സെന്റ്. ഫ്രാൻസിസ് യു പി സ്ക്കൂൾ, ആമ്പല്ലൂർ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

ആമ്പല്ലൂരിലെ സമീപപ്രദേശങ്ങളായ മുളന്തുരുത്തി, എടയ്ക്കാട്ടുവയൽ ,വെല്ലൂർ, ഉദയംപേരൂർ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് നാടോടി വിജ്ഞാനകോശം തയ്യാറാക്കുവാൻ തീരുമാനിച്ചു ഇതിനുമുന്നോടിയായി പൂർവ്വ വിദ്യാർഥികളുടെയും പിടിഎയും സഹകരണത്തോടെ പൈതൃക നടത്തം സംഘടിപ്പിച്ചു