Jump to content
സഹായം

"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
പങ്കു ചേർന്നു
(നല്ല മനസ്സുകൾക്ക് നല്ല ചിന്തകൾ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിലെ വിദ്യാർത്ഥികളുടെ ചിന്തയിലും പ്രവർത്തിയിലും നന്മ നിറയ്ക്കുക എന്ന ലക്ഷ്യത്തോടെ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓഡിറ്റോറിയത്തിലും വിദ്യാലയത്തിലെ പൊതുഇടങ്ങളിലും ചിന്തകളും വചനങ്ങളും അടങ്ങിയ പോസ്റ്ററുകൾ ആകർഷണീയമാം വിധം പ്രദർശിപ്പിച്ചു.കുട്ടികൾ അവ വായിച്ച് എടുക്കുകയും ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും ചെയ്യണം എന്ന് ഹെഡ്മാസ്റ്റർ ബിജുമോൻ സാർ കുട്ടികളോട് ആഹ്വാനം ചെയ്തു.)
(ചെ.) (പങ്കു ചേർന്നു)
വരി 92: വരി 92:
==== <u>നല്ല മനസ്സുകൾക്ക് നല്ല ചിന്തകൾ</u> ====
==== <u>നല്ല മനസ്സുകൾക്ക് നല്ല ചിന്തകൾ</u> ====
സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിലെ വിദ്യാർത്ഥികളുടെ ചിന്തയിലും പ്രവർത്തിയിലും നന്മ നിറയ്ക്കുക എന്ന ലക്ഷ്യത്തോടെ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓഡിറ്റോറിയത്തിലും വിദ്യാലയത്തിലെ പൊതുഇടങ്ങളിലും ചിന്തകളും വചനങ്ങളും അടങ്ങിയ പോസ്റ്ററുകൾ ആകർഷണീയമാം വിധം പ്രദർശിപ്പിച്ചു.കുട്ടികൾ അവ വായിച്ച്എടുക്കുകയും ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും ചെയ്യണം എന്ന് ഹെഡ്മാസ്റ്റർ ബിജുമോൻ സാർ കുട്ടികളോട്ആഹ്വാനം ചെയ്തു.

==== <u>കോവിഡ് സുരക്ഷാ പോസ്റ്റർ</u> ====
നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി നല്ലപാഠം ക്ലബ്ബ് വിദ്യാലയത്തിലെ പൊതു ഇടങ്ങളിലും ഓരോ ക്ലാസുകളിലും സുരക്ഷാ പോസ്റ്ററുകൾ പതിച്ചു. കോവിഡിനെ പ്രതിരോധിക്കാനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ അടങ്ങിയ പോസ്റ്ററുകൾ അധ്യാപകർ വിദ്യാർഥികൾക്ക് വായിച്ചു നൽകുകയും ചെയ്തു.
==== <u>മൊബൈൽ ചലഞ്ച് - ഡിജി ഹോം</u> ====
പൊതുവിഭാഗത്തിലെ ഓൺലൈൻ പഠന സൗകര്യം ലഭ്യമാകാതിരുന്ന വിദ്യാലയത്തിലെ നിർധനരായ 23 കുട്ടികൾക്ക്മൊബൈലും ടാബ്‌ലറ്റും ടെലിവിഷനും എത്തിച്ചു നൽകി നല്ലപാഠം
കൂട്ടുകാർ മാതൃകയായി .മൊബൈൽ ചലഞ്ച്സുമനസ്സുകളുടെ സഹായഹസ്തം ലഭ്യമാക്കാൻപിടിഎയും മുന്നിട്ടിറങ്ങി .പരിപാടിയിൽ അധ്യാപകരും പങ്കു ചേർന്നു.
*[[{{PAGENAME}}/നേർക്കാഴ്ച/നേർക്കാഴ്ച‍‍]]
*[[{{PAGENAME}}/നേർക്കാഴ്ച/നേർക്കാഴ്ച‍‍]]
== മുൻ സാരഥികൾ==
== മുൻ സാരഥികൾ==
483

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1771312" എന്ന താളിൽനിന്ന് ശേഖരിച്ചത്