"ആർ ജി മെമ്മോറിയൽ യു .പി .സ്കൂൾ മലപ്പട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Ranjithrgm (സംവാദം | സംഭാവനകൾ) |
Ranjithrgm (സംവാദം | സംഭാവനകൾ) |
||
വരി 72: | വരി 72: | ||
പ്രമാണം:13467-g3.jpeg|റിപ്പബ്ലിക്ക് ദിന ആശംസ by '''ഹെഡ്മിസ്ട്രസ്''' | പ്രമാണം:13467-g3.jpeg|റിപ്പബ്ലിക്ക് ദിന ആശംസ by '''ഹെഡ്മിസ്ട്രസ്''' | ||
പ്രമാണം:13467-K.jpg|'''കലോത്സവ വിജയികൾ''' | പ്രമാണം:13467-K.jpg|'''കലോത്സവ വിജയികൾ''' | ||
പ്രമാണം:13467 6.jpeg|'''ശുചിത്വ പാർലമെന്റ് - ഉദ്ഘാടനം''' | |||
</gallery> | </gallery> | ||
[[പ്രമാണം:13467-E.jpg|പകരം=|ലഘുചിത്രം]] | [[പ്രമാണം:13467-E.jpg|പകരം=|ലഘുചിത്രം]] |
14:36, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആർ ജി മെമ്മോറിയൽ യു .പി .സ്കൂൾ മലപ്പട്ടം | |
---|---|
വിലാസം | |
ആർ.ജി എം.എ.യു.പി.എസ് മലപ്പട്ടം. ', , മലപ്പട്ടം. പി.ഒ. , 670631 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1887 |
വിവരങ്ങൾ | |
ഇമെയിൽ | rgmaupmlptm@gmil.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13467 (സമേതം) |
യുഡൈസ് കോഡ് | 32021500601 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
ഉപജില്ല | ഇരിക്കൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മലപ്പട്ടം പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 82 |
പെൺകുട്ടികൾ | 102 |
ആകെ വിദ്യാർത്ഥികൾ | 184 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എം.വി നളിനി |
പി.ടി.എ. പ്രസിഡണ്ട് | എ. പ്രേമരാജ് |
എം.പി.ടി.എ. പ്രസിഡണ്ട് | രാഗിത പി.കെ. |
അവസാനം തിരുത്തിയത് | |
14-03-2022 | Ranjithrgm |
ചരിത്രം
മലപ്പട്ടം ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡിൽ പൂക്കണ്ടം പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .ഒന്നര നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ മലപ്പട്ടം ദേശത്തു പ്രമുഖ പണ്ഡിതനും ഋഷി തുല്യനായ ശ്രീ.രാമർഗുരു സ്ഥാപിച്ച വിദ്യാലയ സ്ഥാപനമാണ് ഈ വിദ്യാലയം . കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഹരിതാഭമായ ഗ്രാമീണ പശ്ചാത്തലത്തിലാണ് മലപ്പട്ടം ആർ ജി എം യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത് ശുദ്ധവായു ശുദ്ധജലം നല്ല മണ്ണ് ഇവ ഈ പ്രദേശത്ത് സുലഭമാണ് ഇന്നത്തെ പല കുട്ടികൾക്കും നഷ്ടപ്പെടുന്ന ശുദ്ധമായ ഒരു അന്തരീക്ഷം ഇവിടുത്തെ കുട്ടികൾക്ക് ലഭിക്കുന്നു. കൂടുതൽ വായിക്കാം...
പാഠ്യേതര പ്രവർത്തനങ്ങൾ
-
റിപ്പബ്ലിക്ക് ദിന പോസ്റ്റർ
-
പതാക ഉയർത്തൽ
-
റിപ്പബ്ലിക്ക് ദിന ആശംസ by ഹെഡ്മിസ്ട്രസ്
-
കലോത്സവ വിജയികൾ
-
ശുചിത്വ പാർലമെന്റ് - ഉദ്ഘാടനം
ഡിജിറ്റൽ വിഭവങ്ങൾ
-
ഹിന്ദി ദിനം - ഓൺലൈൻ മാസിക
മാനേജ്മെന്റ്
മുൻസാരഥികൾ
കെ.പി ജനാർദ്ദനൻ | |
---|---|
കെ.എം പാർവതി | |
ടി.പി നളിനി | |
കെ.സി മുരളീധരൻ | |
വർഗീസ് ജോൺ | 2018-2021 |
എം.വി നളിനി | 2021-2022 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
1) ശ്രീകണ്ഠപുരം ടൗണിൽ നിന്നും അടൂർ-മലപ്പട്ടം-മയ്യിൽ റോഡിലൂടെ ഏഴര കിലോമീറ്റർ സഞ്ചരിച്ചാൽ കത്തിയണക്ക് എന്ന മൂന്നു റോഡ് കൂടുന്ന ജംഗ്ഷനിൽ എത്തും . അവിടെ നിന്ന് ഇടത്തോട്ടുള്ള റോഡിലോടെ 150 മീറ്റർ സഞ്ചരിച്ചാൽ ആർ.ജി.എം.എ.യു.പി സ്കൂളിൽ എത്താം {{#multimaps:12.00985495961776, 75.48667428314386|zoom=16}}