"ഗവ. യു പി സ്കൂൾ, കണ്ണമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,685 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 മാർച്ച് 2022
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
== ചരിത്രം ==  
== ചരിത്രം ==
 
ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ ചെട്ടികുളങ്ങര ഗ്രമപഞ്ചായത്തിലുൾപ്പെട്ട കണ്ണമംഗലം തെക്കുംമുറി വാർഡിൽ ആണ് ഗവ.യു.പി. സ്കൂൾ, കണ്ണമംഗലം തെക്ക് സ്ഥിതിചെയ്യുന്നത്. പണ്ട് സമൂഹത്തിലെ ഉന്നതർക്കു മാത്രമേ വിദ്യാഭ്യാസം അനുവദിച്ചിരുന്നുള്ളൂ. ദുർബല വിഭാഗങ്ങൾക്ക് അവസരം നിഷേധിച്ചിരുന്നു. അങ്ങനെ ഈ സ്ഥലത്തും സമൂഹത്തിലെ മുകൾത്തട്ടിലുളളവർക്ക് വിദ്യാഭ്യാസം നേടുന്നതിനുവേണ്ടി ഇലവുങ്കൽ ഇല്ലക്കാർ സ്ഥലം നൽകി. മലയിൽ കുടുംബാംഗങ്ങൾ ആണ് ഈ സ്കൂൾ ഇവിടെ സ്ഥാപിച്ചത്. മലയാള വർഷം 1091ൽ സ്കൂൾ സ്ഥാപിതമായി. തുമണ്ണിൽ ഇല്ലം വക സ്ഥലത്ത് കോപ്പറേറ്റീവ് സൊസൈറ്റി വക എൽ.പി.സ്കൂൾ ആയി വാഴത്തറ സ്കൂൾ എന്നറിയപ്പെട്ടു. കൊച്ചുപുരയ്ക്കൽ ശ്രീമാൻ നാരായണപിള്ള സർ ആയിരുന്നു മാനേ AD ജർ. 1115-ൽ യു.പി. സ്കൂൾ ആയി ഉയർത്തപ്പെട്ടു. 1976ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു. കഴിഞ്ഞ നാല്പതിൽപരം വർഷങ്ങളായി സർക്കാർ സ്കൂളായി പ്രവർത്തിച്ചുവരു ന്നു. ആലപ്പുഴ മുൻ കളക്ടർ ശ്രീ. പ്രേമചന്ദ്രക്കുറുപ്പ് ഐ.എ.എസ്. പ്രശസ്ത വയലി നിസ്റ്റ് മാവേലിക്കര സതീഷ് ചന്ദ്രൻ, കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ജവാൻ ശ്രീ. അനിൽകുമാർ എന്നിവർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളിൽ പ്രമുഖരാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1764084" എന്ന താളിൽനിന്ന് ശേഖരിച്ചത്