[[പ്രമാണം:13635.520.jpg|ലഘുചിത്രം| 2021-22 വർഷത്തെനാറാത്തു ഗ്രാമപഞ്ചായത്തിന്റെ പദ്ധതി പ്രകാരം ലഭിച്ച ക്ലാസ്സ്മുറിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട എം എൽ എ ശ്രീ സുമേഷ് കെ വി സാർ നിർവഹിക്കുന്നു]]
[[പ്രമാണം:13635.520.jpg|ലഘുചിത്രം| 2021-22 വർഷത്തെനാറാത്തു ഗ്രാമപഞ്ചായത്തിന്റെ പദ്ധതി പ്രകാരം ലഭിച്ച ക്ലാസ്സ്മുറിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട എം എൽ എ ശ്രീ സുമേഷ് കെ വി സാർ നിർവഹിക്കുന്നു]]
{{Schoolwiki award applicant}}{{PSchoolFrame/Header}}
{{Schoolwiki award applicant}}
[[പ്രമാണം:13635.521.jpg|ലഘുചിത്രം]]
{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ചെറുവാക്കര
|സ്ഥലപ്പേര്=ചെറുവാക്കര
23:39, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
2021-22 വർഷത്തെനാറാത്തു ഗ്രാമപഞ്ചായത്തിന്റെ പദ്ധതി പ്രകാരം ലഭിച്ച ക്ലാസ്സ്മുറിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട എം എൽ എ ശ്രീ സുമേഷ് കെ വി സാർ നിർവഹിക്കുന്നു
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിൽ അലിൻകീഴിൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ. വെൽഫെയർ എൽ പി സ്കൂൾ, ചെറുവാക്കര
ചരിത്രം
നാറാത്ത് ആലിങ്കീഴിൽ 1927ൽ സ്ഥാപിതമായ ഈ വിദ്യാലയം നാറാത്ത് പഞ്ചായത്തിലെ തന്നെ ഏക സർക്കാർ വിദ്യാലയമാണ് ഒരു കാലത്ത് കാട്ടാമ്പള്ളി നാറാത്ത് പ്രദേശവാസികൾ ഈ സ്കൂളിനെയാണ് ആശ്രയിച്ചിരുന്നത്.1927 ൽ സ്ഥാപിതമായ ഈ വിദ്യാലയം ആദ്യകാലത്തു ലേബർ സ്കൂൾ എന്നാണ് അറിയപ്പെട്ടത്.സ്വാതന്ത്ര്യാനന്തരം ഹരിജൻ വെൽഫെർ സ്കൂൾ എന്ന പേരിലും തുടർന്ന് സംസ്ഥാന രൂപീകരണത്തോടെ ഗവ. വെൽഫെർ എൽ പി സ്കൂൾ ചെറുവാക്കര എന്ന പേരിലും അറിയപ്പെടുന്നു.
ഭൗതികസൗകര്യങ്ങൾ
ആവശ്യത്തിനു ക്ലാസ്മുറികൾ
കുടിവെള്ളസൗകര്യം
കംപ്യൂട്ടർ പഠന മുറി
വിശാലമായ കളിസ്ഥലം
പൂന്തോട്ടം
കളിയുപകരണങ്ങൾ
മെച്ചപ്പെട്ട ശുചിമുറി
പ്രഭാതഭക്ഷണം
ജൈവ പച്ചക്കറിത്തോട്ടം
പഠനോത്സവം--ശലഭം
പാഠ്യേതര പ്രവർത്തനങ്ങൾ
കായീക പരിശീലനം,പച്ചക്കറിത്തോട്ടം,സൈക്കിൾ പരിശീലനം നൃത്ത പഠനം,
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനം ആഘോഷിച്ചു. സയൻസ് ക്ളബ്ബിന്റെ നേതൃത്വത്തിൽ
പരിസ്ഥിതി ദിനത്തിൽ കുട്ടികൾ വീട്ടിലൊരു പച്ചക്കറിതോട്ടം നിർമ്മിചു.
സർഗ്ഗവേള
കുട്ടികളുടെ സർഗാത്മകത വളർത്താൻ ഞായർ ദിവസങ്ങളിൽ വിവിധ കലാപരിപാടി.
മാനേജ്‌മെന്റ്
മുൻസാരഥികൾ
കെ ബാലകൃഷ്ണൻ
സി വി ശശികല
യോഗാനന്ദൻ മാസ്റ്റർ
വി കെ കുഞ്ഞിരാമൻ മാസ്റ്റർ
ആർ രാമചന്ദ്രൻ മാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
റീന കൊയോൻ (മുൻ മെമ്പർ)
ശ്യാമള കെ[പഞ്ചായതു വൈസ്പ്രസിഡന്റ്]
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കണ്ണൂർ നഗരത്തിൽ നിന്നും 14കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
പുതിയതെരുവിൽ നിന്ന് കാട്ടാമ്പള്ളി മയ്യിൽ റൂട്ടിൽ 6 കിലോമീറ്റർ ദൂരം ആലിങ്കീഴിൽ സ്റ്റോപ്പ്