത്തിക്കുന്നു. 2008 ലാണ് ഈ സ്ഥാപനത്തിന് സർക്കാരിന്റെ സ്ഥിര അംഗീകാരം ലഭിച്ചത്. 2021 - 2022 അധ്യയന വർഷത്തിൽ 85 കുട്ടികൾ 1 മുതൽ 10 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്നു. പ്രധാന അധ്യാപിക സിസ്റ്റർ മരിയ ദീപയുടെ നേതൃത്വത്തിൽ പഠനത്തോടൊപ്പം കലാ- കായിക രംഗങ്ങളിലും ദേശീയ സംസ്ഥാന തലങ്ങളിലും മികവു പുലർത്തുന്ന സവിശേഷ വിദ്യാലയമാണിത്.
നേട്ടങ്ങൾ
മറ്റു പ്രവർത്തനങ്ങൾ
SPECIAL SCHOOL WORK EXPERIENCE
യാത്രാസൗകര്യം
{{#multimaps:9.922391,76.253358|zoom=18}} 9.922391,76.253358 ഫാദർ അഗസ്റ്റിനോ വിസിനിസ് സെപ്ഷ്യൽ സ്ക്കൂൾ മുണ്ടംവേലി
മേൽവിലാസം
ഫാദർ അഗസ്റ്റിനോ വിസിനിസ് സെപ്ഷ്യൽ സ്ക്കൂൾ മുണ്ടംവേലി
കൊച്ചി , പിൻകോഡ് -682507
* വഴികാട്ടി
1 എറണകുളം ഭാഗത്തു നിന്നും
തോപ്പുംപടി -> പരിപ്പു ജംഗ്ഷൻ -> സാന്തോം ->മുണ്ടംവേലി
2 ആലപ്പുഴ ഭാഗത്തു നിന്നും
ആലപ്പുഴ - അർത്തുങ്കൽ തീരദേശ റോഡു വഴി -> ചെല്ലാനം -> കണ്ടക്കടവ് -> കണ്ണമാലി -> മാനാശ്ശേരി ->മുണ്ടംവേലി
സ്ക്കൂൾ സംവിധാനങ്ങൾ
- സ്പീച്ച് തെറാപ്പി
- ശബ്ദനിയന്ത്രിത സഹായ ശാല
- പ്രകമ്പന പ്രതിധ്വനി പ്രതലം
- സൈക്കാ ഡെലിക് ലൈറ്റ്
- കമ്പ്യൂട്ടർ ലാബ്
- കായിക പരിശീലനം
- പെയിന്റിംഗ് ചിത്രകലാ പരിശീലനം
- തൊഴിലധിഷ്ഠിത പരിശീലനം
- നൃത്ത പരിശീലനം