"ഡി. പി. എ. യു. പി. എസ്. തത്രംകാവിൽക‍ുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:


==ചരിത്രം==
==ചരിത്രം==
1947 മേയ് 13നാണ് രാമകൃഷ്ണ എ.യു.പി വിദ്യാലയം  ശ്രീ നാപ്പൻ മന്നാടിയാരും രാമകൃഷ്ണ അയ്യരും ചേർന്ന് രാമകൃഷ്ണ അയ്യരുടെ പീടിക മുറിയിൽ ആരംഭിച്ചത്. 13/ 5/ 1947 ആദ്യ വിദ്യാർത്ഥിയുടെ പേര് പ്രവേശന രജിസ്റ്ററിൽ രേഖപ്പെടുത്തി ചുണ്ടൻ എന്നായിരുന്നു പട്ടികജാതി വിഭാഗത്തിൽപെട്ട കുട്ടിയുടെ പേര്. നീണ്ട നാളുകളുടെ പ്രവർത്തന ഫലമായി വിദ്യാഭ്യാസ വകുപ്പ്സ്ഥലംസന്ദർശിച്ച് ,1947 ഒക്ടോബറിൽ വിദ്യാലയത്തിന് അംഗീകാരംനൽകി. തുടർന്ന് 1948 ജനുവരി ഒന്നിനാണ് കെട്ടിടത്തിന്റെ പണി പൂർത്തിയായത് പീടിക കെട്ടിടത്തിൽ നിന്നും രാമകൃഷ്ണ യുപി സ്കൂളിലേക്ക് വിദ്യാലയം മാറ്റി സ്ഥാപിച്ചു.  
1947 മേയ് 13നാണ് രാമകൃഷ്ണ എ.യു.പി വിദ്യാലയം  ശ്രീ നാപ്പൻ മന്നാടിയാരും രാമകൃഷ്ണ അയ്യരും ചേർന്ന് രാമകൃഷ്ണ അയ്യരുടെ പീടിക മുറിയിൽ ആരംഭിച്ചത്. 13/ 5/ 1947 ആദ്യ വിദ്യാർത്ഥിയുടെ പേര് പ്രവേശന രജിസ്റ്ററിൽ രേഖപ്പെടുത്തി. ചുണ്ടൻ എന്നായിരുന്നു പട്ടികജാതി വിഭാഗത്തിൽപെട്ട കുട്ടിയുടെ പേര്. നീണ്ട നാളുകളുടെ പ്രവർത്തന ഫലമായി വിദ്യാഭ്യാസ വകുപ്പ്സ്ഥലംസന്ദർശിച്ച് ,1947 ഒക്ടോബറിൽ വിദ്യാലയത്തിന് അംഗീകാരംനൽകി. തുടർന്ന് 1948 ജനുവരി ഒന്നിനാണ് കെട്ടിടത്തിന്റെ പണി പൂർത്തിയായത് പീടിക കെട്ടിടത്തിൽ നിന്നും രാമകൃഷ്ണ യുപി സ്കൂളിലേക്ക് വിദ്യാലയം മാറ്റി സ്ഥാപിച്ചു.  


ബാലുശ്ശേരി കൃഷ്ണൻനായർ , ഗോവിന്ദപിഷാരടി ,ഗോവിന്ദൻനായർ, കുട്ടിമാളു ടീച്ചർ ,മാധവ തരകൻ എന്നീ അധ്യാപകരെ നിയമിച്ചു.1949 ൽ ആറാം ക്ലാസ് തുടങ്ങി ഹയർ elementary വിദ്യാലയം ആക്കാനുള്ള ശ്രമം തുടങ്ങി  നീണ്ട പരിശ്രമ ഫലമായി 1950 ഫെബ്രുവരിയിൽ ആറാം തരത്തിൽ അംഗീകാരം ലഭിച്ചു ഈ സമയം പ്രധാന അധ്യാപകനാവാൻ യോഗ്യതയുള്ള ഒരു ട്രെയിൻഡ് അധ്യാപകൻ ഉണ്ടായിരുന്നില്ല രാമസ്വാമി മാസ്റ്റർ 1948 എസ്എസ്എൽസി പാസായി തുടർന്ന് ട്രെയിനിങ് യോഗ്യത ലഭിച്ച അദ്ദേഹം 1950 ഏപ്രിൽ ഒന്നിന് സ്കൂൾ ഏറ്റെടുക്കുകയാണ് ഉണ്ടായത് പതിനെട്ടാമത്തെ വയസ്സിൽ പ്രധാനാധ്യാപകനായി അദ്ദേഹം ചുമതലയേറ്റു.ലീല പി ,ഷാര സിയാർ ,കെഎൻ കൃഷ്ണയ്യർ അപ്പുക്കുട്ടൻ, എം ഗോപാലൻകുട്ടി നായർ, ശാരദ ടീച്ചർ ,അബ്രഹാം മാസ്റ്റർ ,കെ സി ആലീസ് കുട്ടി,  ഭവാനി  തുടങ്ങിയവർ വിരമിക്കുന്നതുവരെ സേവനമനുഷ്ഠിച്ചു.
ബാലുശ്ശേരി കൃഷ്ണൻനായർ , ഗോവിന്ദപിഷാരടി ,ഗോവിന്ദൻനായർ, കുട്ടിമാളു ടീച്ചർ ,മാധവ തരകൻ എന്നീ അധ്യാപകരെ നിയമിച്ചു.1949 ൽ ആറാം ക്ലാസ് തുടങ്ങി ഹയർ elementary വിദ്യാലയം ആക്കാനുള്ള ശ്രമം തുടങ്ങി . നീണ്ട പരിശ്രമ ഫലമായി 1950 ഫെബ്രുവരിയിൽ ആറാം തരത്തിൽ അംഗീകാരം ലഭിച്ചു ഈ സമയം പ്രധാന അധ്യാപകനാവാൻ യോഗ്യതയുള്ള ഒരു ട്രെയിൻഡ് അധ്യാപകൻ ഉണ്ടായിരുന്നില്ല . രാമസ്വാമി മാസ്റ്റർ 1948 എസ്എസ്എൽസി പാസായി തുടർന്ന് ട്രെയിനിങ് യോഗ്യത ലഭിച്ച അദ്ദേഹം 1950 ഏപ്രിൽ ഒന്നിന് സ്കൂൾ ഏറ്റെടുക്കുകയാണ് ഉണ്ടായത്. പതിനെട്ടാമത്തെ വയസ്സിൽ പ്രധാനാധ്യാപകനായി അദ്ദേഹം ചുമതലയേറ്റു.ലീല പി ,ഷാര സിയാർ ,കെഎൻ കൃഷ്ണയ്യർ അപ്പുക്കുട്ടൻ, എം ഗോപാലൻകുട്ടി നായർ, ശാരദ ടീച്ചർ ,അബ്രഹാം മാസ്റ്റർ ,കെ സി ആലീസ് കുട്ടി,  ഭവാനി  തുടങ്ങിയവർ വിരമിക്കുന്നതുവരെ സേവനമനുഷ്ഠിച്ചു.


1996 രാമകൃഷ്ണ അയ്യർ അന്തരിച്ചു. കെ.ആർ ധർമരാജൻ തുടർന്ന് മാനേജരായി ചുമതലയേറ്റു. ഈ കാലഘട്ടത്തിൽ 2011 ഡിസംബർ 21 ന് ഡോട്ടേഴ്സ് ഓഫ് ഡിവൈൻ പ്രൊവിഡൻസ് സന്ന്യാസിനീസഭയിലെ സിസ്റ്റേഴ്സ് മൂന്നുപേർ വിദ്യാലയം സന്ദർശിച്ചു. വിദ്യാലയം കൈമാറുന്ന പ്രകാരം 2012 ഫെബ്രുവരി 15 ന് രാമകൃഷ്ണ യു.പി സ്കൂൾ ഡിവൈൻ പ്രൊവിഡൻസ് എയ്ഡഡ് യു.പിസ്കൂൾ(ഡി.പി.എ.യു.പി.എസ്) എന്ന പുതിയ നാമത്തിൽ അറിയാൻ തുടങ്ങി. ഇന്നു കാണുന്ന പുതിയ കെട്ടിടത്തിൽ 2016 ജൂൺ 25 നാണ് ക്ലാസ്സുകൾ ആരംഭിച്ചത്.
1996 രാമകൃഷ്ണ അയ്യർ അന്തരിച്ചു. കെ.ആർ ധർമരാജൻ തുടർന്ന് മാനേജരായി ചുമതലയേറ്റു. ഈ കാലഘട്ടത്തിൽ 2011 ഡിസംബർ 21 ന് ഡോട്ടേഴ്സ് ഓഫ് ഡിവൈൻ പ്രൊവിഡൻസ് സന്ന്യാസിനീസഭയിലെ സിസ്റ്റേഴ്സ് മൂന്നുപേർ വിദ്യാലയം സന്ദർശിച്ചു. വിദ്യാലയം കൈമാറുന്ന പ്രകാരം 2012 ഫെബ്രുവരി 15 ന് രാമകൃഷ്ണ യു.പി സ്കൂൾ ഡിവൈൻ പ്രൊവിഡൻസ് എയ്ഡഡ് യു.പിസ്കൂൾ(ഡി.പി.എ.യു.പി.എസ്) എന്ന പുതിയ നാമത്തിൽ അറിയാൻ തുടങ്ങി. ഇന്നു കാണുന്ന പുതിയ കെട്ടിടത്തിൽ 2016 ജൂൺ 25 നാണ് ക്ലാസ്സുകൾ ആരംഭിച്ചത്.
വരി 79: വരി 79:
ഹൈടെക് ക്ലാസ് മുറികൾ
ഹൈടെക് ക്ലാസ് മുറികൾ


സ്റ്റോർ
സ്റ്റോർ റൂം


കംപ്യൂട്ടർ ലാബ്
കംപ്യൂട്ടർ ലാബ്
വരി 100: വരി 100:


സുരക്ഷിതമായ ചുറ്റുമതിൽ
സുരക്ഷിതമായ ചുറ്റുമതിൽ
ക്ലാസ്സ് മുറികൾ-30
ടോയലറ്റ്-14
ഓഫീസ് റൂം


ഇവയെല്ലാം ഉയർച്ചയിലേക്കുള്ള ചവിട്ടുപടികളായി ....
ഇവയെല്ലാം ഉയർച്ചയിലേക്കുള്ള ചവിട്ടുപടികളായി ....


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേപാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
വരി 145: വരി 151:


ശ്രീ ശശി കുമാരൻ( പ്രധാന അധ്യാപകൻ2017.....)
ശ്രീ ശശി കുമാരൻ( പ്രധാന അധ്യാപകൻ2017.....)
== മാനേജ്മെന്റ് ==
ഡോട്ടേഴ്സ് ഓഫ് ഡിവൈൻ പ്രൊവിഡൻസ് സൊസൈറ്റി
#
#
#
#
221

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1785151" എന്ന താളിൽനിന്ന് ശേഖരിച്ചത്