കാപ്പാട് മദ്രസ എൽ പി സ്കൂൾ/കബ്ബ് യൂനിറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
കബ്ബ് മാസ്റ്ററായി പ്രിയങ്ക ടീച്ചർ പരിശീലനം പൂർത്തിയാക്കി, 2018 നവംബർ 14 ന് സ്കൂളിൽ 535th KNR CUB  യൂണിറ്റ് സ്ഥാപിതമായി. 21 കുട്ടികളോടെ ആദ്യ ബാച്ച് ആരംഭിച്ചു. 2021 മാർച്ചിൽ നടന്ന സംസ്ഥാനതല ചതുർത്തചരൺ ബാഡ്ജ് നമ്മുടെ സ്കൂളിൽ നിന്നും മൂന്ന് പേർ കരസ്ഥമാക്കി.2021ൽ മികച്ച യൂനിറ്റായി തിരഞ്ഞെടുത്തു.
535th KNR CUB യൂനിറ്റ്
ചതുർത്തചരൺ ബാ‍ഡ്ജ് കരസ്ഥമാക്കിയവർ