"ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 85: വരി 85:
===ഹരിത ക്ളബ്===
===ഹരിത ക്ളബ്===
കുട്ടികളിൽ പ്രകൃതി സ്നേഹം വളർത്തുന്നതിനും പരിസ്ഥിതി  സംരക്ഷണത്തിന്റെ പ്രാധാന്യം മനസിലാക്കിക്കുന്നതിനുമായി സ്കൂളിൽ ഹരിത ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ നല്ലൊരു പൂന്തോട്ടവും പച്ചക്കറിത്തോട്ടവും നിർമ്മിക്കാൻ കഴിഞ്ഞു. ഇവയുടെ പരിപാലനം അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ തന്നെയാണ് ചെയ്തു വരുന്നത്

<gallery>
പ്രമാണം:Haritha Club 44509 1.jpeg
</gallery>
<!--visbot  verified-chils->-->

==വഴികാട്ടി==
==വഴികാട്ടി==

22:18, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട പാറശാല ഉപജില്ലയിലെ  ഒരു വിദ്യാലയമാണ് ഗവ.എൽ.പി.എസ്. കുളത്തൂർ. കുളത്തൂർ ഗ്രാമ പഞ്ചായത്തിൽ കുളത്തൂർ കുടുംബരോഗ്യ കേന്ദ്രത്തിന് സമീപത്ത് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. 1900-ാ ആണ്ട് സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഇന്ന് പ്രീ പ്രൈമറി മുതൽ 4 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു

ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ
വിലാസം
കുളത്തൂർ

ഗവ.എൽ.പി.എസ്.കുളത്തൂർ,കുളത്തൂർ
,
ഉച്ചക്കട പി.ഒ.
,
695506
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1 - 6 - 1900
വിവരങ്ങൾ
ഫോൺ0417 2214242
ഇമെയിൽgovtlpskulathoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്44509 (സമേതം)
യുഡൈസ് കോഡ്32140900111
വിക്കിഡാറ്റQ64036997
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്കുളത്തൂർ
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ167
പെൺകുട്ടികൾ188
ആകെ വിദ്യാർത്ഥികൾ355
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിജയൻ.സി.റ്റി
പി.ടി.എ. പ്രസിഡണ്ട്സുനിൽ കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു
അവസാനം തിരുത്തിയത്
12-03-2022Govtlpskulathoor

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1900 - ആണ്ടിൽ കുളത്തൂർ എന്ന ഗ്രാമപ്രദേശത്തിൽ രാജസേവാ പ്രവീൺ പറയാൻമുട്ടത്തു ശ്രീ പദ്മനാഭ  പിള്ളയുടെ പരിശ്രമത്താൽ ഒരു കുടിപ്പള്ളിക്കൂടമായി സ്‌കൂൾ ആരംഭിച്ചു.ആദ്യത്തെ പ്രഥമാധ്യാപകൻ ഈ സ്കൂളിന്റെ സ്ഥാപകനായ പറയൻ മുട്ടത്ത് പുത്തൻ വീട്ടിൽ ശ്രീ പദ്മനാഭ പിള്ളയാണ്. ആദ്യത്തെ വിദ്യാർത്ഥി കുളത്തൂർ രാജശേഖരൻ നായരാണ്.

ഭൗതികസൗകരൃങ്ങൾ

ഒരു ഏക്കർ വിസ്തൃതി ഉള്ള ഭൂമിയിലാണ് 4 കെട്ടിടങ്ങൾ ഉൾക്കൊള്ളുന്ന ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.13 ക്ലാസ് മുറികൾ, ലൈബ്രറി, സ്മാർട്ട് ക്ലാസ് റൂം, ഓഫീസ് റൂം, ആഡിറ്റോറിയം എന്നിവയുണ്ട് . ഇതിനു പുറമെ അടുക്കള ആൺകുട്ടികളും പെൺകുട്ടികളും പ്രത്യേകം ശൗചാലയങ്ങൾ എന്നിവയും സ്കൂളിലുണ്ട്. കുട്ടികളിൽ വായന ശീലം പ്രോത്സാഹിപ്പിക്കുന്നതിനായി ഓരോ ക്ലാസിലും ക്ലാസ് ലൈബ്രറിയും സജീകരിച്ചിട്ടുണ്ട്

1 റീഡിംഗ്റും

2 ലൈബ്രറി

സ്കൂളിന് പൊതുവായി ഒരു ലൈബ്രറി ഉണ്ട്. ഇവിടെ ആയിരത്തി എണ്ണൂറോളം പുസ്തകങ്ങൾ ഉണ്ട്. സ്കൂൾ തലത്തിൽ പൊതുവായി ലൈബറി രജിസ്റ്ററും  ഇഷ്യു രജിസ്റ്ററും ഉണ്ട്

3 കംപൃൂട്ട൪ ലാബ്

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിത ക്ളബ്

കുട്ടികളിൽ പ്രകൃതി സ്നേഹം വളർത്തുന്നതിനും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസിലാക്കിക്കുന്നതിനുമായി സ്കൂളിൽ ഹരിത ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ നല്ലൊരു പൂന്തോട്ടവും പച്ചക്കറിത്തോട്ടവും നിർമ്മിക്കാൻ കഴിഞ്ഞു. ഇവയുടെ പരിപാലനം അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ തന്നെയാണ് ചെയ്തു വരുന്നത്

വഴികാട്ടി

{{#multimaps: 8.324560, 77.116875 | width=500px | zoom=12 }} നെയ്യാറ്റിൻകര,പാറശ്ശാല എന്നീ സ്ഥലങ്ങളിൽ നിന്നും സമീപ റയിൽവേ സ്റ്റേഷനുകളായ ധനുവച്ചപുരം പാറശ്ശാല എന്നിവിടങ്ങളിൽ നിന്നും കാരക്കോണം

നിലമാമൂട് വഴി കൈതോട്ടുകോണം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ സ്കൂളിലെത്താം.