കാപ്പാട് മദ്രസ എൽ പി സ്കൂൾ (മൂലരൂപം കാണുക)
20:47, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→മാനേജ്മെന്റ്
വരി 70: | വരി 70: | ||
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
*[[{{PAGENAME}}/കബ്ബ് യൂനിറ്റ്|കബ്ബ് യൂനിറ്റ്]]* | *[[{{PAGENAME}}/കബ്ബ് യൂനിറ്റ്|കബ്ബ് യൂനിറ്റ്]]* | ||
* കമ്പ്യൂട്ടർ പരിശീലനം | * കമ്പ്യൂട്ടർ പരിശീലനം | ||
* തനതു പ്രവർത്തനമായ നന്മക്ലബ് | * തനതു പ്രവർത്തനമായ നന്മക്ലബ് | ||
വരി 81: | വരി 81: | ||
=='''മാനേജ്‌മെന്റ്'''== | =='''മാനേജ്‌മെന്റ്'''== | ||
പള്ളി | ദാറുൽ ഉലൂം സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് കാപ്പാട് മദ്രസ എൽ. പി സ്കൂൾ. ആദ്യം സ്വകാര്യവ്യക്തിയുടെ കീഴിലും പിന്നീട് പള്ളി കമ്മിറ്റിയുടെ കീഴിലും ആണ്. സ്കൂൾ ഇപ്പോഴത്തെ നിലവിലെ മാനേജർ തൗഫീഖ് എൻ.വി 2018 ചുമതലയേറ്റു. മാനേജ്മെന്റിന്റെ നാളിതുവരെയുള്ള ഫലംനമുക്ക് കാണാൻ സാധിക്കും. ഓലമേഞ്ഞ കെട്ടിടത്തോടെ ആരംഭിച്ച നമ്മുടെ സ്കൂൾ ഇന്ന് ടൈൽ പതിച്ച അടച്ചുറപ്പുള്ള കെട്ടിടത്തിലേക്ക് മാറിയിരിക്കുന്നു. കൂടാതെ സ്വന്തമായി സ്കൂൾ വണ്ടി, ചാലഞ്ച് ഫണ്ടിന്റെ സാന്നിധ്യത്തിൽ പുതിയ കെട്ടിടം, കെട്ടിടത്തിന്റെ പണി അവസാനഘട്ടത്തോടടുക്കുന്നു. 2022-23 അധ്യാന വർഷത്തിലെ പ്രവേശനോത്സവത്തോടു കൂടി കെട്ടിടം കുട്ടികൾക്കായി തുറന്നുകൊടുക്കുന്നു. ശക്തമായ മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് എന്ന് നിസ്സംശയം പറയാം. | ||
. | |||
=='''മുൻസാരഥികൾ'''== | =='''മുൻസാരഥികൾ'''== | ||
{| class="wikitable sortable" | {| class="wikitable sortable" | ||
വരി 131: | വരി 129: | ||
* കണ്ണൂർ താഴെചൊവ്വയിൽ നിന്നും ചക്കരക്കല്ല് റൂട്ടിൽ കാപ്പാട് എന്ന സ്ഥലത്ത് ചേലോറ വില്ലേജ് ഓഫീസിനു സമീപം പള്ളി യുടെ എതിർവശത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു. | * കണ്ണൂർ താഴെചൊവ്വയിൽ നിന്നും ചക്കരക്കല്ല് റൂട്ടിൽ കാപ്പാട് എന്ന സ്ഥലത്ത് ചേലോറ വില്ലേജ് ഓഫീസിനു സമീപം പള്ളി യുടെ എതിർവശത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു. | ||
* ചക്കരക്കല്ലിൽ നിന്നും കാപ്പാട് - കണ്ണൂർ റൂട്ടിൽ പുതിയ റോഡ് ബസ് സ്റ്റോപ്പിൽ ഇറങ്ങി മുന്നോട്ടു നടന്നാൽ ഇടതു ഭാഗത്തായി വില്ലേജ് ഓഫീസിന് സമീപമുള്ള സ്കൂൾ . | |||
* | * |