ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ. പി. എസ്സ്. നാവായിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Glpsnavaikulam (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Glpsnavaikulam (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 40: വരി 40:
|സ്കൂൾ തലം=
|സ്കൂൾ തലം=
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=251
|ആൺകുട്ടികളുടെ എണ്ണം 1-10=253
|പെൺകുട്ടികളുടെ എണ്ണം 1-10=265
|പെൺകുട്ടികളുടെ എണ്ണം 1-10=268
|വിദ്യാർത്ഥികളുടെ എണ്ണം 1-10=516
|വിദ്യാർത്ഥികളുടെ എണ്ണം 1-10=521
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 68: വരി 68:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
[[ചിത്രം:imagepallickal.png]]
[[ചിത്രം:imagepallickal.png|കണ്ണി=Special:FilePath/Imagepallickal.png]]





14:49, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ. പി. എസ്സ്. നാവായിക്കുളം
വിലാസം
നാവായിക്കുളം

നാവായിക്കുളം പി.ഒ.
,
695603
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം3 - 5 - 1912
വിവരങ്ങൾ
ഇമെയിൽglpsnavaikulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്42411 (സമേതം)
യുഡൈസ് കോഡ്32140501101
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനാവായിക്കുളം ഗ്രാമപഞ്ചായത്ത്
വാർഡ്തൃക്കോവിൽവട്ടം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ253
പെൺകുട്ടികൾ268
ആകെ വിദ്യാർത്ഥികൾ521
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവസന്ത ആർ
പി.ടി.എ. പ്രസിഡണ്ട്അനീഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു
അവസാനം തിരുത്തിയത്
13-03-2022Glpsnavaikulam


പ്രോജക്ടുകൾ




പ്രമാണം:Imagepallickal.png


തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ നാവായിക്കുളത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ. എൽ. പി. എസ്സ്. നാവായിക്കുളം . ഉപജില്ലയിലെ ഏറ്റവും  കൂടുതൽ  കുട്ടികൾ പഠിക്കുന്ന  സ്കൂൾ  എന്ന ഖ്യാതിയും നാവായിക്കുളം എൽപിഎസ് ന് സ്വന്തം..

ചരിത്രം

തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ നാവായിക്കുളത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ. എൽ. പി. എസ്സ്. നാവായിക്കുളം കൂടുതൽ  വായിക്കുക

ഭൗതിക സാഹചര്യങ്ങൾ

സംസ്ഥാന  സർക്കാരിന്റെ  വിദ്യാകിരണം  പദ്ധതിയുടെ ഭാഗമായി കൂടുതൽ  വായിക്കുക

പ്രവർത്തനങ്ങൾ

പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങളിലൂടെ കുട്ടികളിലെ  സർഗാത്മകതയും മാനുഷിക മൂല്യങ്ങളെയും വളർത്തുന്നതിനും, കലാ-കായിക പ്രവർത്തനങ്ങളിലൂടെയും പഠനയാത്രകളിലൂടെയും  കുട്ടികൾക്ക്  മാനസികോല്ലാസം ലഭിക്കുന്നതിനും ഉതകുന്ന തരത്തിലുള്ള  പ്രവർത്തനങ്ങൾ നൽകുന്നു. കൂടുതൽ  വായിക്കുക

ക്ലബ്ബ് പ്രവർത്തനങ്ങൾ - English Club,ഗണിത ക്ലബ് , പരിസ്ഥിതി ക്ലബ്ബ്, ശാസ്ത്രക്ലബ്ബ്,  etc. കൂടുതൽ  വായിക്കുക

മാനേജ്മെൻറ്

സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിൽ  പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

ക്രമനമ്പർ പേര് ജോയിൻ ചെയ്ത  തീയതി
1 ഇല്യാസ്
2 രമാഭായി

പാഠ്യേതര പ്രവർത്തനങ്ങൾ


    • ക്ലാസ് മാഗസിൻ.
    • വിദ്യാരംഗം കലാ സാഹിത്യ വേദി.
    • ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
    • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
    • ജൂനിയർ റെഡ്ക്രോസ്സ്
    • എൻ.എസ്.എസ്.
    • കലാ-കായിക മേളകൾ
    • ഫീൽഡ് ട്രിപ്സ്
    • ക്ലബ്ബ്  പ്രവർത്തനങ്ങൾ കൂടുതൽ  വായിക്കുക
    • വിദ്യാരംഗം കലാ സാഹിത്യ വേദി. കൂടുതൽ  വായിക്കുക

വഴികാട്ടി

{{#multimaps: 8.78413236521853, 76.7884873578049 }}