ഉപയോക്താവിന്റെ സംവാദം:Sreejagan1980

Schoolwiki സംരംഭത്തിൽ നിന്ന്

താങ്കൾ എന്ന വിക്കി താളിൽ വരുത്തിയ മാറ്റം ശരിയല്ല. ഈ മാറ്റം പുനസ്ഥാപിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. --G Devarajan, KITE, Ernakulam (സംവാദം) 12:44, 13 ജനുവരി 2022 (IST)

സ്കൂൾവിക്കി അവാർഡ്

സർ,
സ്കൂൾവിക്കി അവാർഡിന് നാമനിർദ്ദേശം ചെയ്യാനുള്ള {{Schoolwiki award applicant}} എന്ന ഫലകം സ്കൂൾതാളിൽ മാത്രം ചേർക്കുക.
ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 21:05, 10 മാർച്ച് 2022 (IST)