"സെന്റ്. ഫ്രാൻസിസ് യു പി സ്ക്കൂൾ, ആമ്പല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
apply for competetion |
||
| വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
== '''<u><big>ആമുഖം</big></u>''' == | =='''<u><big>ആമുഖം</big></u>'''== | ||
<big>വിദ്യാഭ്യാസ രംഗത്ത് ക്രിസ്‍ത്യൻ മിഷനറിമാരുടെ സംഭാവന വിലമതിക്കാൻ ആവാത്തതാണ്. ആമ്പല്ലൂർ സെന്റ് .ഫ്രാൻസീസ് അസ്സീസ്സി പള്ളിയുടെ കീഴിൽ എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറ ഉപജില്ലയിലെ ആമ്പല്ലൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് സെന്റ് ഫ്രാൻസിസ് യു. പി. സ്‍കൂൾ, ആമ്പല്ലൂർ. 1897 ൽ ഈ വിദ്യാലയം സ്ഥാപിതമായിട്ടാണ് രേഖകളിൽ കാണിക്കുന്നത്. കഠിനമായ അദ്ധ്വാനവും സ്ഥിരോത്സാഹവും മൂലം ഈ വിദ്യാലയം നാൾക്കുനാൾ ഉയർച്ചയിലേക്ക് എത്തി.</big>{{Infobox School | <big>വിദ്യാഭ്യാസ രംഗത്ത് ക്രിസ്‍ത്യൻ മിഷനറിമാരുടെ സംഭാവന വിലമതിക്കാൻ ആവാത്തതാണ്. ആമ്പല്ലൂർ സെന്റ് .ഫ്രാൻസീസ് അസ്സീസ്സി പള്ളിയുടെ കീഴിൽ എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറ ഉപജില്ലയിലെ ആമ്പല്ലൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് സെന്റ് ഫ്രാൻസിസ് യു. പി. സ്‍കൂൾ, ആമ്പല്ലൂർ. 1897 ൽ ഈ വിദ്യാലയം സ്ഥാപിതമായിട്ടാണ് രേഖകളിൽ കാണിക്കുന്നത്. കഠിനമായ അദ്ധ്വാനവും സ്ഥിരോത്സാഹവും മൂലം ഈ വിദ്യാലയം നാൾക്കുനാൾ ഉയർച്ചയിലേക്ക് എത്തി.</big>{{Infobox School | ||
|സ്ഥലപ്പേര്=ആമ്പല്ലൂർ | |സ്ഥലപ്പേര്=ആമ്പല്ലൂർ | ||
| വരി 83: | വരി 83: | ||
=='''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>'''== | |||
=='''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>''' == | |||
<big>പാഠ്യപ്രവർത്തനങ്ങൾക്കൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും ഒരുപോലെ പ്രാധാന്യം ഈ വിദ്യാലയം കൊടുക്കുന്നുണ്ട്. രണ്ടാഴ്ചയിലൊരിക്കൽ ക്ലാസ്സിൽ സർഗ്ഗവേദി ഒരുക്കി കുട്ടികൾക്ക് തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം കൊടുക്കുന്നു. മാതൃഭൂമിയുടെ സീഡ്, മലയാള മനോരമയുടെ നല്ല പാഠം പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് സമൂഹത്തിലേക്ക് ഇറങ്ങി പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചു. ഒപ്പം സഹപാഠികളുടെ ബുദ്ധിമുട്ടുകൾ കണ്ടറിഞ്ഞ് പ്രവർത്തിക്കാനുള്ള മനസ്സിന്റെ കഴിവ് വികസിപ്പിച്ചു. കുട്ടികളെല്ലാവരെയും ഓരോ ക്ലബ്ബിലാക്കി പാഠ്യേതര പ്രവർത്തനങ്ങൾക്ക് അവസരം ഒരുക്കി കൊടുക്കുന്നു.</big> | <big>പാഠ്യപ്രവർത്തനങ്ങൾക്കൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും ഒരുപോലെ പ്രാധാന്യം ഈ വിദ്യാലയം കൊടുക്കുന്നുണ്ട്. രണ്ടാഴ്ചയിലൊരിക്കൽ ക്ലാസ്സിൽ സർഗ്ഗവേദി ഒരുക്കി കുട്ടികൾക്ക് തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം കൊടുക്കുന്നു. മാതൃഭൂമിയുടെ സീഡ്, മലയാള മനോരമയുടെ നല്ല പാഠം പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് സമൂഹത്തിലേക്ക് ഇറങ്ങി പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചു. ഒപ്പം സഹപാഠികളുടെ ബുദ്ധിമുട്ടുകൾ കണ്ടറിഞ്ഞ് പ്രവർത്തിക്കാനുള്ള മനസ്സിന്റെ കഴിവ് വികസിപ്പിച്ചു. കുട്ടികളെല്ലാവരെയും ഓരോ ക്ലബ്ബിലാക്കി പാഠ്യേതര പ്രവർത്തനങ്ങൾക്ക് അവസരം ഒരുക്കി കൊടുക്കുന്നു.</big> | ||
=='''<big>വിവിധ ക്ലബ്ബുകൾ</big>'''== | =='''<big>വിവിധ ക്ലബ്ബുകൾ</big>'''== | ||
=== '''<u>ശാസ്‍ത്ര ക്ലബ്ബ്</u>''' === | ==='''<u>ശാസ്‍ത്ര ക്ലബ്ബ്</u>'''=== | ||
<big>കുട്ടികളിലെ ശാസ്ത്ര അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ശാസ്‍ത്രക്ലബ്ബ് ഇന്ന് ഒരുപാട് മുമ്പോട്ട് പോയിട്ടുണ്ട്. സമൂഹത്തിലെ ഇന്നത്തെ പ്രധാന പാരിസ്ഥിക പ്രശ്‍നമായ പ്ലാസ്റ്റിക് മാലിന്യങ്ങൾക്കെതിരായി LOVE PLASTIC എന്ന ഗ്രൂപ്പ്തല പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. പേപ്പർ കാരി ബാഗുകൾ കുട്ടികളുടെ സംഘങ്ങൾ നിർമ്മിച്ച് സമീപത്തെ കടകളിൽ നൽകുകയുണ്ടായി. ശാസ്‍ത്ര വിഷയങ്ങളുമായി ബന്ധപ്പെട്ട മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും നിരവധി സമ്മാനങ്ങൾ നേടുകയും ഛെയ്യുന്നുണ്ട്. ലഹരി വിരുദ്ധ പ്രവർത്തനങ്ങളർുമായി ചേർന്ന് പോസ്റ്റർ നിർമ്മാണം, പ്രദർശനങ്ങൾ എന്നിവയും നടത്തുകയുണ്ടായി</big> | <big>കുട്ടികളിലെ ശാസ്ത്ര അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ശാസ്‍ത്രക്ലബ്ബ് ഇന്ന് ഒരുപാട് മുമ്പോട്ട് പോയിട്ടുണ്ട്. സമൂഹത്തിലെ ഇന്നത്തെ പ്രധാന പാരിസ്ഥിക പ്രശ്‍നമായ പ്ലാസ്റ്റിക് മാലിന്യങ്ങൾക്കെതിരായി LOVE PLASTIC എന്ന ഗ്രൂപ്പ്തല പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. പേപ്പർ കാരി ബാഗുകൾ കുട്ടികളുടെ സംഘങ്ങൾ നിർമ്മിച്ച് സമീപത്തെ കടകളിൽ നൽകുകയുണ്ടായി. ശാസ്‍ത്ര വിഷയങ്ങളുമായി ബന്ധപ്പെട്ട മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും നിരവധി സമ്മാനങ്ങൾ നേടുകയും ഛെയ്യുന്നുണ്ട്. ലഹരി വിരുദ്ധ പ്രവർത്തനങ്ങളർുമായി ചേർന്ന് പോസ്റ്റർ നിർമ്മാണം, പ്രദർശനങ്ങൾ എന്നിവയും നടത്തുകയുണ്ടായി</big> | ||
===<big><u>വിദ്യാരംഗം കലാ സാഹിത്യ വേദി.</u></big>=== | ===<big><u>വിദ്യാരംഗം കലാ സാഹിത്യ വേദി.</u></big>=== | ||
<big>കുട്ടികളുടെ സർഗശേഷി വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിൽ വിദ്യാരംഗം കലാസാഹിത്യ വേദി എന്നും മുന്നിൽ നിൽക്കുന്നു. 2021-22 കാലഘട്ടത്തിൽ കോവിഡ് വ്യാപനം മൂലം online ആയി കുട്ടികളുടെ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുക്കുകയും ചെയ്‍തു.</big>[[പ്രമാണം:26441reading202122.jpg|254x254px|kalolsava kireedam|പകരം=|ഇടത്ത്]][[പ്രമാണം:വായന മത്സരം.jpg|ലഘുചിത്രം|പകരം=|നടുവിൽ|222x222ബിന്ദു]] | <big>കുട്ടികളുടെ സർഗശേഷി വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിൽ വിദ്യാരംഗം കലാസാഹിത്യ വേദി എന്നും മുന്നിൽ നിൽക്കുന്നു. 2021-22 കാലഘട്ടത്തിൽ കോവിഡ് വ്യാപനം മൂലം online ആയി കുട്ടികളുടെ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുക്കുകയും ചെയ്‍തു.</big>[[പ്രമാണം:26441reading202122.jpg|254x254px|kalolsava kireedam|പകരം=|ഇടത്ത്]][[പ്രമാണം:വായന മത്സരം.jpg|ലഘുചിത്രം|പകരം=|നടുവിൽ|222x222ബിന്ദു]] | ||
| വരി 103: | വരി 101: | ||
<big>നമ്മുടെ വിദ്യാലയത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബ്ബാണ് പരിസ്ഥിതി ക്ലബ്ബ്. എല്ലാവർഷവും ജൂൺ അഞ്ചാം തീയതിയോടനുബന്ധിച്ച് വൃക്ഷത്തെ നട്ട് ആ വർഷത്തെ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിക്കുന്നു. കുട്ടികൾക്ക് വൃക്ഷത്തൈ വിതരണവും ക്ലബ്ബ് എല്ലാവർഷവും നടത്താറുണ്ട്. കുട്ടികളിലെ കാർഷിക അഭിരുചി വളർത്തിയെടുക്കാനും ശ്രദ്ധ പതിക്കുന്നു. കൃഷി ഭവനുമായി ചേർന്ന് പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ മികച്ച ബാല കർഷകർക്കുള്ള അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്.</big> | <big>നമ്മുടെ വിദ്യാലയത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബ്ബാണ് പരിസ്ഥിതി ക്ലബ്ബ്. എല്ലാവർഷവും ജൂൺ അഞ്ചാം തീയതിയോടനുബന്ധിച്ച് വൃക്ഷത്തെ നട്ട് ആ വർഷത്തെ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിക്കുന്നു. കുട്ടികൾക്ക് വൃക്ഷത്തൈ വിതരണവും ക്ലബ്ബ് എല്ലാവർഷവും നടത്താറുണ്ട്. കുട്ടികളിലെ കാർഷിക അഭിരുചി വളർത്തിയെടുക്കാനും ശ്രദ്ധ പതിക്കുന്നു. കൃഷി ഭവനുമായി ചേർന്ന് പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ മികച്ച ബാല കർഷകർക്കുള്ള അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്.</big> | ||
=== '''<u><big>സാമൂഹ്യശാസ്‍ത്ര ക്ലബ്ബ്</big></u>''' === | ==='''<u><big>സാമൂഹ്യശാസ്‍ത്ര ക്ലബ്ബ്</big></u>'''=== | ||
<big>ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന മറ്റൊരു ക്ലബ്ബാണ് സാമൂഹ്യശാസ്‍ത്രക്ലബ്ബ്. ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധദിനാചരണങ്ങൾ നടത്തുകയുണ്ടായി. വിവിധ ക്വിസ്സ് പരിപാടികളിൽകുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുകയുണ്ടായി. 2021-22 കാലഘട്ടത്തിലെ അക്ഷരമുറ്റം ക്വിസ്സിൽ യു.പി. തലം ഉപജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടുകയുണ്ടായി.</big> | <big>ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന മറ്റൊരു ക്ലബ്ബാണ് സാമൂഹ്യശാസ്‍ത്രക്ലബ്ബ്. ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധദിനാചരണങ്ങൾ നടത്തുകയുണ്ടായി. വിവിധ ക്വിസ്സ് പരിപാടികളിൽകുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുകയുണ്ടായി. 2021-22 കാലഘട്ടത്തിലെ അക്ഷരമുറ്റം ക്വിസ്സിൽ യു.പി. തലം ഉപജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടുകയുണ്ടായി.</big> | ||
=== <u>'''<big>ഐ.ടി. ക്ലബ്ബ്</big>'''</u> === | ===<u>'''<big>ഐ.ടി. ക്ലബ്ബ്</big>'''</u>=== | ||
<big>ഇന്നത്തെ കാലഘട്ടത്തിൽ ഐ.ടി. മേഖലയിൽ കുട്ടികളെ കൂടുതൽ ബോധവന്മാരാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ക്ലബ്ബാണ് ഐ.ടി. ക്ലബ്ബ്.</big> | <big>ഇന്നത്തെ കാലഘട്ടത്തിൽ ഐ.ടി. മേഖലയിൽ കുട്ടികളെ കൂടുതൽ ബോധവന്മാരാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ക്ലബ്ബാണ് ഐ.ടി. ക്ലബ്ബ്.</big> | ||
=== <u><big>ബാലശാസ്‍ത്ര കോൺഗ്രസ്സ്</big></u> === | ===<u><big>ബാലശാസ്‍ത്ര കോൺഗ്രസ്സ്</big></u>=== | ||
<big>കുട്ടികളെ ബാലശാസ്‍ത്ര കോൺഗ്രസ്സിൽ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. സ്‍കൂളിലും വീടുകളിലുമായി നടക്കുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് കൊണ്ടു പോവുകയാണ് ഈ ക്ലബ്ബിന്റെ പ്രവർത്തന രീതി. ഊർജ്ജസംരക്ഷണം, കൃഷി, പരിസ്ഥിതി സംരക്ഷണം, വിദ്യാലയം മനോഹരമാക്കൽ ......എന്നിവയാണ് ചില പ്രവർത്തനങ്ങൾക്ക് ഉദാഹരണം.</big> | <big>കുട്ടികളെ ബാലശാസ്‍ത്ര കോൺഗ്രസ്സിൽ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. സ്‍കൂളിലും വീടുകളിലുമായി നടക്കുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് കൊണ്ടു പോവുകയാണ് ഈ ക്ലബ്ബിന്റെ പ്രവർത്തന രീതി. ഊർജ്ജസംരക്ഷണം, കൃഷി, പരിസ്ഥിതി സംരക്ഷണം, വിദ്യാലയം മനോഹരമാക്കൽ ......എന്നിവയാണ് ചില പ്രവർത്തനങ്ങൾക്ക് ഉദാഹരണം.</big> | ||
=== '''<big><u>ഹെൽത്ത് ക്ലബ്ബ്</u></big>''' === | ==='''<big><u>ഹെൽത്ത് ക്ലബ്ബ്</u></big>'''=== | ||
<big>കുട്ടികളുടെ ആരോഗ്യ കാര്യത്തിലും വിദ്യാലയ ശുചിത്വത്തിന്റെ കാര്യത്തിലും ശ്രദ്ധിക്കുന്ന ക്ലാബ്ബാണ് ഹെൽത്ത് ക്ലബ്ബ്. ശുചിത്വവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ബോധവത്ക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കാറുണ്ട്.</big> | <big>കുട്ടികളുടെ ആരോഗ്യ കാര്യത്തിലും വിദ്യാലയ ശുചിത്വത്തിന്റെ കാര്യത്തിലും ശ്രദ്ധിക്കുന്ന ക്ലാബ്ബാണ് ഹെൽത്ത് ക്ലബ്ബ്. ശുചിത്വവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ബോധവത്ക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കാറുണ്ട്.</big> | ||
=== '''<u><big>ബാലജനസംഖ്യം</big></u>''' === | ==='''<u><big>ബാലജനസംഖ്യം</big></u>'''=== | ||
<big>നമ്മുടെ വിദ്യാലയത്തിലെ എല്ലാകുട്ടികളും ഈ സംഘടനയിൽ അംഗങ്ങളാണ്. കുട്ടികളുടെ സർവോന്മുഖമായ വളർച്ചയാണ് ഈ സംഘടനയുടെ ലക്ഷ്യം.</big> | <big>നമ്മുടെ വിദ്യാലയത്തിലെ എല്ലാകുട്ടികളും ഈ സംഘടനയിൽ അംഗങ്ങളാണ്. കുട്ടികളുടെ സർവോന്മുഖമായ വളർച്ചയാണ് ഈ സംഘടനയുടെ ലക്ഷ്യം.</big> | ||
| വരി 186: | വരി 184: | ||
| | | | ||
|- | |- | ||
|10 | | 10 | ||
|ശ്രീ. ഒ.യു മാത്യു | |ശ്രീ. ഒ.യു മാത്യു | ||
|1965 | |1965 | ||
| വരി 199: | വരി 197: | ||
|- | |- | ||
|12 | |12 | ||
| ശ്രീ. എ.കെ നടരാജൻ | |ശ്രീ. എ.കെ നടരാജൻ | ||
|1968 | | 1968 | ||
|2003 | |2003 | ||
| | | | ||
| വരി 218: | വരി 216: | ||
|15 | |15 | ||
|ശ്രീമതി. സെലിൻ കെ ജോസഫ് | |ശ്രീമതി. സെലിൻ കെ ജോസഫ് | ||
|1972 | | 1972 | ||
|2000 | |2000 | ||
| | | | ||
| വരി 306: | വരി 304: | ||
=='''<u><big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big></u>'''== | =='''<u><big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big></u>'''== | ||
* <big>പ്രശസ്ത സാഹിത്യക്കാരനും സെന്റ്. ആൽബർട്ട്സ് കോളേജിലെ പ്രൊഫസറുമായ ജെ.ടി. ആമ്പല്ലൂർ.</big> | *<big>പ്രശസ്ത സാഹിത്യക്കാരനും സെന്റ്. ആൽബർട്ട്സ് കോളേജിലെ പ്രൊഫസറുമായ ജെ.ടി. ആമ്പല്ലൂർ.</big> | ||
* <big>പ്രസിദ്ധ സാഹിത്യക്കാരനും ഗ്രന്ഥ കർത്താവും ദേവസ്വംബോർഡ് കോളേജ് പ്രൊഫസറുമായ ശ്രീ. പി. എ. അപ്പുക്കുട്ടൻ</big> | *<big>പ്രസിദ്ധ സാഹിത്യക്കാരനും ഗ്രന്ഥ കർത്താവും ദേവസ്വംബോർഡ് കോളേജ് പ്രൊഫസറുമായ ശ്രീ. പി. എ. അപ്പുക്കുട്ടൻ</big> | ||
* <big>ആർ.ടി.ഒ. ആയി സർവ്വീസിൽ നിന്നും വിരമിച്ച ശ്രീ. വി.സി.ജോയ്.</big> | *<big>ആർ.ടി.ഒ. ആയി സർവ്വീസിൽ നിന്നും വിരമിച്ച ശ്രീ. വി.സി.ജോയ്.</big> | ||
* <big>വിക്രംസാരാഭായ് സ്പേസ് സെന്ററിലെ റോക്കറ്റുകളുടെ ഖരഇന്ധന ഗവേഷണ വിഭാഗത്തിന്റെ തലവനായ ഡോ. ടി. എൽ. വർഗ്ഗീസ്</big> | *<big>വിക്രംസാരാഭായ് സ്പേസ് സെന്ററിലെ റോക്കറ്റുകളുടെ ഖരഇന്ധന ഗവേഷണ വിഭാഗത്തിന്റെ തലവനായ ഡോ. ടി. എൽ. വർഗ്ഗീസ്</big> | ||
* | *<big>കഥകളി കലാകാരനായ ശ്രീ. ആർ.എൽ.വി. അനന്തുമണി</big> | ||
# | # | ||
# | # | ||
| വരി 316: | വരി 314: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* '''മുളന്തുരുത്തി - തലയോലപ്പറമ്പ് ബസ്സ് റൂട്ടിൽ ആമ്പല്ലൂർ പള്ളിത്താഴത്താണ് ഈ വിദ്യാലയം.''' | *'''മുളന്തുരുത്തി - തലയോലപ്പറമ്പ് ബസ്സ് റൂട്ടിൽ ആമ്പല്ലൂർ പള്ളിത്താഴത്താണ് ഈ വിദ്യാലയം.''' | ||
* | *'''<u>റോഡ് മാർഗ്ഗം :</u> എറണാകുളത്തുനിന്ന് എറണാകുളം തൃപ്പൂണിത്തുറ ചോറ്റാനിക്കര മുളന്തുരുത്തി തലയോലപ്പറമ്പ് ബസിൽ കയറിയാൽ മുളന്തുരുത്തി കഴിഞ്ഞ ആമ്പല്ലൂർ പഞ്ചായത്തിലെ സെന്റ് ഫ്രാൻസിസ് സ്കൂളിൽ എത്തിച്ചേരാം''' | ||
* | *'''<u>ട്രെയിൻ മാർഗം :</u> കോട്ടയം വഴി തിരുവനന്തപുരത്തേക്കും തിരിച്ചുപോകുന്ന മിക്ക ട്രെയിനുകൾക്കും കാഞ്ഞിരമറ്റം സ്റ്റോപ്പ് ഉണ്ട് അവിടെ ഇറങ്ങി സ്കൂളിൽ എത്തിച്ചേരാം''' | ||
---- | ---- | ||