"എ എം യു പി എസ് പാപ്പിനിവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 78: | വരി 78: | ||
[[പ്രമാണം:എ.എം.യു.പി.എസ്.പാപ്പിനിവട്ടം.jpg|ലഘുചിത്രം|എ.എം.യു.പി.എസ്.പാപ്പിനിവട്ടം]] | [[പ്രമാണം:എ.എം.യു.പി.എസ്.പാപ്പിനിവട്ടം.jpg|ലഘുചിത്രം|എ.എം.യു.പി.എസ്.പാപ്പിനിവട്ടം]] | ||
ചരിത്രം ഉറങ്ങുന്ന കൊടുങ്ങല്ലൂരിലെ തൃക്കണാ മതിലകം എന്ന പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | ചരിത്രം ഉറങ്ങുന്ന കൊടുങ്ങല്ലൂരിലെ തൃക്കണാ മതിലകം എന്ന പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | ||
കേരളത്തിൻറ ചരിത്രത്തിൽ പറയുന്ന മുസിരിസ്, തിണ്ടിസ്, ബക്കരെ എന്നീ പ്രദേശങ്ങളിൽ മുസിരിസ് എന്ന പ്രദേശം ഇവിടെയാണ്.അക്ഷരവും അറിവുമെല്ലാം | കേരളത്തിൻറ ചരിത്രത്തിൽ പറയുന്ന മുസിരിസ്, തിണ്ടിസ്, ബക്കരെ എന്നീ പ്രദേശങ്ങളിൽ മുസിരിസ് എന്ന പ്രദേശം ഇവിടെയാണ്.അക്ഷരവും അറിവുമെല്ലാം ഉന്നത കുലജാതർക്കും അതി സമ്പന്നർക്കും മാത്രമായിരുന്ന പഴയ കാല കേരളം. 1921 ലെ മലബാർ കലാപത്തിനു ശേഷമാണ് നമ്മുടെ നാട്ടിൽ എഴുത്തുപള്ളിക്കൂടങ്ങൾ തുടങ്ങിയത്. ആയിരങ്ങൾക്ക് അക്ഷര വെളിച്ചം നൽകിക്കൊണ്ടിരിക്കുന്ന നമ്മുടെ വിദ്യാലയത്തിന്റെയും പിറവി അക്കാലത്താണ്. പുതിയകാവ് പള്ളിയുടെ വടക്കുവശം ഒരു കാഞ്ഞിര മരച്ചുവട്ടിലായിരുന്നു നമ്മുടെ വിദ്യാലയത്തിന്റെ തുടക്കം. കോനാട്ടു പറമ്പിൽ കൊച്ചുണ്ണി മാസ്റ്ററായിരുന്നു അന്നത്തെ ഏക അധ്യാപകൻ. പിന്നീട് കളപ്പറമ്പത്ത് ഉസ്മാൻ സാഹിബ് മാനേജരാവുകയും വിദ്യാലയം ക്ഷേത്ര പരിസരത്തേക്ക് മാറ്റുകയും ചെയ്തു. നെടുംപറമ്പിൽ രാമൻ മാസ്റ്ററായിരുന്നു പ്രധാനാധ്യാപകൻ. 1947 ൽ പുതിയകാവ് ഇൽഫത്തുൽ ഇസ്ലാം സഭ വിദ്യാലയം ഏറ്റെടുക്കുകയുണ്ടായി. പിന്നീട് മാനേജ് മെന്റിന്റെ ചില പ്രശ്നങ്ങളാലും കരാറിലെ വ്യവസ്ഥകൾ പാലിക്കാനാകാത്തതിനാലും വിദ്യാലയ മാനേജ് മെന്റ് ഉസ്മാൻ സാഹിബിനെ തിരിച്ചേൽപ്പിച്ചു. ശേഷം 6 മാസക്കാലം എൻ. എസ്.മുഹമ്മദ് കുഞ്ഞി ഹാജി മാനേജരായി നിയമിക്കപ്പെടുകയും ചെയ്തു. തുടർന്ന് 1963 മെയ് അവസാനത്തോടെ ഡിപ്പാർട്ട്മെന്റിലെ പരിശോധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി നമ്മുടെ സ്കൂൾ അംഗീകരിക്കപ്പെട്ടു. | ||
എം.ബി കുഞ്ഞബ്ദുള്ള സാഹിബ് മാനേജരായും ശ്രീ.വി.ഡി. ജോസഫ് മാസ്റ്റർ ഹെഡ് മാസ്റ്ററായും പ്രവർത്തനം തുടങ്ങിയ നമ്മുടെ വിദ്യാലയം വളർച്ചയുടെ പ്രയാണം ആരംഭിച്ചു. ഇക്കാലയളവിൽ ശ്രീ.എം. വി കാദർ മാസ്റ്റർ, ശ്രീമതി പി. വിശാലാക്ഷി ടീച്ചർ, ശ്രീ കെ.എച്ച്. ബാപ്പുഞ്ഞി മാസ്റ്റർ ശ്രീ.കെ.കെ അബ്ദുൾ മജീദ് മാസ്റ്റർ ,ശ്രീമതി കെ.കെ കമലാവതി ടീച്ചർ ,ശ്രീമതി ഭാരതി ടീച്ചർ ,ശ്രീ.കെ സാലി ലൂയിസ് മാസ്റ്റർ എന്നിവരായിരുന്നു | എം.ബി കുഞ്ഞബ്ദുള്ള സാഹിബ് മാനേജരായും ശ്രീ. വി.ഡി. ജോസഫ് മാസ്റ്റർ ഹെഡ് മാസ്റ്ററായും പ്രവർത്തനം തുടങ്ങിയ നമ്മുടെ വിദ്യാലയം വളർച്ചയുടെ പ്രയാണം ആരംഭിച്ചു. ഇക്കാലയളവിൽ ശ്രീ. എം.വി കാദർ മാസ്റ്റർ, ശ്രീമതി പി. വിശാലാക്ഷി ടീച്ചർ, ശ്രീ കെ.എച്ച്. ബാപ്പുഞ്ഞി മാസ്റ്റർ ശ്രീ.കെ.കെ അബ്ദുൾ മജീദ് മാസ്റ്റർ ,ശ്രീമതി കെ.കെ കമലാവതി ടീച്ചർ ,ശ്രീമതി വി.ഭാരതി ടീച്ചർ ,ശ്രീ. കെ സാലി ലൂയിസ് മാസ്റ്റർ എന്നിവരായിരുന്നു പ്രധാനാധ്യാപകർ.തുടർന്ന് 2016 ജൂണിൽ ശ്രീമതി ആർ വാസന്തി ടീച്ചർ പ്രധാനാധ്യാപിക ആയി ചുമതലയേറ്റു. ശാന്തനും സൗമ്യനും സത്യസന്ധനുമായിരുന്ന ശ്രീ എം.ബി കുഞ്ഞബ്ദുള്ള സാഹിബിന്റെ മേൽനോട്ടം ഈ വിദ്യാലയത്തെ ഒരു ജനകീയ വിദ്യാലയമാക്കി മാറ്റാൻ ഏറെ സഹായിച്ചിട്ടുണ്ട് .2004 സെപ്തംബർ 15 ന്, അരനൂറ്റാണ്ടിലേറെക്കാലം മനേജരായിരുന്ന ആദരണീയനായ എം.ബി കുഞ്ഞബ്ദുള്ള സാഹിബ് അന്തരിച്ചു. തുടർന്ന് മകൻ ശ്രീ.എം.കെ അബ്ദുൾ റഷീദ് ഏകദേശം 2 വർഷത്തോളം മാനേജരായി .അതിനു ശേഷമാണ് ശ്രീ എം .കെ സെയ്ഫുദ്ദീൻ വിദ്യാലയത്തിന്റെ മാനേജർ സ്ഥാനമേറ്റെടുത്തത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് നിലവിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായിട്ടുണ്ട്. വിദ്യാലയത്തിന്റെ ഉന്നതിക്കായി നമ്മുടെ പ്രിയപ്പെട്ട മാനേജർ ശ്രീ എം.കെ സെയ്ഫുദ്ദീൻ അവർകളുടെ സജീവ സാന്നിദ്ധ്യം എപ്പോഴും ഉണ്ട്. അദ്ദേഹത്തിന്റെ പ്രയത്ന ഫലമായി ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയൊരു വിദ്യാലയ സമുച്ചയം രൂപം കൊണ്ടു . | ||
==''' | =='''ഭൗതിക സൗകര്യങ്ങൾ'''== | ||
കൊടുങ്ങല്ലൂർ താലൂക്കിൽ മതിലകം പഞ്ചായത്ത് നാലാം വാർഡിൽ NH 66 നോട് അഭിമുഖമായി ചുറ്റുമതിലോടുകൂടിയ കോമ്പൗണ്ടിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ മൂന്നുനില കെട്ടിടത്തിലും | കൊടുങ്ങല്ലൂർ താലൂക്കിൽ മതിലകം പഞ്ചായത്ത് നാലാം വാർഡിൽ NH 66 നോട് അഭിമുഖമായി ചുറ്റുമതിലോടുകൂടിയ കോമ്പൗണ്ടിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ മൂന്നുനില കെട്ടിടത്തിലും ഇരുവശങ്ങളിലുമായി ഓട് മേഞ്ഞ രണ്ട് പഴയ കെട്ടിടങ്ങളിലുമായാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. പുതിയ കെട്ടിടത്തിൽ ഡ്രിപ് ഇറിഗേഷനുള്ള വെർട്ടിക്കൽ ഗാർഡനോട് കൂടിയ 14 ക്ലാസ് മുറികളും വിശാലമായ ഹരിതഭംഗിയോട് കൂടിയതും ആവശ്യാനുസരണം ഗ്രൗണ്ടിന് അഭിമുഖമായി സ്റ്റേജ് ആക്കി മാറ്റുവാനും കഴിയുന്ന രീതിയിലാണ് ലോബി ക്രമീകരിച്ചിരിക്കുന്നത്. പ്രസ്തുത ലോബിയിൽ 12 സീറ്റുകളോട് കൂടിയ വിസിറ്റേഴ്സ് ലോഞ്ചും സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ താഴത്തെ നിലയിൽ കോവിഡ് പ്രതിരോധ ഉൽപ്പന്നങ്ങൾ സൂക്ഷിക്കുവാനായി ഒരു മിനി സ്റ്റോർ റൂം, 10 ഗേൾസ് ടോയ്‌ലറ്റു് കിച്ചൻ സ്റ്റോർറൂം, HM ഓഫീസ് ,150 പേർക്ക് ഇരിക്കാവുന്ന രീതിയിൽ മിനി ഹാൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. തുടർന്നുള്ള നിലകളിലായി ക്ലാസ് മുറികൾക്ക് പുറമേ സ്റ്റാഫ് റൂം, 16 സീറ്റുകളോട് കൂടിയ സ്റ്റാഫ് കോൺഫറൻസ് ഏരിയ, മാനേജർ ഓഫീസ്, ലൈബ്രറി, സ്റ്റാഫ് സ്റ്റേഷൻ ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര ലാബ് എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. | ||
കൂടാതെ 30 desktop കമ്പ്യൂട്ടറുകളോട് കൂടിയ language lab cum computer lab നിർമ്മിക്കുന്നതിനായുള്ള പ്രവർത്തനം പുരോഗമിക്കുന്നുണ്ട്. 2022 ഓഗസ്റ്റോടുകൂടി വിദ്യാലയത്തിന് സമർപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മാനേജർ സൂചിപ്പിച്ചു . | കൂടാതെ 30 desktop കമ്പ്യൂട്ടറുകളോട് കൂടിയ language lab cum computer lab നിർമ്മിക്കുന്നതിനായുള്ള പ്രവർത്തനം പുരോഗമിക്കുന്നുണ്ട്. 2022 ഓഗസ്റ്റോടുകൂടി വിദ്യാലയത്തിന് സമർപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മാനേജർ സൂചിപ്പിച്ചു . | ||
| വരി 98: | വരി 97: | ||
'''1. സ്കൗട്ട്സ് ആന്റ് ഗൈഡ്സ്''' | '''1. സ്കൗട്ട്സ് ആന്റ് ഗൈഡ്സ്''' | ||
[[പ്രമാണം:SCOUT AND GUIDE.jpg|ലഘുചിത്രം]] | [[പ്രമാണം:SCOUT AND GUIDE.jpg|ലഘുചിത്രം]] | ||
2005 മുതൽ നമ്മുടെ വിദ്യാലയത്തിൽ ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് | 2005 മുതൽ നമ്മുടെ വിദ്യാലയത്തിൽ ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് പ്രവർത്തനം ആരംഭിച്ചു. ശ്രീ .വി.എ. മുഹമ്മദ് റാഫി സ്കൗട്ട് വിഭാഗത്തെയും ശ്രീമതി ലല്ല യൂസഫ് , കുമാരി കെ.പി. അരുണിമ എന്നിവർ ഗൈഡ്‌സ് വിഭാഗത്തെയും നയിച്ചു കൊണ്ടിരിക്കുന്നു. വിദ്യാലയത്തിൽ നിന്ന് സ്കൗട്ട് ആന്റ് ഗൈഡ് പ്രസ്ഥാനത്തിൽ അംഗത്വം സ്വീകരിച്ച പലവിദ്യാർത്ഥികളും ഇന്ന് രാജ്യപുരസ്കാർ നേടിയിട്ടുണ്ട് എന്നതിൽ അഭിമാനമുണ്ട്. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് സ്കൂളിൽ മാതൃകാപരമായി നടന്നു കൊണ്ടിരിക്കുന്നു. ഇതിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി വർഷത്തിൽ മൂന്ന് ദിവസത്തെ പ്രകൃതി പഠന ക്യാമ്പുകൾ വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കാറുണ്ട്. ഏഴാം ക്ലാസ് പാസായി പോകുന്ന കുട്ടികൾ ദ്വിതിയ സോപാൻ നേടിയാണ് പോകുന്നത്. | ||
'''2. LSS , USS ക്യാമ്പ്''' | '''2. LSS , USS ക്യാമ്പ്''' | ||
LSS , USS സ്കോളർഷിപ്പ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് പഠനം ഉല്ലാസകരമാക്കുന്നതിന് സ്കൂൾ അന്തരീക്ഷത്തിൽ നിന്ന് മാറി മറ്റൊരു പഠനാനുഭവം | LSS , USS സ്കോളർഷിപ്പ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് പഠനം ഉല്ലാസകരമാക്കുന്നതിന് സ്കൂൾ അന്തരീക്ഷത്തിൽ നിന്ന് മാറി മറ്റൊരു പഠനാനുഭവം സൃഷ്ടിച്ചുകൊണ്ട് കുട്ടികൾക്ക് പഠനയാത്രകളും രാത്രികാല ക്യാമ്പുകളും സംഘടിപ്പിച്ചിക്കാറുണ്ട് കോ-ഓഡിനേറ്റർ റസീന V.A സഹപ്രവർത്തകരായ ഐഷാബി യൂസഫ് , റുക്സാന .V.A, റഹിദ. M. A, ഷീബ. K. S, വിധു വിശ്വൻ, ബുഷറ. O.S എന്നിവരാണ് USS ക്ലാസ്സുകൾക്ക് നേതൃത്വം നൽകിപ്പോരുന്നത്. അതുപോലെത്തന്നെ അധ്യാപകരായ ഷീബ. K.B,ലല്ല യൂസഫ് എന്നിവരാണ് LSS ക്ലാസുകൾക്ക് നേതൃത്വം നൽകിവരുന്നത്. ഇതിന്റെ ഫലമായി നമ്മുടെ സ്കൂളിന് മികച്ച വിജയം കാഴ്ച വെക്കാനും സാധിക്കുന്നുണ്ട്. | ||
'''3. ക്ലാസ് മാഗസിൻ'''[[പ്രമാണം:ക്ലാസ് മാഗസിൻ.jpg|thumb|ക്ലാസ് മാഗസിൻ]]2018 - 2019 അധ്യയന വർഷത്തിൽ ഒന്നാം തരത്തിലെ കുട്ടികളുടെ സർഗാത്മക രചനകൾ ഉൾപ്പെടുത്തിക്കൊണ്ട് വളരെ മികച്ച ഒരു ക്ലാസ് മാഗസിൽ ശ്രീമതി ഇ എ സോജ ടീച്ചറുടെയും കുമാരി കെ.പി അരുണിമ ടീച്ചറുടെയും നേതൃത്വത്തിൽ പ്രകാശനം ചെയ്തു. | |||
'''3. ക്ലാസ് മാഗസിൻ'''[[പ്രമാണം:ക്ലാസ് മാഗസിൻ.jpg|thumb|ക്ലാസ് മാഗസിൻ]]2018 - 2019 അധ്യയന വർഷത്തിൽ ഒന്നാം തരത്തിലെ കുട്ടികളുടെ സർഗാത്മക രചനകൾ ഉൾപ്പെടുത്തിക്കൊണ്ട് വളരെ മികച്ച ഒരു ക്ലാസ് മാഗസിൽ ശ്രീമതി ഇ എ സോജ ടീച്ചറുടെയും കുമാരി കെ | |||
'''4.സ്കൂൾ പത്രം''' | '''4.സ്കൂൾ പത്രം''' | ||
[[പ്രമാണം:സ്കൂൾ പത്രം.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:സ്കൂൾ പത്രം.jpg|നടുവിൽ|ലഘുചിത്രം]] | ||
എല്ലാ അധ്യയന വർഷങ്ങളിലും കുട്ടികളുടെയും അധ്യാപകരുടെയും സർഗാത്മക രചനകളും സ്കൂളിന്റെയും കുട്ടികളുടെയും അതാത് വർഷത്തെ | എല്ലാ അധ്യയന വർഷങ്ങളിലും കുട്ടികളുടെയും അധ്യാപകരുടെയും സർഗാത്മക രചനകളും സ്കൂളിന്റെയും കുട്ടികളുടെയും അതാത് വർഷത്തെ മികവുകളും ഉൾപ്പെടുത്തിക്കൊണ്ട് സ്കൂൾ പത്രം പ്രസിദ്ധീകരിക്കാറുണ്ട്. | ||
'''5. ടാലന്റ് ലാബ്'''[[പ്രമാണം:2018 ഫെബ്രുവരി 3 ന് ബഹു. MLA ശ്രീ E.T ടൈസൺ മാസ്റ്റർ ടാലൻ്റ് ലാബ് ഉദ്ഘാടനം ചെയ്തു.jpg|ലഘുചിത്രം]]2018 ഫെബ്രുവരി 3 ന് ബഹു. MLA ശ്രീ E. T | '''5. ടാലന്റ് ലാബ്'''[[പ്രമാണം:2018 ഫെബ്രുവരി 3 ന് ബഹു. MLA ശ്രീ E.T ടൈസൺ മാസ്റ്റർ ടാലൻ്റ് ലാബ് ഉദ്ഘാടനം ചെയ്തു.jpg|ലഘുചിത്രം]]2018 ഫെബ്രുവരി 3 ന് ബഹു. MLA ശ്രീ E. T ടൈസൺ മാസ്റ്റർ ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ച ടാലന്റ് ലാബ് ഇപ്പോഴും നല്ല രീതിയിൽ പ്രവർത്തിച്ച് വരുന്നു. ഇതിൽ 2019 -2020 അക്കാദമിക വർഷം വരെ ഉൾപ്പെടുത്തിയിട്ടുള്ള ഇനങ്ങൾ കരാട്ടെ, വയലിൻ, കീബോർഡ്, ഗിറ്റാർ , തബല, നൃത്തം, സംഗീതം , പാചകം, ഇലക്ട്രോണിക്സ്, ഡ്രോയിംങ്, പ്രവൃത്തിപരിചയം എന്നിവയാണ്. | ||
2021 - 2022 അധ്യയന വർഷത്തിൽ സംഗീതം, ഡ്രോയിംങ് എന്നീ ഇനങ്ങൾ നടന്നു വരുന്നു. 2019 ൽ ടാലന്റ് ലാബിന്റെ നടത്തിപ്പും പ്രവർത്തന പുരോഗതിയും നേരിൽ കാണുന്നതിനായി | 2021 - 2022 അധ്യയന വർഷത്തിൽ സംഗീതം, ഡ്രോയിംങ് എന്നീ ഇനങ്ങൾ നടന്നു വരുന്നു. 2019 ൽ ടാലന്റ് ലാബിന്റെ നടത്തിപ്പും പ്രവർത്തന പുരോഗതിയും നേരിൽ കാണുന്നതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടർ ശ്രീ കെ.ജീവൻ ബാബു ഐ.എ.എസ് സ്കൂൾ സന്ദർശനം നടത്തിയിരുന്നു. കൂടാതെ ഇലക്ട്രോണിക്സ് വിഭാഗത്തിലെ കുട്ടികളുടെ പ്രവർത്തനങ്ങൾ ബഹു. മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നേരിൽ വന്ന് വിലയിരുത്തിയിരുന്നു. | ||
'''6. ലാങ്ഗ്വേജ് ലാബ്''' | '''6. ലാങ്ഗ്വേജ് ലാബ്''' | ||
2021-22 അധ്യയനവർഷത്തിൽ കുട്ടികളുടെ വിവിധ ഭാഷകളിലുള്ള ആശയ വിനിമയശേഷി മെച്ചപ്പെടുത്തുന്നതിനായി ഓരോ ഭാഷയിലും പ്രഗത്ഭരായ വ്യക്തികളുമായി നേരിട്ട് ആശയ വിനിമയം നടത്താനുള്ള അവസരം ഒരുക്കുകയും അതിലൂടെ കുട്ടികളുടെ ആശയ വിനിമയ ശേഷി മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു. | |||
'''7. സ്പോർട്സ്''' | '''7. സ്പോർട്സ്''' | ||
2019-20 അധ്യയന വർഷത്തിൽ കുട്ടികളുടെ കായികാഭിരുചി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കായിക പരിശീലനം നടത്തുകയും കുട്ടികളെ ഓൾ കേരള ഓപ്പൺ കിഡ്സ് അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിക്കുകയും നേട്ടങ്ങൾ കൈവരിക്കുകയും | 2019-20 അധ്യയന വർഷത്തിൽ കുട്ടികളുടെ കായികാഭിരുചി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കായിക പരിശീലനം നടത്തുകയും കുട്ടികളെ ഓൾ കേരള ഓപ്പൺ കിഡ്സ് അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിക്കുകയും നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തു. | ||
'''8. സ്കൂൾ മാഗസിൻ'''[[പ്രമാണം:സ്കൂൾ മാഗസിൻ.jpg|thumb|സ്കൂൾ മാഗസിൻ]]2020-2021 വർഷത്തിൽ 'സോൾ' എന്ന പേരിൽ ഒരു ഇ മാഗസിൻ പ്രസിദ്ധീകരിക്കുകയുണ്ടായി. തുടർന്ന് അതിന്റെ പ്രിന്റഡ് കോപ്പി പ്രശസ്ത കവി ശ്രീ ഇ. ജിനൻ സ്കൂൾ ലൈബ്രറിയിലേക്ക് കൈമാറി. നമ്മുടെ വിദ്യാലയത്തിലെ ആദ്യ സമ്പൂർണ മാഗസിൻ ആയ 'സോൾ' ന്റെ എഡിറ്റർമാർ അധ്യാപകരായ ശ്രീ എം.എ.ഷാഹിർ ,ശ്രീ ആഷിക് . ടി എന്നിവർ ആയിരുന്നു. | '''8. സ്കൂൾ മാഗസിൻ'''[[പ്രമാണം:സ്കൂൾ മാഗസിൻ.jpg|thumb|സ്കൂൾ മാഗസിൻ]]2020-2021 വർഷത്തിൽ '''<nowiki/>'സോൾ'''' എന്ന പേരിൽ മനോഹരമായ ഒരു ഇ-മാഗസിൻ പ്രസിദ്ധീകരിക്കുകയുണ്ടായി. തുടർന്ന് അതിന്റെ പ്രിന്റഡ് കോപ്പി പ്രശസ്ത കവി ശ്രീ ഇ. ജിനൻ സ്കൂൾ ലൈബ്രറിയിലേക്ക് കൈമാറി. നമ്മുടെ വിദ്യാലയത്തിലെ ആദ്യ സമ്പൂർണ മാഗസിൻ ആയ '''<nowiki/>'സോൾ'''<nowiki/>' ന്റെ എഡിറ്റർമാർ അധ്യാപകരായ ശ്രീ എം.എ.ഷാഹിർ, ശ്രീ ആഷിക്. ടി എന്നിവർ ആയിരുന്നു. | ||
'''9. വാട്ടർ റീ സൈക്ലിംഗ്(തനത് പ്രവർത്തനം)'''[[പ്രമാണം:വാട്ടർ റീ സൈക്ലിംഗ്.jpg|thumb|വാട്ടർ റീ സൈക്ലിംഗ്]]2018 - 2019 അധ്യയന വർഷത്തിൽ സ്ക്കൂൾ മാനേജർ ശ്രീ M. K സൈഫുദ്ദീൻ | '''9. വാട്ടർ റീ സൈക്ലിംഗ്(തനത് പ്രവർത്തനം)'''[[പ്രമാണം:വാട്ടർ റീ സൈക്ലിംഗ്.jpg|thumb|വാട്ടർ റീ സൈക്ലിംഗ്]]2018 - 2019 അധ്യയന വർഷത്തിൽ സ്ക്കൂൾ മാനേജർ ശ്രീ M. K സൈഫുദ്ദീൻ അവർകളുടെ ആശയത്തിലും സാമ്പത്തിക ചെലവിലും തുടങ്ങിയ വാട്ടർ റീ സൈക്ലിംഗ് പ്രൊജക്ടിന്റെ മുടക്ക് മുതൽ 108000 രൂപ ആണ്. ഇതിനായി വിദ്യാലയ കെട്ടിടത്തിന്റെ അടിഭാഗത്തായി 1 ലക്ഷം ലിറ്റർ വെള്ളം ശേഖരിക്കാവുന്ന ഒരു ഭൂഗർഭ ടാങ്ക് സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾ കൈകഴുകുന്നതും പാത്രം കഴുകുന്നതും അടുക്കളയിൽ ബാക്കി വരുന്ന കഞ്ഞി വെള്ളം ഉൾപ്പെടെ ഈ ടാങ്കിലേക്ക് ശേഖരിക്കുന്നു. കഞ്ഞി വെള്ളം മലിന ജലവുമായി ചേർന്ന് നല്ല വളക്കൂറുള്ള ജലമായി മാറുന്നു. ഈ ജലം filter ചെയ്ത് Aeration processing നു ശേഷം drip irrigation ലൂടെ വിദ്യാലയത്തിലെ കൃഷി ആവശ്യങ്ങൾക്കും ചെടികൾ നനക്കുന്നതിനുമായി ഉപയോഗിച്ച് വരുന്നു. ഇതിലൂടെ ദിനം പ്രതി പാഴായി പോകുന്ന 3000 ലിറ്റർ ജലം പുനരുപയോഗിക്കാം എന്ന ആശയം കുട്ടികളിലേക്ക് എത്തിക്കാൻ സാധിക്കുന്നു. കുടിവെള്ള ദൗർലഭ്യത്തിന് ഒരു പരിഹരമാർഗം കൂടിയാണിത് . വേസ്റ്റ് വാട്ടർ റീ സൈക്ലിംഗ് എന്ന ആശയം വിദ്യാലയത്തിന്റെ തനത് പ്രവർത്തനം എന്ന നിലയിൽ തൃശൂർ ഡയറ്റിൽ വെച്ച് നടന്ന '''ഉജ്ജീവനം 2019''' എന്ന ശില്പശാലയിൽ അവതരിപ്പിക്കുകയുണ്ടായി. അധ്യാപകരായ ശ്രീ M.A ഷാഹിർ, ശ്രീമതി M.A റഹിദ എന്നിവർ അവതരണത്തിന് നേതൃത്വം നൽകി. | ||
'''10. ഗവേഷണ പ്രബന്ധം''' | '''10. ഗവേഷണ പ്രബന്ധം''' | ||
കുരുന്നുകളുടെ ഗവേഷണ ചിന്ത വളർത്തുന്നതിന് 2014 - 2015 അധ്യയന വർഷത്തിൽ ആരംഭിച്ച പദ്ധതിയാണിത് . ഇതുവരെ അഞ്ച് അക്കാദമിക വർഷങ്ങളിലായി അഞ്ച് പ്രബന്ധങ്ങളാണ് | കുരുന്നുകളുടെ ഗവേഷണ ചിന്ത വളർത്തുന്നതിന് 2014 - 2015 അധ്യയന വർഷത്തിൽ ആരംഭിച്ച പദ്ധതിയാണിത് . ഇതുവരെ അഞ്ച് അക്കാദമിക വർഷങ്ങളിലായി അഞ്ച് വ്യത്യസ്ത പ്രബന്ധങ്ങളാണ് തയ്യാറാക്കിയത്..ക്യാൻസർ ,കൃഷി ഒരു സംസ്കാരം , ജീവജലം ,റോഡപകടം, ലഹരി എന്നിവയാണവ. ഇതിന്റെ മുന്നൊരുക്കമായി യു. പി.തലത്തിലെ കുട്ടികൾക്ക് ചോദ്യാവലി കൊടുത്ത് അതിൽ നിന്നും കുട്ടികളെ തെരഞ്ഞെടുക്കുന്നു. തെരഞ്ഞെടുത്ത വിദ്യാർഥികൾക്ക് വിഷയം നൽകുന്നു. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് അധ്യാപകരുടെ നേതൃത്വത്തിൽ പഠന യാത്രകൾ സംഘടിപ്പിക്കാറുണ്ട്. ആറ് ഏഴ് മാസക്കാലയളവിനുള്ളിൽ പ്രബന്ധം തയ്യാറാക്കി കുട്ടികൾ അധ്യാപകരെ ഏൽപ്പിക്കും. അതാത് മേഖലയിലെ പ്രഗൽഭരായവരെക്കൊണ്ട് പ്രബന്ധം വിലയിരുത്തി 5 മികച്ച കുട്ടി ഗവേഷകരെ തെരഞ്ഞെടുക്കുകയും അവർക്ക് മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി, വിദ്യാഭ്യാസ മന്ത്രി പ്രൊഫ C രവീന്ദ്രനാഥ് ,ഗ്രാൻറ് മാസ്റ്റർ ശ്രീ ജി എസ് പ്രദീപ് തുടങ്ങിയവർ ഉപഹാരങ്ങൾ നൽകുകയും ചെയ്തു. | ||
'''11.STEPS( | '''11. STEPS( Students' Talent Exposure with Parents' Support)(തനത് പ്രവർത്തനം)''' | ||
കുട്ടികളുടെ സർവ്വതോന്മുഖമായ വികാസം ലക്ഷ്യമിട്ട് 2009-2010 അധ്യയന വർഷം മുതൽ മാനേജ്മെൻ്റിൻ്റെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ സഹകരണത്തോടെ നടത്തി വരുന്ന പദ്ധതിയാണ് STEPS. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു പദ്ധതിക്ക് നമ്മുടെ വിദ്യാലയം തുടക്കം കുറിക്കുന്നത്. അധ്യാപകർക്കും രക്ഷിതാക്കൾക്കും പുറമെ കുട്ടികൾക്ക് സ്വയം വിലയിരുത്തുന്നതിനുള്ള അവസരം ലഭിക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.ഒരു മത്സരമായിട്ടല്ല ഇത് വിഭാവനം ചെയ്തിരിക്കുന്നത്. നിശ്ചിത സ്കോർ നേടുന്ന മുഴുവൻ കുട്ടികളും സമ്മാനാർഹരാണ്. 2015 ൽ മികച്ച സ്കോർ നേടിയ എട്ട് വിദ്യാർത്ഥികൾക്കും സൈക്കിൾ സമ്മാനിക്കുകയുണ്ടായി.ബഹു.മാനേജർ ശ്രീ M.K സൈഫുദ്ദീൻ ആണ് ഈ നൂതന പദ്ധതിയുടെ ആശയം മുന്നോട്ട് വെച്ചത്. സൈക്കിൾ ഉൾപ്പെടെയുള്ള മുഴുവൻ സമ്മാനങ്ങളും മാനേജർ തന്നെയാണ് നൽകി വരുന്നത്. 2009 ആഗസ്റ്റ് 1 ന് ആരംഭിച്ച ഈ പദ്ധതിയുടെ ആദ്യഘട്ട അവാർഡ് ദാനം 2009 നവംബർ 23 ന് നടന്നു. ബഹു .മുൻ റവന്യൂ മന്ത്രി ശ്രീ K.P രാജേന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ പ്രശസ്ത സിനിമാ താരം ശ്രീ ലാലു അലക്സ് ഉപഹാര സമർപ്പണം നടത്തി.ഈ നൂതന പദ്ധതിയുടെ സന്ദേശം രക്ഷിതാക്കളിലേക്ക് എത്തിക്കുന്നതിനായി നടത്തിയ ഉപന്യാസ രചനയിൽ വിജയികളായ രക്ഷിതാക്കളെയും പ്രസ്തുത വേദിയിൽ വെച്ച് ഉപഹാരങ്ങൾ നൽകി ആദരിച്ചു.STEPS പദ്ധതിക്ക് ചിട്ടയായ ഒരു പ്രവർത്തന ക്രമവും ശാസ്ത്രീയമായ മൂല്യനിർണയ രേഖയും വികസിപ്പിച്ചെടുത്തത് മുൻ പ്രധാനാധ്യാപകനായ ശ്രീ K സാലി ലൂയിസ് മാസ്റ്ററാണ്. | കുട്ടികളുടെ സർവ്വതോന്മുഖമായ വികാസം ലക്ഷ്യമിട്ട് 2009-2010 അധ്യയന വർഷം മുതൽ മാനേജ്മെൻ്റിൻ്റെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ സഹകരണത്തോടെ നടത്തി വരുന്ന പദ്ധതിയാണ് '''STEPS'''. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു പദ്ധതിക്ക് നമ്മുടെ വിദ്യാലയം തുടക്കം കുറിക്കുന്നത്. അധ്യാപകർക്കും രക്ഷിതാക്കൾക്കും പുറമെ കുട്ടികൾക്ക് സ്വയം വിലയിരുത്തുന്നതിനുള്ള അവസരം ലഭിക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.ഒരു മത്സരമായിട്ടല്ല ഇത് വിഭാവനം ചെയ്തിരിക്കുന്നത്. നിശ്ചിത സ്കോർ നേടുന്ന മുഴുവൻ കുട്ടികളും സമ്മാനാർഹരാണ്. 2015 ൽ മികച്ച സ്കോർ നേടിയ എട്ട് വിദ്യാർത്ഥികൾക്കും സൈക്കിൾ സമ്മാനിക്കുകയുണ്ടായി.ബഹു.മാനേജർ ശ്രീ M.K സൈഫുദ്ദീൻ ആണ് ഈ നൂതന പദ്ധതിയുടെ ആശയം മുന്നോട്ട് വെച്ചത്. സൈക്കിൾ ഉൾപ്പെടെയുള്ള മുഴുവൻ സമ്മാനങ്ങളും മാനേജർ തന്നെയാണ് നൽകി വരുന്നത്. 2009 ആഗസ്റ്റ് 1 ന് ആരംഭിച്ച ഈ പദ്ധതിയുടെ ആദ്യഘട്ട അവാർഡ് ദാനം 2009 നവംബർ 23 ന് നടന്നു. ബഹു .മുൻ റവന്യൂ മന്ത്രി ശ്രീ K.P രാജേന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ പ്രശസ്ത സിനിമാ താരം ശ്രീ ലാലു അലക്സ് ഉപഹാര സമർപ്പണം നടത്തി.ഈ നൂതന പദ്ധതിയുടെ സന്ദേശം രക്ഷിതാക്കളിലേക്ക് എത്തിക്കുന്നതിനായി നടത്തിയ ഉപന്യാസ രചനയിൽ വിജയികളായ രക്ഷിതാക്കളെയും പ്രസ്തുത വേദിയിൽ വെച്ച് ഉപഹാരങ്ങൾ നൽകി ആദരിച്ചു.STEPS പദ്ധതിക്ക് ചിട്ടയായ ഒരു പ്രവർത്തന ക്രമവും ശാസ്ത്രീയമായ മൂല്യനിർണയ രേഖയും വികസിപ്പിച്ചെടുത്തത് മുൻ പ്രധാനാധ്യാപകനായ ശ്രീ K സാലി ലൂയിസ് മാസ്റ്ററാണ്. | ||
സംസ്ഥാന തലത്തിൽ നിരവധി ശില്പശാലകളിൽ അവതരിപ്പിക്കപ്പെട്ട ഈ പദ്ധതി മറ്റ് വിദ്യാലയങ്ങളും ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നു എന്നതിൽ സന്തോഷവും അഭിമാനവുമുണ്ട്. | സംസ്ഥാന തലത്തിൽ നിരവധി ശില്പശാലകളിൽ അവതരിപ്പിക്കപ്പെട്ട ഈ പദ്ധതി മറ്റ് വിദ്യാലയങ്ങളും ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നു എന്നതിൽ സന്തോഷവും അഭിമാനവുമുണ്ട്. | ||