ഗവ. യു പി സ്കൂൾ, കണ്ണമംഗലം/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിതാശയങ്ങൾ ഉറപ്പിക്കുന്നതിന് ഗണിതത്തിൽ പിന്നോക്കം നിൽക്കുന്നവരെ ആവശ്യമായ പിന്തുണ പഠന പിന്തുണ ഉറപ്പാക്കി ഗണിതം മധുരതരം ആക്കി മാറ്റുന്നതിന് സഹായകരമായ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നു