"എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29411 (സംവാദം | സംഭാവനകൾ)
No edit summary
29411 (സംവാദം | സംഭാവനകൾ)
No edit summary
വരി 64: വരി 64:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

== ആമുഖം ==
== ആമുഖം ==
 
ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ അടിമാലിക്കടുത്ത്  കല്ലാർകുട്ടിയിൽ 1983 ൽ സ്ഥാപിതമായ ഒരു എയ്ഡഡ് സ്കൂളാണ് സെൻ്റ് ജോസഫ്സ് എൽ.പി.സ്കൂൾ കല്ലാർകുട്ടി. ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സ്കൂൾ ഇന്ന് ദേവികുളം താലൂക്കിലെ വെള്ളത്തൂവൽ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളിലേയ്ക്ക് .....
== ചരിത്രം ==
== ചരിത്രം ==
1983 ൽ കോതമംഗലം രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തനം ആരംഭിച്ച ഒരു എയ്ഡഡ് സ്കൂളാണിത്. 1986-87 ഓടെ നാലാം ക്ലാസ്സിനും അംഗീകാരം ലഭിച്ചതോടെ എൽ പി സ്കൂൾ എന്ന നിലയിൽ പൂർണമായും പ്രവർത്തനം ആരംഭിച്ചു. 2003-ൽ കോതമംഗലം രൂപത വിഭജിച്ചു ഇടുക്കി രൂപത സ്ഥാപിതമായപ്പോൾ സ്‌കൂൾ ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലായി. ആദ്യ കാലഘട്ടങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത യാത്രാ സൗകര്യങ്ങളുടെ കുറവ് ഇവയൊക്കെ സ്കൂൾ വികസനത്തെ കാര്യമായി ബാധിച്ചിരുന്നു. മാനേജുമെന്റിന്റേയും, പി.ടി.എ യുടേയും, ജനപ്രതിനിധികളുടേയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി സ്കൂൾ ഇന്ന് പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് കുതിക്കുന്നു. കടന്നുപോയ വർഷങ്ങളിൽ കലാ, കായിക, പ്രവൃത്തിപരിചയ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്ത് ഉന്നത വിജയങ്ങൾ നേടിയിട്ടുണ്ട്. LSS സ്കോളർഷിപ്പും പല വർഷങ്ങളിലും ലഭിച്ചു.

"https://schoolwiki.in/എസ്._ജെ._എൽ._പി._എസ്._കല്ലാർകുട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്