"ജി എൽ പി എസ് കരിമ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
AGHOSH.N.M (സംവാദം | സംഭാവനകൾ) ഭൗതിക സൗകര്യം റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
AGHOSH.N.M (സംവാദം | സംഭാവനകൾ) →ചരിത്രം: ഉള്ളടക്കം റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 64: | വരി 64: | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''കരിമ്പിൽ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് കരിമ്പിൽ '''. ഇവിടെ 26 ആൺ കുട്ടികളും 29 പെൺകുട്ടികളും അടക്കം 55 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''കരിമ്പിൽ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് കരിമ്പിൽ '''. ഇവിടെ 26 ആൺ കുട്ടികളും 29 പെൺകുട്ടികളും അടക്കം 55 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പദ്ധതി(DPEP) പ്രകാരം 1998ൽ തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് വാർഡ് 3 കരിമ്പിൽ പ്രദേശത്ത് ഗവ എൽ പി സ്കൂൾ കരിമ്പിൽ സ്ഥാപിതമായി. കരിമ്പിൽ കമ്മ്യൂണിറ്റി ഹാളിൽ ആയിരുന്നു സ്കൂൾ ആരംഭത്തിൽ പ്രവർത്തിച്ചുവന്നത്. | |||
ആദ്യവർഷം മുപ്പത്തിയഞ്ച് കുട്ടികൾ പ്രവേശനം നേടി. അധികം വൈകാതെ തന്നെ ശ്രീ കെ വി ജോൺ കരിപ്പോത്ത് കാട്ടിൽ സംഭാവനയായി നൽകിയ ഒരു ഏക്കർ സ്ഥലത്ത് DPEP ഫണ്ട് ഉപയോഗിച്ച് 4 ക്ലാസ് റൂമും, ഓഫീസ് റൂമും പണികഴിപ്പിച്ച് സ്കൂൾ സ്ഥിരം കെട്ടിടത്തിലേക്ക് മാറി.2008-2009 അധ്യയനവർഷത്തിൽ പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചു. | |||
സർക്കാരിന്റെയും തൊണ്ടർനാട് ഗ്രാമ പഞ്ചായത്തിലെയും സഹായത്തോടെ അടിസ്ഥാന ഭൗതിക സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ സ്കൂളിന് ഏറെ മുന്നേറാൻ കഴിഞ്ഞിട്ടുണ്ട്. കൂടുതൽ സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടത്തിന്റെ നിർമ്മാണത്തിന് ഈ അധ്യയന വർഷം തുടക്കം കുറിച്ചു | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||