എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • 2014-15, 2015-16, 2016-17 അധ്യയന വർഷങ്ങളിൽ ഇടുക്കി രൂപതയിലെ മികച്ച മൂന്നാമത്തെ പ്രൈമറി സ്കൂളിനുള്ള പുരസ്കാരം ലഭിച്ചു.
    • അടിമാലി ഉപജില്ലാ അറബിക്ക് കലോത്സവത്തിൽ 2007 മുതൽ തുടർച്ചയായി ഒന്നാം സ്ഥാനം.
    • സെൻ്റ് ജോസഫ്സ് വർഷാചരണത്തോടനുബന്ധിച്ച് കോർപറേറ്റ് എജ്യുക്കേഷൻ ഏജൻസി ഇടുക്കി ഡയോസീസ് സംഘടിപ്പിച്ച എൽ. പി വിഭാഗം ലളിതഗാന മത്സരത്തിൽ മൂന്നാം ക്ലാസ്സിലെ അൽഫോൻസ ബിനീഷ് ഒന്നാം സ്ഥാനം നേടി.
    • അലിഫ് ടാലെൻ്റ് ടെസ്റ്റ് സബ് ജില്ലാ മത്സരം എൽ.പി വിഭാഗത്തിൽ  നാലാം ക്ലാസ്സിലെ ഫസ് ലുൽ ഹുസൈന് സി.ആർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.