"ഗവ. എൽ.പി.എസ്. മണിയന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 66: വരി 66:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

<big>എല്ലാ ക്ലാസ് മുറികളും  ടൈലിട്ടവയാണ്.  ആയിരത്തോളം  പുസ്തക ശേഖരമുള്ള ഒരു നല്ല ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നു.  പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും കുട്ടികൾക്ക്  വായിക്കുന്നതിനും വിലയിരുത്തുന്നതിനും  പൊതുവരാന്തയിൽ പ്രധാന പത്ര വാർത്തകളും മറ്റു നോട്ടീസുകളും പ്രദര്ശിപ്പിക്കുവാൻ ഉതകുന്ന വായനാമൂല ഉണ്ട്.  '''[[ഗവ. എൽ.പി.എസ്. മണിയന്ത്രം/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ]]'''</big>
<big>എല്ലാ ക്ലാസ് മുറികളും  ടൈലിട്ടവയാണ്.  ആയിരത്തോളം  പുസ്തക ശേഖരമുള്ള ഒരു നല്ല ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നു.  പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും കുട്ടികൾക്ക്  വായിക്കുന്നതിനും വിലയിരുത്തുന്നതിനും  പൊതുവരാന്തയിൽ പ്രധാന പത്ര വാർത്തകളും മറ്റു നോട്ടീസുകളും പ്രദർശിപ്പിക്കുവാൻ ഉതകുന്ന വായനാമൂല ഉണ്ട്.  '''[[ഗവ. എൽ.പി.എസ്. മണിയന്ത്രം/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ]]'''</big>
==<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>==
==<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>==
<big>കുട്ടികളുടെ പഠനപ്രവ‍ർത്തനങ്ങൾ മികച്ച രീതിയിൽ മുന്നേറുന്നതിനൊപ്പമോ അല്ലങ്കിൽ അതിനായി സഹായകരമായ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടത്തിവരുന്നു.മണിയന്ത്രം ഗവ.എൽ.പി.എസിനു തനതായ പ്രവർത്തനങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ നടന്നു വരുന്നു.കുട്ടികളിലുള്ള കഴിവുകളെ കണ്ടെത്തി അവർക്ക് വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും, പ്രവർത്തിക്കാനുമുള്ള അവസരം സജ്ജമാക്കിയിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ കുട്ടികൾക്ക് പഠനപിന്തുണ നൽകാനുള്ള ഒരു കൈത്താങ്ങായിട്ടാണ് കാണുന്നത്. കൂടാതെ പഠനവിടവ് നികത്താനായി വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.</big>

235

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1764457" എന്ന താളിൽനിന്ന് ശേഖരിച്ചത്